പ്രശസ്ത എമിറാത്തി ഇന്‍ഫ്ളുവന്‍സര്‍ ഖാലിദ് അൽ അമീരി മലയാള സിനിമയിലേക്ക്
എമിറാത്തി ഇന്‍ഫ്ളുവന്‍സര്‍ ഖാലിദ് അൽ അമീരി മലയാള സിനിമയിലേക്ക്. അതിഥി വേഷത്തിലാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അർജുൻ അശോകൻ മുഖ്യ വേഷമിടുന്ന ‘ചത്താ പച്ച-ദ റിങ് ഓഫ് […]