Dubai shared housing areas; ദുബായിൽ ഷെയറിംഗ് താമസം എവിടെയൊക്കെ പാടില്ല, എവിടെയൊക്കെ ആകാം? പൂർണ്ണ വിവരങ്ങൾ പുറത്തുവിട്ട് അധികൃതർ!

Dubai shared housing areas; ദുബായിൽ കൂട്ടുതാമസത്തിന് നിയമപരമായി അനുമതിയുള്ള പ്രദേശങ്ങളുടെ പൂർണ്ണമായ പട്ടിക പുറത്തുവിട്ട് ദുബായ് മുനിസിപ്പാലിറ്റി. മ്യൂനിസിപ്പാലിറ്റി പുറപ്പെടുവിച്ച പുതിയ സർക്കുലർ പ്രകാരം നഗരത്തിലെ 44-ലധികം പ്രമുഖ മേഖലകളിലാണ്…

UAE fuel price hike; ഇന്ധന വിലക്കയറ്റം: യുഎഇയിൽ പലരും പച്ചക്കറികളും പലചരക്കുകളും വാങ്ങുന്ന രീതി മാറ്റി

UAE fuel price hike; യുഎഇയിൽ ഇന്ധന വില ഉയർന്നതിനെത്തുടർന്ന് പലരുടേയും ഷോപ്പിംഗ് രീതികളിൽ മാറ്റം വരുത്തിയതായി റീട്ടെയിൽ വ്യാപാരികൾ വ്യക്തമാക്കുന്നു. ചെറിയ രീതിയിലും എന്നാൽ കൂടുതൽ തവണകളായും സൂപ്പർമാർക്കറ്റുകളിൽ നിന്ന്…

Etihad Rail ticket prices; യാത്രക്കാർ ശ്രദ്ധിക്കുക! ഇത്തിഹാദ് റെയിൽ: അബുദാബി – ദുബായ് റൂട്ടിൽ തിരക്കുള്ള സമയങ്ങളിൽ നിരക്ക് കൂടും

Etihad Rail ticket prices; ദുബായിക്കും അബുദാബിക്കും ഇടയിൽ സർവീസ് നടത്തുന്ന ഇത്തിഹാദ് റെയിൽ ടിക്കറ്റുകൾക്ക് തിരക്കേറിയ സമയങ്ങളിൽ (പീക്ക് അവേഴ്സ്) 40 ദിർഹം വരെ അധിക നിരക്ക് ഈടാക്കുന്നു. യാത്രക്കാരുടെ…

ഇനി വിലാസം കണ്ടെത്താൻ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി; ദുബൈയിൽ പുതിയ അഡ്രസ് സംവിധാനം

നഗരത്തിലെ വിലാസ സംവിധാനത്തിൽ വലിയ മാറ്റത്തിനൊരുങ്ങി ദുബൈ. തെരുവ് ബോർഡുകൾ, പ്രദേശങ്ങളുടെ അടയാളങ്ങൾ, കെട്ടിട നമ്പർ പ്ലേറ്റുകൾ എന്നിവയ്ക്ക് പുതിയ രൂപം നൽകുന്നതിനൊപ്പം ക്യുആർ കോഡ് സംവിധാനവും ഉൾപ്പെടുത്തുന്ന പദ്ധതിക്കാണ് അധികൃതർ…

Dubai Salik toll free times; സാലിക് ടോൾ ചാർജ് എങ്ങനെ ഒഴിവാക്കാം? സൗജന്യ സമയങ്ങളും പണം ലാഭിക്കാനുള്ള എളുപ്പവഴികളും!

Dubai Salik toll free times; ദുബായിലെ പ്രധാന റോഡുകളിലൂടെയും ഹൈവേകളിലൂടെയും വാഹനം ഓടിക്കുന്നവരാണോ നിങ്ങൾ? ടോൾ പ്ലാസകളായ ‘സാലിക്’ വഴി ദിവസത്തിലെ ചില പ്രത്യേക സമയങ്ങളിൽ പൂർണ്ണമായും സൗജന്യമായി യാത്ര…

iPhone 18 Pro Max; അധിക വില നൽകാനും റെഡി ! യുഎഇയിൽ ഐഫോണിന്റെ പുതിയ കളറിനായി വൻ തള്ളിക്കയറ്റം!

iPhone 18 Pro Max; ആപ്പിളിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഐഫോൺ 18 പ്രോ മാക്സിന്റെ പുതിയ ‘ബർഗണ്ടി’ (Burgundy) കളർ വേരിയന്റിന് ദുബായ് വിപണിയിൽ വൻ ട്രെൻഡും തിരക്കും. ഔദ്യോഗിക സ്റ്റോറുകളിൽ…

Abu Dhabi parking guide; പിഴ ഒഴിവാക്കാം, പാർക്കിംഗ് എളുപ്പമാക്കാം; അബുദാബിയിലെ ഈ നിയമങ്ങൾ അറിയാമോ?

Abu Dhabi parking guide; അബുദാബിയിൽ വാഹനം ഓടിക്കുമ്പോൾ ചെറിയൊരു അശ്രദ്ധ നിങ്ങളുടെ പോക്കറ്റ് കാലിയാക്കാൻ ധാാരളമാണ്! റോഡരികിലെ പാതയോരങ്ങളിൽ കാണുന്ന പല നിറത്തിലുള്ള വരകളുടെ അർത്ഥം എന്താണെന്ന് അറിയാതെ വാഹനം…

Dubai shared accommodation; ദുബായിൽ ഈ മേഖലകളിൽ ഷെയറിങ് താമസത്തിന് അനുമതി നൽകി അധികൃതർ

Dubai shared accommodation; ദുബായിലെ 44-ലധികം മേഖലകളിലെ കെട്ടിടങ്ങളിലും വില്ലകളിലും ഷെയറിങ് അടിസ്ഥാനത്തിൽ താമസിക്കാൻ അനുമതി നൽകി ദുബായ് മുനിസിപ്പാലിറ്റി പുതിയ സർക്കുലർ പുറത്തിറക്കി. അൽ സൂഖ് അൽ കബീർ, അൽ…

Dubai Taxi Driver’s Honesty; ഒരു ഹാൻഡ്ബാഗ് മാറ്റിയെഴുതിയ വിധി! ആഫ്രിക്കയിലെ ബിസിനസ് വിറ്റ് ദുബായിലേക്ക് ചേക്കേറി ഇന്ത്യൻ വ്യവസായി

Dubai Taxi Driver’s Honesty; ദുബായിലെ ഒരു ടാക്സിയിൽ മറന്നുവെച്ച ഹാൻഡ്ബാഗ് ഉടമയ്ക്ക് സുരക്ഷിതമായി തിരികെ ലഭിച്ച സംഭവം, ഒരു ഇന്ത്യൻ വ്യവസായിയെ ദക്ഷിണാഫ്രിക്കയിലെ തന്റെ എല്ലാ ആസ്തികളും വിറ്റഴിച്ച് കുടുംബത്തോടൊപ്പം…

ലോൺ തിരിച്ചടവിൽ ആശ്വാസം; യുഎഇയിൽ ലക്ഷക്കണക്കിന് പേർക്ക് സെൻട്രൽ ബാങ്കിന്റെ കൈത്താങ്ങ്!

യുഎഇയിൽ ബാങ്ക് വായ്പക്കാർക്കും സ്ഥാപനങ്ങൾക്കും സാമ്പത്തിക ആശ്വാസമേകി സെൻട്രൽ ബാങ്കിന്റെ നടപടി. ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്തെ 1,55,970 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ആകെ 15.9 ബില്യൺ ദിർഹത്തിന്റെ വായ്പാ ആനുകൂല്യങ്ങളാണ്…

യു.എ.ഇ. വിമാന സർവീസുകളിൽ മാറ്റങ്ങൾ; ദുബായിൽ ചിലത് റദ്ദാക്കി, യൂറോപ്പ് സർവീസുകൾ പുനരാരംഭിക്കുന്നു

യു.എ.ഇയിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് ആശ്വാസവും ആശങ്കയും നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഒക്ടോബർ 7 ബുധനാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) നിരവധി വിമാനങ്ങൾ വൈകുകയും ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു.…

നിങ്ങൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ഇനി മാറ്റം! യുഎഇയിൽ ഉപ്പിനും പഞ്ചസാരയ്ക്കും പുതിയ പരിധി; ലംഘിച്ചാൽ വൻ പിഴ!

ജനങ്ങളുടെ ആരോഗ്യവും പോഷകാഹാര നിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യ ഉൽപന്നങ്ങളിലെ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പുതിയ പരിധികൾ ഏർപ്പെടുത്തി യുഎഇ. നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പ് മുതൽ 5…

സ്വന്തം കുട്ടിയുടെ ഫോട്ടോ എടുക്കുമ്പോൾ പിന്നിലുള്ളവരെയും നോക്കണം! യുഎഇ സ്കൂളുകളിൽ പുതിയ സ്വകാര്യതാ നിയമം

സ്കൂൾ വളപ്പിൽ കുട്ടികളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയിലെ ചില സ്കൂളുകൾ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്വന്തം കുട്ടിയുടെ ചിത്രം എടുക്കുമ്പോൾ പോലും മറ്റു വിദ്യാർഥികൾ ചിത്രത്തിൽ ഉൾപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ്…

Gulf domestic violence case; ശരീരത്തിൽ പരിക്കുകൾ, ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമർദനം; സ്ത്രീധനത്തിന്റെ പേരിൽ ​ഗൾഫിൽ നവവധുവിന് നേരെ ക്രൂര അതിക്രമം

Gulf domestic violence case; സൗദി അറേബ്യയിൽ വെച്ച് ഭർത്താവിന്റെ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായ നവവധുവിന്റെ പരാതിയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. നീണ്ടകര മണ്ണാത്തറ അനഘ മന്ദിരത്തിൽ അഞ്ജുവിനാണ് (24)…

Dubai Police phone scam; ഒരു കോടിയിലേറെ രൂപയുടെ ഫോൺ തട്ടിപ്പ്; രണ്ട് പേരെ പിടികൂടി ദുബായ് പൊലീസ്

Dubai Police phone scam; ഫോൺ വഴി വൻ തുക തട്ടിയെടുത്ത കേസിൽ രണ്ട് പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും ജീവനക്കാരാണെന്ന് തെറ്റിധരിപ്പിച്ചാണ് ഇവർ…

 Flights Between Ras Al Khaimah and Kozhikode; പ്രവാസികൾക്ക് യാത്രാദുരിതത്തിന് വിരാമം; കോഴിക്കോട്ടേക്ക് ദിവസേന വിമാന സർവീസുമായി ഈ എയർലൈൻ

 Flights Between Ras Al Khaimah and Kozhikode; യു.എ.ഇയിലെ റാസൽ ഖൈമയിൽ നിന്നും കേരളത്തിലെ കോഴിക്കോടേക്കുള്ള പ്രതിദിന നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ ഒക്ടോബർ 16 മുതൽ എയർ അറേബ്യ പുനരാരംഭിക്കുന്നു.…

premarital screening in uae; മാതൃകാ പദ്ധതി; യുഎഇയിൽ വിവാഹത്തിന് മുൻപ് ഈ പരിശോധന നിർബന്ധം

premarital screening in uae; ഭാവി തലമുറയുടെ ആരോഗ്യം മുൻകൂട്ടി ഉറപ്പാക്കുന്നതിനായി അബുദാബി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന വിവാഹപൂർവ്വ ജനിതക പരിശോധനാ പദ്ധതി വൻ വിജയത്തിലേക്ക്. 2022-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ…

du Pay subscription model; പണം അയക്കാൻ മാത്രമല്ല;അടിമുടി മാറി du Pay

du Pay subscription model; സാമ്പത്തിക ഇടപാടുകൾ (റമിറ്റൻസ്) മാത്രമുള്ള ഒരു സംവിധാനത്തിൽ നിന്ന് ഡിജിറ്റൽ ലൈഫ്‌സ്‌റ്റൈൽ ഫിൻടെക് ഉൽപ്പന്നമായി മാറുന്നതിന്റെ ഭാഗമായി du Pay ഉടൻ തന്നെ പുതിയ സബ്‌സ്‌ക്രിപ്ഷൻ…

വിമാനം തകർക്കാൻ ‘പ്ലാൻ’ ചെയ്തോ? ഫ്ലൈദുബായ് കോക്പിറ്റിലെ ആക്രമണത്തിന് പിന്നിൽ ഞെട്ടിക്കുന്ന ലക്ഷ്യമെന്ന് റിപ്പോർട്ട്; അന്വേഷണം തുടരുന്നു!

ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ കോപൈലറ്റ് നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിമാനം തകർക്കാനുള്ള പദ്ധതി ഫ്ലൈദുബായിൽ ജോലി ലഭിക്കുന്നതിന് മുമ്പുതന്നെ ഇയാൾ ആസൂത്രണം ചെയ്തിരുന്നതായാണ്…

“ഒരു ബെഡ് സ്പേസ് മതി” എന്ന് കരുതി താമസിച്ചാൽ പണി കിട്ടും! ദുബായിലെ ഷെയറിങ് അക്കോമഡേഷന് പുതിയ നിയമങ്ങൾ; പ്രവാസികൾ ഈ കാര്യങ്ങൾ അറിയണം!

കുറഞ്ഞ ചെലവിൽ താമസിക്കാൻ നിരവധി പ്രവാസികൾ ആശ്രയിക്കുന്ന ഷെയറിങ് അക്കോമഡേഷനുകൾക്ക് ദുബായിൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ. അനുമതിയില്ലാതെ ഒരു കെട്ടിടമോ ഫ്ലാറ്റോ ഷെയറിങ് താമസത്തിനായി ഉപയോഗിക്കാനാകില്ല. താമസക്കാരുടെ എണ്ണം, ഓരോ വ്യക്തിക്കും…

സർവീസുകൾ താത്കാലികമായി നിർത്തിവെച്ച് ഈ പ്രമുഖ എയർലൈൻ ; യാത്രാപ്രതിസന്ധി പരിഹരിച്ച് യുഎഇ

ഫ്ലൈദുബായ് ടെൽ അവീവ് സർവീസുകൾ താത്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് യാത്രാമുടക്കം നേരിട്ട യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നതിനുള്ള അടിയന്തര ദൗത്യം യുഎഇ പൂർത്തിയാക്കി. ഒക്ടോബർ 2 മുതൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബെൻ…

ഒരു നിമിഷത്തെ അശ്രദ്ധ… വൻ അപകടം! കിണറ്റിൽ വീണ കുട്ടിക്കും വീട്ടുജോലിക്കാരിക്കും രക്ഷകരായി യുഎഇ സിവിൽ ഡിഫൻസ്

വീടിനുള്ളിലെ കിണറ്റിൽ വീണ കുട്ടിയെയും വീട്ടുജോലിക്കാരിയെയും രക്ഷപ്പെടുത്തി ഫുജൈറ സിവിൽ ഡിഫൻസ്. സംഭവത്തിന് പിന്നാലെ കുടുംബത്തെ സന്ദർശിച്ച ഉദ്യോഗസ്ഥർ ഇരുവരുടെയും ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ തേടി. ഫുജൈറ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ്…

പ്രവാസികളുടെ യാത്രയ്ക്ക് വീണ്ടും ‘ഇരുട്ടടി’; ഇന്ധന സർചാർജ് കൂട്ടി, ഗൾഫ് ടിക്കറ്റുകൾക്കും വില ഉയരും!

വിമാനയാത്രാ ചെലവ് ഇതിനകം ഉയർന്നുനിൽക്കുന്നതിനിടെ പ്രവാസികൾക്ക് വീണ്ടും തിരിച്ചടി. ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ ഇൻഡിഗോ ആഭ്യന്തര, രാജ്യാന്തര സർവീസുകളിലെ ഇന്ധന സർചാർജ് വർധിപ്പിച്ചതോടെ ടിക്കറ്റ് നിരക്കിലും വർധനയുണ്ടാകും. പുതുക്കിയ നിരക്കുകൾ ഒക്ടോബർ…

Uae pet abandonment; യുഎഇ; വളർത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകി അധികൃതർ

Uae pet abandonment; വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന പ്രവണതകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഷാർജ മുനിസിപ്പാലിറ്റി. പക്ഷി-മൃഗാദികൾ വിൽക്കുന്ന മാർക്കറ്റിന് സമീപം മൃഗങ്ങളെ ഉപേക്ഷിച്ചുപോകുന്ന സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. മൃഗങ്ങളോട് ക്രൂരത…

Dubai petroleum products safety; പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരത്തിൽ സുരക്ഷാ ലംഘനം; ദുബായിൽ കർശന നിരീക്ഷണം ശക്തമാക്കി

Dubai petroleum products safety; ദുബായിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വ്യാപാര രംഗത്ത് സുരക്ഷയും നിയമപാലനവും കർശനമാക്കാൻ ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി (DSCE) നടപടി തുടങ്ങി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംഭരണം,…

UAE drug smuggling foiled; യുഎഇയിലെ വിമാനത്താവളങ്ങലിലൂടെ വമ്പൻ ലഹരിക്കടത്ത്, രണ്ട മാസത്തിനിടെ പിടികൂടിയത്..

UAE drug smuggling foiled; യുഎഇയിലെ വിവിധ വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമിച്ച മുന്നൂറിലധികം കിലോഗ്രാം ലഹരിമരുന്ന് പിടികൂടി. രണ്ട് മാസത്തിനുള്ളിൽ നടന്ന 14 വലിയ ലഹരിമരുന്ന് കടത്തൽ ശ്രമങ്ങളാണ് ദേശീയ…

Dubai Police seize e-bikes;യുഎഇയിൽ നൂറുകണക്കിന് ഇലക്ട്രിക് സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു, കാരണമിത്…

Dubai Police seize e-bikes; ദുബായിലെ ഗോൾഡ് സൂക്ക് മേഖലയിൽ നടത്തിയ റോഡ് സുരക്ഷാ പരിശോധനയിൽ നിയമം ലംഘിച്ച് സർവീസ് നടത്തിയ 408 ഇലക്ട്രിക് സ്കൂട്ടറുകളും ഇ-ബൈക്കുകളും സൈക്കിളുകളും ദുബായ് പോലീസ്…

Uae AC-to-heat switch; യുഎഇ; പുറത്തിറങ്ങിയാൽ വെയിൽ, അകത്തു എസിയുടെ തണുപ്പ്; കാലാവസ്ഥാ മാറ്റം ശരീരത്തിന് വരുത്തുന്ന അപകടങ്ങൾ

Uae AC-to-heat switch; ദുബായിലെ വേനൽക്കാലത്ത് ഓഫീസുകളിലെയും മാളുകളിലെയും കാറുകളിലെയും അതിശൈത്യമുള്ള എസി മുറികളിൽ നിന്ന് പെട്ടെന്ന് പുറത്തേക്കുള്ള കടുത്ത ചൂടിലേക്കും ഈർപ്പത്തിലേക്കും ഇറങ്ങുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. ശരീരത്തിന് അനുയോജ്യമായ…

ദൂരപരിധി കൂട്ടി ഇറാന്റെ മിസൈലുകൾ… ലക്ഷ്യം യുഎസ് സൈനിക താവളങ്ങളോ? ‘തിരിച്ചടിക്കും’ മുന്നറിയിപ്പുമായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ മിസൈലുകളുടെ ദൂരപരിധി വർധിപ്പിച്ച് ഇറാൻ. യുഎസ് സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലകളുടെ ദൂരം കണക്കിലെടുത്താണ് മിസൈലുകളുടെ പരിധി കൂട്ടിയതെന്ന് ഇറാൻ സൈന്യം അറിയിച്ചു. ഇറാൻ…

‘വാടക കൂട്ടണം’ എന്ന് ഉടമ പറഞ്ഞോ? ദുബായിലെ പ്രവാസികൾ ശ്രദ്ധിക്കണം; നിയമം അനുവദിക്കുന്നത് ഇത്ര മാത്രം!

ദുബായിൽ വാടകക്കരാർ പുതുക്കുന്ന സമയത്ത് ഉടമകൾ ആവശ്യപ്പെടുന്ന വാടക വർധനവിനെക്കുറിച്ച് ആശങ്കപ്പെടുന്ന പ്രവാസികൾക്ക് ആശ്വാസമായി വ്യക്തമായ നിയമനിർദേശങ്ങൾ. RERAയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ ഏകപക്ഷീയമായി വാടക വർധിപ്പിക്കാൻ വീട്ടുടമകൾക്ക് കഴിയില്ലെന്ന് ദുബായ് ലാൻഡ്…

അരനൂറ്റാണ്ട് പഴക്കമുള്ള ആ ചിത്രം… ഇന്നും മായാത്ത ഗുരുസ്നേഹം! 1971ൽ എഴുതിയ നന്ദിവാക്കുകൾക്കൊപ്പം പ്രിയ അധ്യാപകനെ ഓർത്ത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

അധ്യാപക ദിനത്തിൽ തന്റെ വിദ്യാർഥി ജീവിതത്തിലെ മറക്കാനാകാത്ത ഓർമ പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. തനിക്ക് അറിവും ജീവിതപാഠങ്ങളും പകർന്നുനൽകിയ അധ്യാപകൻ അഹമ്മദ് ഇബ്രാഹിം…

പുലർച്ചെ 1.30ന് കോടികളുടെ സന്ദേശം… യുവതി കണ്ടില്ല! ഉറക്കമുണർന്നപ്പോൾ കാത്തിരുന്നത് 20 കോടി ദിർഹത്തിന്റെ ബിഗ് ടിക്കറ്റ് ഭാഗ്യം; യുഎഇ വിട്ടിട്ടും ഭാഗ്യം കൈവിട്ടില്ല!

അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ 20 മില്യൻ ദിർഹം (20 കോടി ദിർഹം) വരുന്ന ബംപർ ഒന്നാം സമ്മാനം ഫിലിപ്പീൻസ് സ്വദേശിനിയായ ബെർണാഡെറ്റ അസൂസീന സ്വന്തമാക്കി. തത്സമയ നറുക്കെടുപ്പിലാണ്…

Indian startups Dubai opportunity; ഇന്ത്യൻ സംരംഭകർക്ക് ആഗോള വിപണിയിലേക്ക് ചിറകുവിരിക്കാം; ദുബായിലേക്ക് 100 സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നു, മലയാളികള്‍ക്കും അവസരം

Indian startups Dubai opportunity; ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭകരെ യുഎഇയിലെ വൻകിട ബിസിനസ് ലോകവുമായി ബന്ധിപ്പിക്കുന്നതിനും ആഗോള വിപണിയിലേക്ക് വളർത്തുന്നതിനുമായി ബൃഹദ് പദ്ധതിയുമായി ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ പ്രമുഖ ബിസിനസ്…

Dubai Rent Increase; യുഎഇ; ഉടമ തോന്നിയപോലെ വാടക കൂട്ടിയോ? വാടകക്കാർ എന്തുചെയ്യണം?

Dubai Rent Increase; ദുബായിൽ വാടകക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കൃത്യമായ നിയമാവലികളുണ്ടെന്നും റെറയുടെ അനുമതിയില്ലാതെ വാടക കൂട്ടാൻ ഉടമകൾക്ക് അധികാരമില്ലെന്നും ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കുന്നു. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസി…

Crash axes on flights; കോക്ക്പിറ്റിലെ ക്രാഷ് ആക്സും വിമാന സുരക്ഷയും: എല്ലാ വിമാനങ്ങളിലും ഇത് നിർബന്ധമോ? യുഎഇ നിയമം പറയുന്നത്…

Crash axes on flights; ദുബായിൽ നിന്ന് ടെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് FZ1073 വിമാനത്തിൽ കോ-പൈലറ്റിന്റെ അക്രമണ ശ്രമമുണ്ടായതിന് പിന്നാലെ, വിമാനത്തിനുള്ളിൽ ആയുധം എങ്ങനെ എത്തി എന്ന ചോദ്യം വ്യാപകമായി ഉയർന്നിരുന്നു.…

UAE flight cancellations; മേഖലയിൽ യുദ്ധസമാന സാഹചര്യം: യുഎഇയിൽ വിമാന സർവീസുകൾ റദ്ദാക്കി; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

UAE flight cancellations; ഗൾഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ ആശങ്കകളും വ്യോമയാന മേഖലയെ ബാധിച്ചുതുടങ്ങി. ഇസ്രായേൽ-യുഎസ് സംഭവവികാസങ്ങളും ഇറാനുമായി ബന്ധപ്പെട്ട ഭീഷണികളും കാരണം ഹോർമുസ് കടലിടുക്കിനും സൗദി അറേബ്യയ്ക്കും…

UAE labor law updates; യുഎഇയിൽ വേതന സംരക്ഷണ നിയമം പരിഷ്കരിച്ചു; ശമ്പളം വൈകിയാൽ ഇനി സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ മുന്നറിയിപ്പ്

UAE labor law updates; യുഎഇയിലെ സ്വകാര്യ കമ്പനികളിൽ ജീവനക്കാരുടെ ശമ്പളം വൈകുന്ന സാഹചര്യത്തിൽ നേരിട്ട് ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് പകരം പുതിയ ഘട്ടംഘട്ടമായുള്ള സംവിധാനം നടപ്പിലാക്കി. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ്…

UAE Corridor highway; യുഎഇയിൽ പുതിയ ഹൈവേ വരുന്നു; ഷാർജ, ദുബായ്, അബുദാബി യാത്രാസമയം കുറയുന്നു

UAE Corridor highway; യുഎഇയിൽ ഷാർജ, ദുബായ്, അബുദാബി എന്നീ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിച്ച് പുതിയ 80 കിലോമീറ്റർ ഹൈവേ പ്രഖ്യാപിച്ചതോടെ, പ്രോപ്പർട്ടി ഡെവലപ്പർമാർ പുതിയ നിക്ഷേപ സാധ്യതകൾ തേടുന്നു. രാജ്യത്തേക്ക്…

പുറത്ത് കൊടുംചൂട്, അകത്ത് ഐസുപോലെ എസി! യുഎഇ പ്രവാസികൾ സൂക്ഷിക്കണം; ശരീരത്തെയും ചർമ്മത്തെയും ബാധിക്കാമെന്ന് ഡോക്ടർമാർ

യുഎഇയിലെ വേനൽക്കാലത്ത് പുറത്തെ കനത്ത ചൂടിൽ നിന്ന് പെട്ടെന്ന് തണുത്ത എസി മുറികളിലേക്ക് മാറുന്നതും തിരിച്ചുള്ള യാത്രയും ശരീരത്തിന് അധിക സമ്മർദം സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഓഫീസ്, മാൾ, കാർ തുടങ്ങിയ…

യുഎഇയിൽ കാലാവസ്ഥ മാറുന്നു; ചൂട് ഇനിയും ഉയരുമോ? വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

യുഎഇയിൽ വരും ദിവസങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. രാത്രിയിലും പുലർച്ചെയിലും അന്തരീക്ഷത്തിലെ ഈർപ്പം ഉയരുന്നതിനാൽ തീരദേശ, ഉൾനാടൻ മേഖലകളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്.കിഴക്കൻ…

യുഎഇയിലെ സ്കൂളുകളിൽ ഇനി ‘ക്യാമറ’ വേണ്ട! കുട്ടികളുടെ ഫോട്ടോ എടുത്താൽ കുടുങ്ങും; രക്ഷിതാക്കൾക്ക് കർശന വിലക്ക്

യുഎഇയിലെ സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ രക്ഷിതാക്കൾക്ക് കർശന നിർദേശങ്ങൾ. സ്കൂൾ കാമ്പസിനുള്ളിൽ അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും പകർത്തുന്നതിനും മറ്റ് കുട്ടികളുടെ ചിത്രങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും…

വിമാനം തകർക്കാൻ കോക്പൈലറ്റിന്റെ നീക്കം? ഞെട്ടിക്കുന്ന കണ്ടെത്തൽ; ഫ്ലൈദുബായ് സംഭവം ഭീകരാക്രമണ ശ്രമമെന്ന് യുഎഇ

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിന് പുതിയ വഴിത്തിരിവ്. കോപൈലറ്റ് നടത്തിയ നീക്കം ഭീകരാക്രമണ ശ്രമമായിരുന്നുവെന്ന് യുഎഇ അന്വേഷണത്തിൽ വ്യക്തമായതായി അറ്റോർണി ജനറൽ…

Divorce due to excessive hygiene; ‘വൃത്തിയാക്കൽ’ ജീവിതം മടുപ്പിച്ചു; ഭാര്യയുടെ അമിത വൃത്തി, വിവാഹമോചനവുമായി യുവാവ്

Divorce due to excessive hygiene; ഭാര്യയുടെ അമിതമായ ശുചിത്വബോധവും നിയന്ത്രണങ്ങളും സഹിക്കാനാവാതെ വിവാഹമോചനം തേടി ടർക്കിഷ് സ്വദേശിയായ യുവാവ് കോടതിയെ സമീപിച്ചു. നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് വിരാമമിടാൻ തീരുമാനിച്ച യുവാവ്,…

Dubai traffic delay warning; ദുബായിൽ നാളെ ഗതാഗത നിയന്ത്രണം; പ്രധാന റോ‍‍ഡുകളിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

Dubai traffic delay warning; ദുബായിലെ റോഡുകളിൽ ഞായറാഴ്ച രാവിലെ ഗതാഗത തടസ്സങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി. രാവിലെ 6 മണി…

UAE fuel price impact; യു.എ.ഇയിൽ ഇന്ധനവില കുതിക്കുന്നു; ഗതാഗത, ഡെലിവറി മേഖലകളിൽ അടിയന്തര മാറ്റങ്ങളില്ലെന്ന് സൂചന

UAE fuel price impact; യു.എ.ഇയിൽ ഒക്ടോബർ ഒന്ന് മുതൽ ഇന്ധന വിലയിൽ വർധനവ് ഉണ്ടായതോടെ, സേവന മേഖലയിലുള്ളവർ ആശങ്കയിൽ. ഡീസൽ ലിറ്ററിന് 50 ഫിൽസ് വർധിച്ച് 4.80 ദിർഹമായും, സ്പെഷ്യൽ…

flydubai pilot attack; വിമാനത്തിനുള്ളിൽ സഹപൈലറ്റിന്റെ ഭീകരാക്രമണം; പരിക്കേറ്റ പൈലറ്റിനെ സന്ദർശിച്ച് യു എ ഇ കിരീടാവകാശി

flydubai pilot attack; സെപ്റ്റംബർ 30-ന് ഫ്ലൈദുബായ് വിമാനം FZ1073-ൽ യാത്രയ്ക്കിടെ കോക്പിറ്റിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ…

Etihad Rail travel guide; ഇത്തിഹാദ് റെയിൽ: യാത്രാസമയം, നിരക്ക്, പാർക്കിംഗ് വിവരങ്ങൾ; യാത്ര പ്ലാൻ ചെയ്യും മുൻപ് അറിയേണ്ടതെല്ലാം…

Etihad Rail travel guide; യു.എ.ഇ നിവാസികൾക്ക് രാജ്യത്തിനകത്ത് ട്രെയിനിൽ യാത്ര ചെയ്യാൻ പുതിയ അവസരമൊരുക്കി ഇത്തിഹാദ് റെയിൽ വിപുലീകരിക്കുന്നു. ദുബായിലെ അൽ യലായിസ് സ്റ്റേഷനും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും…

Kitten rescue uae; കരച്ചിൽ കേട്ട് യുവാക്കൾ ഇറങ്ങിത്തിരിച്ചു; 24 മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിന് തുണയായ് സോഷ്യൽ മീഡിയയിലെ ഒരു കമന്റ്

Kitten rescue uae; ഷാർജയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ലിഫ്റ്റിൽ 24 മണിക്കൂറിലേറെയായി കുടുങ്ങിക്കിടന്ന പൂച്ചക്കുട്ടിയെ, യുവാക്കൾ അടങ്ങുന്ന ഒരുകൂട്ടം താമസക്കാർ രാത്രി മുഴുവൻ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. മുവൈലയിലെ ഒരു…

വിമാനടിക്കറ്റ് ഇനി കീശ കീറും! ഇന്ധനവില വീണ്ടും കുതിച്ചതോടെ ഗൾഫ് സർവീസുകൾക്ക് തിരിച്ചടി; പ്രവാസികളുടെ യാത്രാചെലവും കാർഗോ നിരക്കും ഉയർന്നേക്കും!

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടെ വിമാന യാത്രാ ചെലവ് വീണ്ടും വർധിക്കാനുള്ള സാധ്യത. നിലവിൽ ഉയർന്നുനിൽക്കുന്ന ടിക്കറ്റ് നിരക്കുകൾക്ക് പിന്നാലെ വിമാന ഇന്ധനവിലയിലുണ്ടായ വൻ വർധന കൂടി വന്നതോടെ വിമാനക്കമ്പനികൾ നിരക്ക് ഉയർത്താൻ നിർബന്ധിതരായേക്കുമെന്നാണ്…

113 കാർട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ചത് കോടികളുടെ ലഹരി! ദുബായ് പൊലീസിന്റെ രഹസ്യനീക്കം പൊളിച്ചത് 11.51 കോടി ദിർഹത്തിന്റെ അന്താരാഷ്ട്ര ലഹരി ശൃംഖല; 14 പേർ ഒരുമിച്ച് കുടുങ്ങി!

അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ലഹരിമരുന്ന് ശൃംഖലയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ദുബായ് പൊലീസ്. 11.51 കോടി ദിർഹം വിപണിമൂല്യം കണക്കാക്കുന്ന 2,323 കിലോഗ്രാം ലഹരിമരുന്ന് ഗുളികകളും വിവിധ തരത്തിലുള്ള മനോരോഗ നിവാരണ…

ആകാശത്ത് എല്ലാം തീർന്നെന്ന് തോന്നിയ നിമിഷം…’സ്മിത്, അവസാനമായി ഒന്നു കൂടി ശ്രമിക്കൂ, വാതിൽ തൊട്ടടുത്തുണ്ട്…’: കണ്ണീരോടെ ഫ്ലൈദുബായിലെ ഇന്ത്യൻ പ്രധാനമന്ത്രി

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം വൻ ദുരന്തത്തിന്റെ വക്കിലെത്തിയെങ്കിലും ഇന്ത്യൻ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ അപകടം ഒഴിവായി. ഗുരുതരമായി പരുക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത്…

Etihad Rail Dubai Metro Link: യുഎഇ യാത്രാ മേഖലയിൽ ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിൽ; മെട്രോ, ബസ് ശൃംഖലകളുമായുള്ള ഏകോപനം വഴിത്തിരിവാകും

Etihad Rail Dubai Metro Link ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകൾ തമ്മിലുള്ള ഗതാഗത ശീലങ്ങളെയും യാത്രാ സംസ്‌കാരത്തെയും ആകെ മാറ്റിമറിക്കാൻ ഇത്തിഹാദ് റെയിലിന് (Etihad Rail) സാധിക്കുമെന്ന് വിലയിരുത്തൽ. എന്നാൽ…

Emirates Flight Diverted: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം: ദുബായില്‍ നിന്ന് പറന്ന വിമാനം അടിയന്തരമായിറക്കി

Emirates Flight Diverted ദുബായ്: ദുബായിൽ നിന്ന് ലണ്ടൻ ഹിത്രൂവിലേക്ക് പറന്ന എമിറേറ്റ്സ് എ380 വിമാനം യാത്രക്കാരന് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു. ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ടേക്ക്…

Deported Malayali MDMA Smuggling: കാറിന്‍റെ ഡാഷ് ബോർഡിൽ ഏഴ് ലക്ഷത്തിന്‍റെ എംഡിഎംഎ: ഗള്‍ഫില്‍ നിന്ന് നാടുകടത്തപ്പെട്ട മലയാളി യുവാവ് പിടിയിൽ

Deported Malayali MDMA Smuggling കോഴിക്കോട്: കാറിന്റെ ഡാഷ് ബോർഡിൽ രഹസ്യമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന 7 ലക്ഷം രൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഒളവണ്ണ സ്വദേശി കെ.സി.…

Insect in super market product: പ്രാണിയെ കണ്ടത് വിഡിയോ എടുത്തു, ഉപഭോക്താവിനെതിരെ കേസ് ഫയൽ ചെയ്ത സ്ഥാപനത്തിന് യുഎഇ കോടതിയിൽ എട്ടിന്‍റെ പണി

Insect in super market product അബുദാബി: സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ഉൽപ്പന്നത്തിൽ പ്രാണികളെ കണ്ടെത്തിയത് മൊബൈൽ ഫോണിൽ പകർത്തി അധികൃതർക്ക് പരാതിയായി നൽകിയ ഉപഭോക്താവിനെതിരെ സ്ഥാപനം നൽകിയ അപകീർത്തി കേസ്…

പല്ലുകൾ ഒടിഞ്ഞു, നാവിൽ ആഴത്തിലുള്ള മുറിവ്; ഭർത്താവിന്റെ ക്രൂര മർദനം, ഭാര്യയ്ക്ക് നഷ്ടപരിഹാരം; യുഎഇ കോടതിയുടെ നിർണായക വിധി

കുടുംബവഴക്കിനിടെ ഭാര്യയെ ക്രൂരമായി മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ആഫ്രിക്കൻ സ്വദേശിയായ ഭർത്താവ് 50,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി അൽ ദഫ്റ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടു. ഏകദേശം 11.4…

സ്പെയർ ടയറിനുള്ളിൽ ഒളിപ്പിച്ചത് 16.2 കിലോ മയക്കുമരുന്ന്; യുഎഇ അതിർത്തിയിൽ വൻ ലഹരിവേട്ട

വാഹനത്തിന്റെ സ്പെയർ ടയറിനുള്ളിൽ ഒളിപ്പിച്ച് യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച 16.2 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റമിൻ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കര അതിർത്തി ചെക്ക്‌പോസ്റ്റ് വഴിയായിരുന്നു ലഹരിമരുന്ന് രാജ്യത്തേക്ക് എത്തിക്കാൻ ശ്രമിച്ചത്. അതിർത്തിയിലെ…

ചോരയിൽ കുളിച്ചിട്ടും തളർന്നില്ല; 174 ജീവനുകൾ രക്ഷിച്ച ക്യാപ്റ്റൻ സ്മിത്തിന്റെ അതിജീവനകഥ! യുഎഇയിൽ എത്തിച്ച വീരനായകന്റെ ഇപ്പോഴത്തെ അവസ്ഥ!

വിമാനത്തിനുള്ളിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ തുടർചികിത്സയ്ക്കായി സൗദി അറേബ്യയിൽ നിന്ന് യുഎഇയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കാര്യമായ പുരോഗതിയുണ്ടെന്നും അധികൃതർ…

UAE Job Fraud: ജോലി വാഗ്ദാനങ്ങളിൽ വീണ് അക്കൗണ്ട് വിവരങ്ങൾ നൽകല്ലേ! ദുബായിൽ ബാങ്ക് തട്ടിപ്പുകൾ വ്യാപകം

UAE job Fraud ദുബായ്: വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകി പ്രവാസികളുടെയും മറ്റും ബാങ്ക് അക്കൗണ്ടുകൾ അനധികൃത പണമിടപാടുകൾക്കായി സൈബർ സംഘങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായി ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. നിർമ്മിതബുദ്ധി…

UAE Petrol Price: ഇന്ത്യയെ കടത്തിവെട്ടി യുഎഇയിൽ പെട്രോൾ വില ! ലിറ്ററിന് കടന്നത്…

UAE Petrol Price അബുദാബി: യുഎഇയിൽ ഒക്ടോബർ 1 മുതൽ ഇന്ധനവില കുത്തനെ ഉയർന്നതോടെ പെട്രോൾ നിരക്ക് ഇന്ത്യയിലേതിനേക്കാൾ മുകളിലെത്തി. സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് 4.40 ദിർഹമായി (ഏകദേശം…

UAE road accident compensation; യുഎഇയിൽ വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട മലയാളിക്ക് വൻ തുക നഷ്ടപരിഹാരം

UAE road accident compensation; അജ്മാനിലുണ്ടായ വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട മലയാളി പ്രവാസിക്ക് ദുബായ് കോടതിയിലെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 6,55,341 ദിർഹം (ഏകദേശം 1.5 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ലഭിച്ചു.…

Etihad Rail passenger stations; യുഎഇ ഇത്തിഹാദ് റെയിൽ: പുതിയ സ്റ്റേഷനുകൾ ഉടൻ; റൂട്ടുകളും ടിക്കറ്റ് നിരക്കുകളും ഇങ്ങനെ….

Etihad Rail passenger stations;  യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിൽ യാത്രാ സർവ്വീസുകൾ വിപുലീകരിക്കുന്നു. അബുദാബി, ദുബായ്, ഫുജൈറ, ഷാർജയിലെ അൽ ദൈദ് എന്നീ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവ്വീസുകൾ…

UAE petrol price hike; പെട്രോൾ വില കുത്തനെ കൂടി; മെട്രോ യാത്രയിലേക്കും ‘വർക്ക് ഫ്രം ഹോമി’ലേക്കും ചുവടുമാറ്റാനൊരുങ്ങി യുഎഇ പ്രവാസികൾ

UAE petrol price hike; യുഎഇയിൽ പെട്രോൾ വിലയിൽ 16 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തിയതോടെ ദൈനംദിന ജീവിതച്ചെലവ് ചുരുക്കാനുള്ള പുതിയ വഴികൾ തേടുകയാണ് പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർ. പ്രതിമാസ ബജറ്റ് താളം…

14 വർഷം യുഎഇയിൽ; ‘ഞാൻ സുരക്ഷിതനാണ്’ എന്ന അവസാന സന്ദേശം…കൊല്ലപ്പെട്ട പ്രവാസിയുടെ കേസിൽ നിർണായക നീക്കം

ഷാർജയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പ്രവാസി കർണാടക ഉഡുപ്പി സ്വദേശി അൽവിൻ പ്രകാശ് കുന്ദർ (50) ആണെന്ന് സ്ഥിരീകരിച്ചു. 14 വർഷമായി യുഎഇയിൽ താമസിച്ചിരുന്ന അൽവിൻ ദുബായിലെ പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയിൽ…

“എന്റെ വാക്കുകൾ നിങ്ങൾക്കായി…”; ജീവിതത്തിലെ ഓർമകളും പാഠങ്ങളും കുറിച്ച് ഷെയ്ഖ് മുഹമ്മദിന്റെ 26 കത്തുകൾ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുതിയ പുസ്തകം ‘ദി ലെറ്റേഴ്സ്’ പുറത്തിറങ്ങുന്നു. കുടുംബബന്ധങ്ങൾ, ജീവിതാനുഭവങ്ങൾ, ഭരണരംഗത്തെ പാഠങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്ന…

കറക് ചായ കുടിച്ച് യുഎഇ പ്രസിഡന്റ്! “ഇതുവരെ കുടിച്ചതിൽ മികച്ചത്” എന്ന പ്രശംസ; ഇത്തിഹാദ് റെയിലിലെ ഷെഫ് മെയ്ത വർഷോയ്ക്ക് മറക്കാനാകാത്ത നിമിഷം!

ഇത്തിഹാദ് റെയിലിലെ യാത്രയ്ക്കിടെ കറക് ചായ ആസ്വദിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. താൻ ഇതുവരെ കുടിച്ചിട്ടുള്ളതിൽ മികച്ച കറക് ചായയാണെന്ന് അദ്ദേഹം പ്രശംസിച്ചതിന്റെ സന്തോഷത്തിലാണ്…

സമയം വൈകിയാൽ ജോലി പോകും? ഡെലിവറിക്കിടെ റോഡിലെ വെള്ളക്കെട്ട് കണ്ടു; പൈപ്പ് ശരിയാക്കി പ്രവാസി യുവാവ്, ; ദുബായുടെ ആദരം

ഡെലിവറി ഓർഡർ എത്തിക്കാനുള്ള തിരക്കിനിടയിലും റോഡിലെ ഒരു പ്രശ്നം കണ്ടപ്പോൾ സഹായിക്കാനായി മുന്നിട്ടിറങ്ങിയ ഇന്ത്യൻ യുവാവിന് ദുബായുടെ ആദരം. ഡെലിവറി റൈഡർ മുഹമ്മദ് പർവേസിനെയാണ് പൊതുസുരക്ഷയ്ക്കും സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിനും നൽകിയ സംഭാവന…

Malayali passes away Gulf; 33 വർഷത്തെ പ്രവാസം, ഗൾഫിൽ മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

Malayali passes away Gulf; സൗദി അറേബ്യയിലെ റിയാദിൽ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ മയ്യിൽ കടൂർ അരോളി വീട്ടിൽ നാരായണൻ എന്ന മണി (57) ആണ് മരിച്ചത്.…

Dubai fuel prices; ഇന്ധന വില വർധനയ്ക്ക് മുമ്പ് ടാങ്ക് ഫുൾ ചെയ്യാൻ ദുബായിൽ വൻ തിരക്ക്; നീണ്ട വരികളിൽ കാത്തുനിന്ന് വാഹനയാത്രക്കാർ

Dubai fuel prices; ഒക്ടോബർ മാസത്തെ ഇന്ധന വില വർധന പ്രഖ്യാപിച്ചതിന് പിന്നാലെ ദുബായിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്. പുതിയ നിരക്കുകൾ നിലവിൽ വരുന്നതിന് മുൻപ് വാഹനങ്ങളുടെ ടാങ്ക് ഫുൾ…

Etihad Rail Dubai station; ദുബായിലെ ആദ്യ ഇത്തിഹാദ് റെയിൽ സ്റ്റേഷൻ തുറന്നു; മെട്രോയിലേക്ക് നേരിട്ട് കാൽനടപ്പാലം, പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രാസമയം അറിയാം

Etihad Rail Dubai station; യുഎഇയിലെ എമിറേറ്റുകൾക്കിടയിലുള്ള യാത്രാസംവിധാനത്തിൽ ചരിത്രപരമായ മാറ്റം കുറിച്ച് ദുബായിലെ ആദ്യത്തെ ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷൻ അൽ യലായിസിൽ (Al Yalayis) പ്രവർത്തനം ആരംഭിച്ചു. ജുമൈറ…

Abu Dhabi waste site fire; അബുദാബിയിലെ മാലിന്യ ശേഖരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

Abu Dhabi waste site fire അബുദാബിയിലെ അൽ വത്ബയിലുള്ള മാലിന്യ ശേഖരണ കേന്ദ്രത്തിൽ ബുധനാഴ്ച (സെപ്റ്റംബർ 20) തീപിടിത്തമുണ്ടായി. വിവരമറിഞ്ഞയുടൻ അബുദാബി പോലീസും സിവിൽ ഡിഫൻസ് സംഘവും സ്ഥലത്തെത്തി തീ…

Flydubai flight diversion; യാത്രാമധ്യേ അപ്രതീക്ഷിത സംഭവം; ദുബായ്-ടെൽ അവീവ് ഫ്ലൈ ദുബായ് വിമാനം സുരക്ഷിതമായി ഇറക്കി; യാത്രക്കാർ സുരക്ഷിതർ

Flydubai flight diversion; ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനം യാത്രാമധ്യേയുണ്ടായ അപ്രതീക്ഷിത സംഭവത്തെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന…

വിമാനം പറത്തുംമുമ്പേ ‘മദ്യത്തിന്റെ മണം’! എയർ ഇന്ത്യ പൈലറ്റ് കുടുങ്ങിയ സംഭവത്തിൽ അന്വേഷണം, ശിക്ഷ എന്താകും

സൂറിച്ചിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് മദ്യപരിശോധനയിൽ കുടുങ്ങിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കി. കേസിന്റെ അന്വേഷണം സൂറിക് സ്റ്റേറ്റ് പ്രോസിക്യൂട്ടറിൽ നിന്ന് സ്വിസ് ഫെഡറൽ പ്രോസിക്യൂട്ടർ…

പരിചയമില്ലാത്തവർക്കും സ്വന്തം സഹോദരിയായി മർവ; മയ്യത്ത് നമസ്‌കാരത്തിന് ദുബായിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ

ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുന്നതിനിടെ മരണപ്പെട്ട സുഡാനി യുവതി മർവയുടെ മയ്യത്ത് നമസ്‌കാരത്തിൽ പങ്കെടുക്കാൻ ദുബായിലെത്തിയത് ആയിരക്കണക്കിന് ആളുകൾ. നേരിട്ട് പരിചയമോ കുടുംബബന്ധമോ ഇല്ലാത്തവരായിരുന്നു യുവതിക്കായി പ്രാർത്ഥിക്കാൻ അൽ ഖുസൈസ് ഖബർസ്ഥാനിലെ പള്ളിയിലേക്ക്…

Sharjah residential violations; ഷാർജയിൽ അനധികൃത താമസവും നിയമലംഘനങ്ങളും തടയാൻ പുതിയ സമിതി നിലവിൽ വന്നു

Sharjah residential violations; എമിറേറ്റിലെ അനധികൃത താമസവും വിവിധ തരത്തിലുള്ള റസിഡൻഷ്യൽ നിയമലംഘനങ്ങളും കർശനമായി തടയുന്നതിനായി ഷാർജ പുതിയ സമിതി രൂപീകരിച്ചു. സർക്കാർ വകുപ്പുകളുടെ ഏകോപനം ശക്തമാക്കുന്നതിനും പരിശോധനകൾ ഊർജിതമാക്കുന്നതിനുമാണ് എക്സിക്യൂട്ടീവ്…

DEWA electricity water activation; മിനിട്ടുകൾക്കുള്ളിൽ കണക്ഷൻ; ദുബായിൽ വൈദ്യുതി-വെള്ളം ലഭിക്കാൻ ഇനി കാത്തിരിക്കേണ്ട!

DEWA electricity water activation; ദുബായിൽ പുതിയതായി വീടുകളോ ഓഫീസുകളോ മാറുന്നവർക്ക് വൈദ്യുതി, ജല കണക്ഷനുകൾക്കായി ഇനി ദിവസങ്ങളോ മണിക്കൂറുകളോ കാത്തിരിക്കേണ്ടതില്ല. എഐയുടെ സഹായത്തോടെ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കി ദുബായ് ഇലക്ട്രിസിറ്റി…

Emirates free pass Dubai; യുഎഇയിലേക്ക് പറക്കുന്ന പ്രവാസികൾക്ക് വൻ സർപ്രൈസ് ഒരുക്കി എമിറേറ്റ്സ്

Emirates free pass Dubai; വരാനിരിക്കുന്ന വിന്റർ ടൂറിസം സീസൺ പ്രമാണിച്ച് ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്കായി കിടിലൻ ഓഫറുകളുമായി എമിറേറ്റ്സ് എയർലൈൻ. നിബന്ധനകൾക്ക് വിധേയമായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ദുബായിലെ…

Dubai driving test; ദുബായിൽ ഡ്രൈവിംഗ് ടെസ്റ്റ് പരാജയപ്പെട്ടോ? എവിടെയാണ് പിഴവെന്ന് ഇനി സ്മാർട്ട് സിസ്റ്റത്തിലൂടെ കണ്ടെത്താം

Dubai driving test; ഡ്രൈവിംഗ് ലൈസൻസിനായി പരിശ്രമിക്കുന്നവർക്ക് തങ്ങളുടെ യാർഡ് ടെസ്റ്റിൽ എവിടെയാണ് പിഴവ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്നും ഇനി എളുപ്പത്തിൽ മനസിലാക്കാം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) നടപ്പിലാക്കിയ നവീകരിച്ച…

GDRFA Dubai survey; പ്രവാസികളേ, ഒരു മിനിറ്റ് മാറ്റിവെക്കാമോ? സർവേയുമായി ദുബായ് ജിഡിആർഎഫ്എ; വിവരങ്ങൾ തികച്ചും രഹസ്യം!

GDRFA Dubai survey; വീസ, താമസാനുമതി, പ്രവേശനാനുമതി തുടങ്ങിയ സുപ്രധാന സേവനങ്ങൾ കൂടുതൽ വേഗത്തിലും സുഗമമായും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഉപയോക്താക്കളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും തേടി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി…

Etihad Rail passenger service; സ്വപ്നയാത്രയ്ക്ക് നാളെ തുടക്കം! ഇത്തിഹാദ് റെയിൽ യാത്രാ സർവീസുകൾ നാളെ മുതൽ; ഓൺലൈൻ ബുക്കിംഗിന് വൻ ഇളവുകൾ…

Etihad Rail passenger service; യുഎഇയുടെ ഗതാഗതരംഗത്ത് പുതിയ വിപ്ലവം കുറിച്ച് ഇത്തിഹാദ് റെയിൽ യാത്രാ സർവീസുകൾ നാളെ (സെപ്റ്റംബർ 30, ബുധനാഴ്ച) മുതൽ പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കുന്നു. അബുദാബി, ദുബായ്,…

നെഞ്ചുവേദന ‘ഗ്യാസാണെന്ന്’ കരുതി; ആശുപത്രിയിലെത്തും മുൻപ് കുഴഞ്ഞുവീണ മലയാളി യുവാവിന് അത്ഭുത രക്ഷ

അബുദാബി: ഗ്യാസിന്റെയോ അസിഡിറ്റിയുടെയോ പ്രശ്നമെന്ന് കരുതിയ നെഞ്ചുവേദന ഒടുവിൽ അതിതീവ്ര ഹൃദയാഘാതമായി മാറിയതോടെ അബുദാബിയിൽ 27കാരനായ മലയാളി യുവാവിന് ഗുരുതരാവസ്ഥ. സമയത്ത് ആശുപത്രിയിലെത്തിക്കാനായതാണ് ജീവൻ രക്ഷിക്കാൻ നിർണായകമായത്. (manoramaonline.com)രാജേഷ് രാജേന്ദ്രനാണ് അപ്രതീക്ഷിതമായി…

പ്രവാസികളേ സൂക്ഷിക്കുക! ‘സഹായം വേണം’ എന്ന് പറഞ്ഞ് കാറിനരികിലെത്തും; ഗ്ലാസ് താഴ്ത്തുന്നതിന് മുൻപ് ചിന്തിക്കണം… മുന്നറിയിപ്പ്!

പ്രധാന റോഡുകളിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രയ്ക്ക് പണമില്ലെന്ന് പറഞ്ഞ് ഡ്രൈവർമാരിൽ നിന്ന് പണം വാങ്ങിയിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന 22 അംഗ സംഘടിത യാചകസംഘത്തെ ദുബായ് പൊലീസ് പിടികൂടി. പൊലീസിന്റെ ‘Police Eye’ സേവനം…

യുഎഇയിലെ പ്രവാസികൾ ശ്രദ്ധിക്കുക! ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിൽ വൻ മാറ്റം; പുതിയ ടെൻഡർ

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, മറ്റ് കോൺസുലർ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനായി ഇന്ത്യൻ എംബസി പുതിയ ടെൻഡർ ക്ഷണിച്ചു. നിലവിലെ സേവനദാതാവിന്റെ കരാർ ഉൾപ്പെടെ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. സുപ്രീംകോടതി…

വലഞ്ഞ് പ്രവാസികൾ! യുഎഇ വിമാനത്താവളങ്ങളിൽ തിരക്ക്; സർവീസുകൾ വൈകുന്നു, ചിലത് റദ്ദാക്കി; യാത്രക്കാർ ജാഗ്രത പാലിക്കണം!

യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളിൽ വൈകലും റദ്ദാക്കലും തുടരുന്നു. കൊച്ചി ഉൾപ്പെടെ 46 സെക്ടറുകളിലെ സർവീസുകളെയാണ് പുതിയ തടസ്സം ബാധിച്ചത്. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാരുടെ യാത്രാ പദ്ധതികൾ താളം…

UAE Dirham exchange rate; പ്രവാസികൾക്ക് കോളടിച്ചേ… നാട്ടിലേക്ക് പണമയക്കാൻ ഏറ്റവും അനുയോജ്യമായ സമയം

UAE Dirham exchange rate; പ്രവാസികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് ഏഷ്യൻ കറൻസികളുടെ മൂല്യത്തകർച്ച തുടരുന്നു. വിപണിയിൽ ദിർഹം കൂടുതൽ കരുത്താർജ്ജിച്ചതോടെ, നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് ഇപ്പോൾ മികച്ച വിനിമയ…

UAE RAIN UPDATE;യുഎഇയിൽ ശക്തമായ മഴ വരുന്നൂ… മുന്നറിയിപ്പ് നൽകി അധികൃതർ

UAE RAIN UPDATE; വരാനിരിക്കുന്ന മാസങ്ങളിൽ യുഎഇയിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് ആഗോള കാലാവസ്ഥാ മോഡലുകൾ വ്യക്തമാക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള…

Dubai Police arrest beggars; തിരക്കേറിയ റോഡുകളിൽ വാഹനയാത്രക്കാരെ ലക്ഷ്യമിട്ട് ഭിക്ഷാടനം; 22 അംഗ സംഘത്തെ ദുബായ് പൊലീസ് പിടികൂടി

Dubai Police arrest beggars; നഗരത്തിലെ പ്രധാന റോഡുകളിൽ വാഹനയാത്രക്കാരെ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തിവന്ന സംഘടിത സംഘത്തിലെ 22 പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായ് പൊലീസിന്റെ സ്മാർട്ട് ആപ്പിലെ…

Global Village VIP pack scam; വിഐപി പാക്ക് വാങ്ങുന്നവർ സൂക്ഷിക്കുക! ഗ്ലോബൽ വില്ലേജിന്റെ പേരിൽ തട്ടിപ്പ് വ്യാപകം

Global Village VIP pack scam; ഒക്ടോബർ 14-ന് ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജ് 31-ാം സീസണിന്റെ വിഐപി പാക്കുകൾ (VIP Packs) അനധികൃത വെബ്‌സൈറ്റുകൾ വഴി വിൽക്കുന്നതിനെതിരെ സന്ദർശകർക്ക് മുന്നറിയിപ്പുമായി അധികൃതർ.…

Etihad Rail Dubai bookings; ഇത്തിഹാദ് റെയിൽ: ദുബായ് സർവ്വീസുകൾക്കുള്ള ബുക്കിങ് ആരംഭിച്ചു; സമയക്രമവും നിരക്കുകളും ഇങ്ങനെ…

Etihad Rail Dubai bookings; യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഇത്തിഹാദ് റെയിൽ ദുബായ് പാസഞ്ചർ സർവ്വീസുകൾക്കായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. സെപ്റ്റംബർ 30 മുതലാണ് ദുബായിൽ നിന്നുള്ള ട്രെയിൻ സർവ്വീസുകൾ…

ഒക്ടോബർ 1 മുതൽ യുഎഇയിൽ വൻ മാറ്റങ്ങൾ! പ്രവാസികൾ അറിയാതെ പോകരുത്; ഈ 9 കാര്യങ്ങൾ നിർണായകം!

വേനൽച്ചൂടിന് വിടപറഞ്ഞ് യുഎഇയിൽ ഔട്ട്ഡോർ സീസൺ സജീവമാകുന്ന ഒക്ടോബർ മാസത്തിൽ നിരവധി പ്രധാന മാറ്റങ്ങളും പുതിയ ആനുകൂല്യങ്ങളും പ്രാബല്യത്തിൽ വരും. ഇത്തിഹാദ് റെയിൽ സർവീസിന്റെ വ്യാപനം മുതൽ റോഡ് നിയന്ത്രണങ്ങളും സ്കൂൾ…

അമ്മപ്പൂച്ചയുടെ കരച്ചിൽ കേട്ട് ഉറങ്ങാതെ കാവലിരുന്നു; ഒടുവിൽ ലിഫ്റ്റിന്റെ വിടവിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച് പ്രവാസി മലയാളി യുവാക്കൾ

ഷാർജയിലെ മൂവൈലയിൽ ലിഫ്റ്റിന്റെ വിടവിനുള്ളിൽ കുടുങ്ങിയ പൂച്ചക്കുട്ടിയെ രക്ഷിക്കാൻ ഒരു രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് പരിശ്രമിച്ച് ഒരു കൂട്ടം പ്രവാസി യുവാക്കൾ. മലയാളികളടക്കം അപ്പാർട്ട്മെന്റിലെ ഒൻപത് താമസക്കാരാണ് മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാൻ…

തൊഴിൽ തേടി ഒഴുക്ക്; പ്രവാസി യുവാക്കളുടെ പ്രിയസങ്കേതമായി ദുബായ്…

തൊഴിൽ അവസരങ്ങൾ തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നതോടെ ദുബായിലെ തൊഴിൽപ്രായക്കാരുടെ ജനസംഖ്യയിലും വൻ വർധന. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 2025 അവസാനത്തോടെ നഗരത്തിലെ 45.8 ലക്ഷം ജനങ്ങളിൽ 36.8 ലക്ഷം…

Water Tasting Trends; വെള്ളത്തിന് വില തുള്ളിക്ക് പതിനായിരങ്ങൾ; യുഎഇയിൽ പുതിയ ലൈഫ്‌സ്റ്റൈൽ ട്രെൻഡായി ‘വാട്ടർ ടേസ്റ്റിങ്’

Water Tasting Trends; “വെള്ളത്തിന് രുചിയോ മണമോ ഇല്ല” എന്ന പഴയ സ്കൂൾ പഠനങ്ങളെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് യുഎഇയിൽ പുതിയൊരു ലൈഫ്‌സ്റ്റൈൽ ട്രെൻഡ് തരംഗമാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ്വ ധാതുക്കൾ…

India bank strike remittance delay; ഇന്ത്യയിൽ ബാങ്ക് പണിമുടക്ക്; ഗൾഫിൽ നിന്നുള്ള പണമയക്കൽ വൈകിയേക്കാം, പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

India bank strike remittance delay; ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക് ജീവനക്കാർ പ്രഖ്യാപിച്ച മൂന്നു ദിവസത്തെ ദേശവ്യാപക പണിമുടക്ക് ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, ഗൾഫ് നാടുകളിൽ നിന്നുള്ള പ്രവാസികളുടെ ബാങ്കിങ് ഇടപാടുകളെയും നാട്ടിലേക്കുള്ള…

UAE National Day holidays 2026; 2026-ലെ അവസാന പൊതുഅവധി: 9 ദിവസത്തെ ദീർഘാവധി സ്വന്തമാക്കാം! എങ്ങനെ എന്നല്ലേ…

UAE National Day holidays 2026; എത്തുന്ന യുഎഇ ദേശീയ ദിനമായ (ഈദ് അൽ ഇത്തിഹാദ്) പ്രമാണിച്ചാണ് രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഈ അവധി ലഭിക്കുന്നത്. വർഷാവസാനം അവശേഷിക്കുന്ന…

Dubai housing rules; യുഎഇയിൽ താമസ നിയമങ്ങൾ കർശനമാക്കി! ഷെയറിങ് റൂമുകൾക്കും അനധികൃത പാർട്ടിഷനുകൾക്കുമെതിരെ ശക്തമായ നടപടി

Dubai housing rules; റെസിഡൻഷ്യൽ മേഖലകളിൽ അനുമതിയില്ലാതെ ബാച്ചിലർമാരെ താമസിപ്പിക്കുന്നതിനും കെട്ടിടങ്ങളിൽ അനധികൃതമായി പാർട്ടിഷനുകൾ നിർമ്മിക്കുന്നതിനും എതിരെ പരിശോധന ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി. ഈ വർഷം ഇതുവരെ നടത്തിയ 16,000-ത്തിലധികം മിന്നൽ…

UAE car insurance scams; യുഎഇയിൽ കാർ ഇൻഷുറൻസ് എടുക്കുന്നവർ ജാഗ്രതൈ! തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ…

UAE car insurance scams; യുഎഇയിൽ വാഹനം ഇൻഷുറൻസ് എടുക്കുമ്പോഴോ പുതുക്കുമ്പോഴോ വ്യാജ ഓൺലൈൻ തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഇൻഷുറൻസ് കമ്പനികളെന്ന വ്യാജേന പ്രവർത്തിക്കുന്ന തട്ടിപ്പുകാർ വ്യാജ…

UAE flights delayed; യുഎഇ വിമാനത്താവളങ്ങളിൽ യാത്രാ തടസ്സം; 46 സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്തു

UAE flights delayed; പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് യുഎഇയിലേക്കുള്ള വിവിധ വിമാന സർവീസുകൾ തടസ്സപ്പെട്ടു. സെൻട്രൽ ഏഷ്യൻ, ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നെത്തിയ വിമാനങ്ങളാണ് പ്രധാനമായും വൈകിയത്. ഞായറാഴ്ച മാത്രം യുഎഇ…

ദുബായിൽ കസ്റ്റംസ് തീരുവ ഇളവ് വീണ്ടും നീട്ടി; ഈ വിഭാഗം വ്യാപാരികൾക്ക് 60 ദിവസം കൂടി ആശ്വാസം

ദുബായിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് പുനർകയറ്റുമതി ചെയ്യുന്നതിനായി ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ കസ്റ്റംസ് തീരുവ സസ്പെൻഷൻ കാലാവധി 60 ദിവസം കൂടി നീട്ടി. ഇതോടെ അർഹമായ ചരക്കുകൾക്ക് ലഭിക്കുന്ന ആകെ സസ്പെൻഷൻ കാലയളവ്…

‘2 ലക്ഷം ദിർഹം സമ്മാനം’ എന്ന് വിളിച്ചു; തൊട്ടടുത്ത നിമിഷം അക്കൗണ്ടിൽ നിന്ന് പോയത് ഇത്രയും പണം, മുന്നറിയിപ്പ്

സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോൺ വിളിച്ച് വൻ സമ്മാനം ലഭിച്ചെന്നു വിശ്വസിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേർക്ക് ഷാർജ കോടതി ശിക്ഷ വിധിച്ചു. ഇരുവർക്കും ആറുമാസം വീതം തടവും…