കുവൈറ്റ് സിറ്റി: കുവൈറ്റിലെ നുവൈസീബ് അതിർത്തി വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച വൻ സിഗരറ്റ് ശേഖരം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. വിവിധ ദിവസങ്ങളിലായി നടത്തിയ അഞ്ച് വ്യത്യസ്ത പരിശോധനകളിലായി 1,639 പാക്കറ്റ്…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫഹാഹീൽ എക്സ്പ്രസ് വേയിൽ (കിങ് അബ്ദുൽ അസീസ് റോഡ്) അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മംഗഫ്, സബാഹിയ മേഖലകളിലെ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ…
ആശയവിനിമയ രംഗത്ത് തുടർച്ചയായ മാറ്റങ്ങളും സുരക്ഷാ അപ്‌ഡേറ്റുകളും കൊണ്ടുവരികയാണ് വാട്സാപ്പ്. ഉപയോക്തൃ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി നിരവധി ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, മറ്റുള്ളവർക്ക് സ്വന്തം ഫോൺ നമ്പർ പൂർണമായി മറച്ചുവയ്ക്കാൻ കഴിയുന്ന പ്രത്യേക ഓപ്ഷൻ…
ഫർവാനിയയിൽ പൊലീസ് നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ വൻ ലഹരിമരുന്ന് ശേഖരവുമായി പ്രവാസിയെ അറസ്റ്റ് ചെയ്തു. കാൽ കിലോയോളം ക്രിസ്റ്റൽ മെത്ത് (ഷാബു) കൂടാതെ ഗണ്യമായ അളവിൽ ഹെറോയിനും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു.…
വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് വൻതുക തട്ടിയെടുത്ത കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് പിടികൂടി. 15,000 കുവൈറ്റ് ദിനാർ (ഏകദേശം 40 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) തട്ടിയെടുത്തുവെന്ന യുവതിയുടെ പരാതിയിലാണ്…
ഇന്ത്യയിലേക്കു വിദേശത്തു നിന്ന് എത്തുന്ന യാത്രക്കാർക്കുള്ള പുതുക്കിയ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ കഴിഞ്ഞ രണ്ടിന് നിലവിൽ വന്നു. 2016ൽ പുറത്തിറക്കിയ ബാഗേജ് റൂൾസ് പുതുക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാർ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്.…
കുവൈത്തിൽ കോഴിക്കോട് സ്വദേശിയായ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. ബേപ്പൂർ ലയൺസ് ഹെൽത്ത് സെന്ററിന് സമീപം മേത്തല കത്ത് പരേതനായ അബൂബക്കറിന്റെ മകൻ അബ്ദുൾ നാസർ (60) ആണ് മരിച്ചത്. ശനിയാഴ്ച…
കുവൈത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള റെസ്റ്റോറന്റ്, റെഡിമെയ്ഡ് ഭക്ഷണ വിതരണ സേവനങ്ങൾ ക്രമീകരിക്കുന്നതിനായി വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ-അജിൽ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഡെലിവറി സേവനങ്ങൾ കൂടുതൽ സുതാര്യവും ക്രമബദ്ധവുമാക്കുന്നതിനും ഉപഭോക്തൃ…
വിശുദ്ധ റമദാൻ മാസത്തിൽ പള്ളികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവർത്തനങ്ങൾ ക്രമബദ്ധമായി നടത്തുന്നതിനുമായി ഇസ്ലാമിക കാര്യ മന്ത്രാലയം പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പള്ളിയിലെ ജീവനക്കാർ, ഇമാമുമാർ, മുഅദ്ദിനുകൾ എന്നിവർ ഈ നിർദേശങ്ങൾ കർശനമായി…
കുവൈത്തിലെ മരുഭൂമി മേഖലകളായ ജാൽ അൽ-സൗർ, അൽ-മുത്‌ല എന്നിവിടങ്ങളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നതായി കുവൈത്ത് സൊസൈറ്റി ഫോർ എർത്ത് സയൻസസ് റിപ്പോർട്ട് ചെയ്തു. പ്രകൃതിദത്തമായോ മനുഷ്യനിർമ്മിതമായോ രൂപപ്പെട്ട ഇത്തരം കുഴികൾ ഏത്…
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 10 ലക്ഷം യുഎഇ ദിർഹം (ഏകദേശം 2.46 കോടി രൂപ) ഖത്തറിൽ ജോലി ചെയ്യുന്ന പത്തംഗ മലയാളി സംഘത്തിന് ലഭിച്ചു. ദോഹയിൽ ഇറിഗേഷൻ എൻജിനീയറായി ജോലി ചെയ്യുന്ന…
കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ ലഹരിമരുന്ന് ഉപയോഗിച്ച് അമിത വേഗതയിൽ വാഹനമോടിക്കുകയും അപകടം ഉണ്ടാക്കുകയും ചെയ്ത വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദി മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം, റോഡിലൂടെ നിയന്ത്രണം…
കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് എടച്ചേരി സ്വദേശി മരണമടഞ്ഞു. എടച്ചേരി പുതിയങ്ങാടി മഹല്ല് തുണ്ടിയിൽ അൻവർ സാദത്ത് ( 51) ആണ് മരണ മടഞ്ഞത്. ഹവല്ലിയിൽ റെസ്റ്റോറന്റ് ജീവനക്കാരൻ ആണ്. മൃതദേഹം…
ദുബായ് സെൻട്രൽ ജയിലിൽ ഒരു വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയ കുവൈത്തി നടി റവാൻ ബിൻ ഹുസൈൻ ജയിൽ മോചിതയായി. ശിക്ഷ പൂർത്തിയാക്കിയതിന് പിന്നാലെ യുഎഇ അധികൃതർ നടിയെ കുവൈത്തിലേക്ക് നാടുകടത്തി. ജയിൽ…
ദുബായിൽ നിന്ന് നാട്ടിലേക്ക് കണക്ഷൻ ഫ്ലൈറ്റിൽ യാത്ര ചെയ്തതിന്റെ പേരിൽ ഡൽഹി കസ്റ്റംസിന്റെ നടപടികൾ മൂലം അപൂർവമായ ദുരിതം നേരിടേണ്ടി വന്ന തൃശൂർ വെണ്ണേങ്ങോട് സ്വദേശി ഗോവിന്ദിനും കുടുംബത്തിനും ഒടുവിൽ നീതി…
വഴിയരികിലൂടെ നടന്നുപോയവർക്കെല്ലാം സൗജന്യമായി പുതിയ ഐഫോൺ നൽകുന്നുവെന്ന അവകാശവാദവുമായി ജർമ്മൻ ഇൻഫ്ലുവൻസർ യൂനസ് സാറൂ പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി വൈറലാകുന്നു. ദുബൈയിലെ ദെയ്റ ഗോൾഡ് സൂഖിൽ വെച്ചാണ്…
പൊതു പാർക്കിങ് ഏരിയകളിലെ സ്ഥലങ്ങൾ റിസർവ് ചെയ്യുന്നതും സ്വകാര്യ സ്ഥാപനങ്ങൾക്ക് ദീർഘകാല വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ കൗൺസിൽ അംഗം ഡോ. ഹസ്സൻ കമാൽ കുവൈത്ത് മുനിസിപ്പാലിറ്റിക്ക് ഔദ്യോഗിക ചോദ്യങ്ങൾ സമർപ്പിച്ചു.…
ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട തൃശൂർ സ്വദേശിയായ യുവാവ് അന്തരിച്ചു. വേലൂർ വെങ്ങിലശ്ശേരി സ്വദേശി ചാങ്കര സുധാകരന്റെ മകൻ അഖിൽ (35) ആണ് മരിച്ചത്. ബഹ്‌റൈനിൽ…
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ ശക്തമായ പരിശോധനയിൽ ഏകദേശം രണ്ട് ലക്ഷം കുവൈത്ത് ദീനാർ (ഏകദേശം 5.4 കോടി രൂപ) വിപണി മൂല്യമുള്ള…
ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ റമദാൻ വ്രതാരംഭം നിർണയിക്കുന്ന മാസപ്പിറവി ദർശനത്തിനായി കാത്തിരിക്കെ, ഫെബ്രുവരി 17-ന് ആകാശത്ത് മറ്റൊരു അപൂർവ്വ പ്രതിഭാസമായ സൂര്യഗ്രഹണവും സംഭവിക്കുമെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഈ സൂര്യഗ്രഹണം മാസപ്പിറവി ദർശനത്തെ…
ഭക്ഷണത്തിൽ കാണപ്പെടുന്ന ‘സെറൂലൈഡ്’ എന്ന വിഷാംശത്തിന്റെ അനുവദനീയമായ അളവിൽ ഫ്രാൻസ് പുതുക്കിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നതോടെ, നെസ്‌ലെ തങ്ങളുടെ ‘ഗീഗോസ്’ (Guigoz) ഇൻഫന്റ് ഫോർമുലയുടെ കൂടുതൽ ബാച്ചുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. സ്വിസ്…
കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരണ മടഞ്ഞു.കോഴിക്കോട് ഫറൂക്ക് കോളേജ് പരുത്തിപ്പാറ സ്വദേശി കൂടംവെട്ടി അനീഷ് കുമാർ (43 ) ആണ് മരണമടഞ്ഞത്.താമസ സ്ഥലത്തു കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ…
കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇനിമുതൽ അതീവ കർശനമായിരിക്കും. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഡ്രൈവർമാരുടെ ഗുണനിലവാരം ഉയർത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന പുതിയ പരിഷ്കാരങ്ങൾ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്…
കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയ മേഖലയിൽ മലിനജല ടാങ്കിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സാൽമിയയിലെ ഒരു കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ…
അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് കുവൈത്തിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളി മെഹബൂബ് (58) നാട്ടിൽ നിര്യാതനായി. ദീർഘനാളായി കുവൈത്തിൽ പ്രവാസിയായിരുന്ന മെഹബൂബ് അടുത്തിടെ അവധിക്കായി നാട്ടിലെത്തിയതായിരുന്നു. വെള്ളിയാഴ്ച കുവൈത്തിലേക്ക് മടങ്ങാനിരിക്കെയായിരുന്നു മരണം.…
ഇന്നത്തെ തൊഴിൽ വിപണിയിൽ ജോലി മാറുകയോ ഇടവേള എടുക്കുകയോ ചെയ്യുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് സ്വകാര്യ മേഖലയിലും ജെൻ-സി തലമുറയിലും ജോലിയിലെ മാറ്റങ്ങൾ വർധിച്ചതോടെ, നിരവധി ജീവനക്കാരുടെ മനസ്സിൽ ഉയരുന്ന…
കുവൈത്തിലെ സൽമിയ പ്രദേശത്ത് മലിനജല ടാങ്കിനുള്ളിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ സുരക്ഷാ അധികൃതർ വ്യാപക അന്വേഷണം ആരംഭിച്ചു. മലിനജല ടാങ്ക് ശുചീകരിക്കാനെത്തിയ തൊഴിലാളിയാണ് ആദ്യം ഭ്രൂണം കണ്ടെത്തിയത്. തുടർന്ന് ഇയാൾ ഉടൻ…
കുവൈത്തിലെ അൽ-സൽമി മരുഭൂമിയിലെ ഒരു ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ക്യാമ്പിൽ താത്കാലികമായി നിർമിച്ചിരുന്ന ‘കിർബി’ മുറിയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ച…
അമിതവേഗതയിൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഒരാളെയും, മാരക മയക്കുമരുന്നുകളുമായി പിടിയിലായ കുവൈത്ത് പൗരനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.അഹമ്മദി മേഖലയിലുണ്ടായ ആദ്യ സംഭവത്തിൽ, റോഡിലൂടെ തെന്നിനീങ്ങുന്ന രീതിയിൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവറോട് പട്രോളിംഗ് സംഘം…
കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് സർക്കാർ ഓഫീസുകൾക്കും മന്ത്രാലയങ്ങൾക്കുമായി പുതിയ ജോലി സമയക്രമം കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ (CSC) പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന ഫ്ലെക്സിബിൾ വർക്കിംഗ്…
കുവൈറ്റ് സിറ്റി: സിവിൽ ഇൻഫർമേഷൻ അതോറിറ്റി (PACI) ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ പ്രവാസികൾക്കും സ്വദേശികൾക്കും കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പുതിയ അപ്ഡേറ്റുമായി ‘സഹേൽ’ ആപ്പ്. വിവിധ ആവശ്യങ്ങൾക്കായുള്ള നാല് പുതിയ…
കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രാഥമിക ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം വിവിധ പ്രദേശങ്ങളിലായി ആറ് പുതിയ വാക്സിനേഷൻ ക്ലിനിക്കുകൾ കൂടി തുറന്നു. പൊതുജനങ്ങൾക്ക് സ്വന്തം വീടിന് സമീപം…
കടകളുടെ ലൈസൻസുകളും പരസ്യ പെർമിറ്റുകളും പരിശോധിക്കുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റി ഹവല്ലി ഗവർണറേറ്റിൽ വിപുലമായ ഫീൽഡ് ഇൻസ്പെക്ഷൻ കാംപെയിൻ ആരംഭിച്ചു. മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ മേൽനോട്ടത്തിൽ ഓഡിറ്റ് ആൻഡ് മുനിസിപ്പൽ സർവീസസ്…
ഐഫോൺ ശ്രേണിയിൽ പുതിയ സവിശേഷതകൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി, ഉപയോക്താക്കളുടെ മുഖഭാവങ്ങളും ആംഗ്യങ്ങളും മനസ്സിലാക്കാൻ കഴിയുന്ന സാങ്കേതികവിദ്യയിൽ ആപ്പിൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ. നൂതന ഓഡിയോ, ഇമേജിംഗ് സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇസ്രായേലി ആർട്ടിഫിഷ്യൽ…
റമദാൻ മാസത്തിൽ ചാരിറ്റബിൾ സൊസൈറ്റികൾ നടത്തുന്ന ധനശേഖരണം നിയന്ത്രിക്കുന്നതിന് സാമൂഹിക കാര്യ മന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. സുതാര്യത ഉറപ്പാക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിർദേശങ്ങൾ…
റോഡ് പരിപാലന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി കുവൈത്തിലെ പ്രധാന പാതകളായ അറേബ്യൻ ഗൾഫ് സ്ട്രീറ്റിലും അൽ-താവോൺ സ്ട്രീറ്റിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഫെബ്രുവരി…
ഓഫ് സീസണോ പീക്ക് സീസണോ? ഒരു സീറ്റിന് ഏഴിരട്ടി തുക; പ്രവാസികളുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ടിക്കറ്റ് വില
ഓഫ് സീസൺ കാലയളവായിട്ടും വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതോടെ ഗൾഫ് പ്രവാസികൾ കടുത്ത പ്രതിസന്ധിയിലായി. കുറഞ്ഞ നിരക്കിൽ നാട്ടിലെത്തിയവർക്ക് തിരിച്ചുപോകാൻ ഏഴിരട്ടിയോളം തുക നൽകേണ്ടിവരുന്ന സാഹചര്യമാണുള്ളത്. നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ…
കുവൈത്തിലെ താമസക്കാർക്ക് പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കുന്നത് എളുപ്പമാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. സർക്കാർ സേവനങ്ങൾ ഏകീകരിക്കുന്ന ‘സഹേൽ’ (Sahel) ആപ്പ് വഴിയാണ് ഈ സൗകര്യം ലഭ്യമാകുക. പ്രവാസികൾക്കും…
ഓൺലൈൻ ടാക്സി സേവന മേഖലയിൽ കുവൈത്തി പൗരന്മാർക്കായി പ്രത്യേക ക്വാട്ട ഏർപ്പെടുത്തുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് പ്രഖ്യാപിച്ചു. ‘നാഷണൽ ഫോറം ഫോർ ട്രാൻസ്‌പോർട്ടേഷൻ…
കുവൈറ്റ് സിറ്റി: ഗൾഫ് മേഖലയിലെ വ്യോമയാന രംഗത്ത് പുതിയ മാനദണ്ഡങ്ങൾ കുറിച്ചുകൊണ്ട് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ (T2) അതിവേഗം പൂർത്തിയാകുന്നു. രാജ്യത്തിന്റെ ഭാവിയിലേക്കുള്ള കവാടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പദ്ധതി,…
കൊല്ലം ചിന്നക്കട സ്വദേശിനിയായ മറിയം ത്രേസ്യ (69) കുവൈത്തിൽ അന്തരിച്ചു. കല കുവൈത്ത് അംഗമായ ആന്റണി അലക്സിന്റെ മാതാവാണ്. ഇന്ന് (04/02/2026, ബുധനാഴ്ച) ഉച്ചക്ക് 1.30ന് സബ്ഹ മോർച്ചറിയിൽ മൃതദേഹത്തിന്റെ പൊതുദർശനം…
ഇന്ന് നിരവധി ആളുകൾ വീട്ടിലിരുന്ന് ഓൺലൈൻ ബിസിനസുകളിലൂടെ വരുമാനം കണ്ടെത്തുന്നുണ്ട്. ഓൺലൈൻ ബിസിനസ് നിലവിലെ കാലഘട്ടത്തിൽ ലാഭകരവും ക്രിയാത്മകവുമായ ഒരു വിപണി തന്ത്രമായി മാറിയിട്ടുണ്ട്. കുറഞ്ഞ മുതൽമുടക്കിൽ തന്നെ വലിയ ലാഭം…
കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സാലമിയയിലെ ബരിയ സാലം മേഖലയിലുള്ള ഇൻജാസ് മാർക്കറ്റും സമീപത്തെ മറ്റ് കടകളും പൂർണ്ണമായും ഒഴിപ്പിച്ചു. വാടകക്കരാർ കാലാവധി അവസാനിക്കുകയും, കരാർ പുതുക്കി നൽകേണ്ടതില്ലെന്ന അധികൃതരുടെ തീരുമാനത്തെ തുടർന്നുമാണ്…
കുവൈത്ത് ലേബർ മാർക്കറ്റിൽ തൊഴിലാളികളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനയുണ്ടായതായി റിപ്പോർട്ട്. 2025ൽ രാജ്യത്തെ തൊഴിൽ വിപണിയിൽ മൊത്തം 32 ലക്ഷം തൊഴിലാളികളാണുള്ളത്. 2024ൽ ഇത് 29.4 ലക്ഷമായിരുന്നു. ഇതോടെ തൊഴിലാളികളുടെ എണ്ണത്തിൽ…
ഇലക്ട്രോണിക് തട്ടിപ്പിലൂടെയും കള്ളപ്പണം വെളുപ്പിക്കലിലൂടെയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത രാജ്യാന്തര ക്രിമിനൽ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ താമസ വിസ (Residency Permit) മാറ്റുന്നതും റദ്ദാക്കുന്നതും സംബന്ധിച്ച നിലവിലുള്ള നിയമങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് ജനറൽ ഡിപ്പാർട്ട്മെന്റ് കൂടുതൽ വ്യക്തത വരുത്തി. സ്പോൺസറുടെ മരണം,…
ഇന്ത്യയിൽ നിക്ഷേപമുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമായി കേന്ദ്ര സർക്കാർ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. നിക്ഷേപങ്ങൾ, വസ്തു വിൽപന, നാട്ടിലേക്കുള്ള പണം അയക്കൽ എന്നിവയെ ബാധിക്കുന്ന വിധത്തിൽ ആറ് പ്രധാന മേഖലകളിലാണ് മാറ്റങ്ങൾ…
സൈബർ തട്ടിപ്പുകാർ ദിവസേന പുതിയ തന്ത്രങ്ങൾ പരീക്ഷിക്കുമ്പോൾ, ‘റിവാർഡ് പോയിൻ്റ്സ്’ എന്ന പേരിൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്നു പണം തട്ടുന്ന സംഘടിത സംഘം സജീവമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
വിദേശ യാത്രക്കാർ കൊണ്ടുപോകുന്ന ഇറക്കുമതി ചെയ്ത സാധനങ്ങളുടെ നികുതി രഹിത പരിധി 75,000 രൂപയായി ഇന്ത്യൻ സർക്കാർ വർദ്ധിപ്പിച്ചു, ഇത് വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാർക്ക് ഗണ്യമായ ആശ്വാസം നൽകുന്നു.…
കുവൈറ്റ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമായി സ്വർണാഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളിൽ കേന്ദ്ര സർക്കാർ വൻ ഇളവ് പ്രഖ്യാപിച്ചു. ഞായറാഴ്ച കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച…
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി ഡി.വി.ആലിക്കോയ (59) ആണ് മരിച്ചത്. ഹൃദയാഘാതം കാരണം ജാബിർ ഹോസ്‌പിറ്റലിൽ ആണ് മരണം. പരേതരായ സി.പി. കുഞ്ഞായിൻൻ്റെയും പള്ളിയാളി സൈനബയുടെയും മകനാണ്.…
കുവൈത്ത് സിറ്റി: കുവൈത്തിലെ വാണിജ്യ നറുക്കെടുപ്പുകളിൽ (Commercial Draws) വൻ ക്രമക്കേട് നടത്തിയ കേസിൽ മന്ത്രാലയ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രതികൾക്ക് കഠിനശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. കേസിലെ ഒന്നാം പ്രതിയായ വാണിജ്യ…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ബാങ്ക് അക്കൗണ്ടുകൾക്കും വിവിധ ബാങ്കിംഗ് സേവനങ്ങൾക്കും നൽകിവരുന്ന സമ്മാന നറുക്കെടുപ്പുകൾക്കുള്ള (Bank Draws) ലൈസൻസുകൾ പുനഃസ്ഥാപിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനിച്ചു. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റുമായി…
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച ആരംഭിക്കുന്ന മഴ ബുധനാഴ്ച വരെ നീണ്ടുനിന്നേക്കാം. മഴയ്‌ക്കൊപ്പം…
കുവൈറ്റ് സിറ്റി: കുടുംബങ്ങൾ താമസിക്കുന്ന റെസിഡൻഷ്യൽ മേഖലകളിൽ നിയമവിരുദ്ധമായി താമസിക്കുന്ന പ്രവാസി ബാച്ചിലർമാർക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം രംഗത്ത്. താമസമേഖലകളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം നിയമലംഘനങ്ങൾ…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗിന് (PAAET) കീഴിലുള്ള വിവിധ കോളേജുകളിൽ നിന്ന് പഠനം പൂർത്തിയാക്കിയവർക്ക് തങ്ങളുടെ ബിരുദ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കായി (Certified…
വീട്ടുജോലിക്കാരിയെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഗൾഫ് പൗരത്വമുള്ള യുവതിക്ക് കുവൈത്ത് ക്രിമിനൽ കോടതി 15 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. സബാഹ് അൽ നാസർ മേഖലയിലെ പ്രതിയുടെ വസതിയിലാണ് നാടിനെ…
കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഞായറാഴ്ച മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിനുള്ള അമീരി ഉത്തരവിൽ ഒപ്പുവച്ചു. മന്ത്രിസഭയിലെ ചില വകുപ്പുകളിൽ മാറ്റം വരുത്തിയും പുതിയ മന്ത്രിമാരെ…
കഴിഞ്ഞ വർഷം കുവൈത്തിൽ വിറ്റഴിക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ എണ്ണം 33 ലക്ഷം കടന്നതായി റിപ്പോർട്ട്. ഇതിലൂടെ ആകെ 33.6 കോടി കുവൈത്ത് ദിനാർ വരുമാനം കൈവരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. കണക്കുകൾ പ്രകാരം…
ബെംഗളൂരുവിലെ സിൽക്ക് റോഡിന് സമീപത്തെ കെ.എ.എസ് കോളനിയിൽ ഉണ്ടായ ദാരുണ സംഭവത്തിൽ 65 വയസ്സുള്ള സ്ത്രീ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇവരുടെ വീട്ടിൽ ദീർഘകാലമായി ജോലി ചെയ്തിരുന്ന 50കാരനായ അന്യസംസ്ഥാന തൊഴിലാളിയെയും…
റസ്റ്റോറന്റുകളുടെയും ഭക്ഷണവിൽപ്പന സ്ഥാപനങ്ങളുടെയും ഭക്ഷണ വിതരണ സേവനങ്ങൾ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ മുഖേന നടത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനായി കുവൈത്ത് വ്യാപാര–വ്യവസായ മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ച്, റസ്റ്റോറന്റുകളിലും ഭക്ഷണവിൽപ്പന സ്ഥാപനങ്ങളിലുമிருந்து…
കുവൈത്ത് സിറ്റി: രാജ്യത്തെ പൗരത്വ നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയ ഒമ്പത് പേരുടെ പൗരത്വം കൂടി കുവൈത്ത് സർക്കാർ റദ്ദാക്കി. 1959-ലെ കുവൈത്ത് ദേശീയ പൗരത്വ നിയമത്തിലെ പതിനൊന്നാം വകുപ്പ് പ്രകാരമാണ് ഈ…
കുവൈറ്റ് സിറ്റി: രാജ്യത്തെ താമസ-തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഈ വർഷം ജനുവരി മാസത്തിൽ മാത്രം ഏകദേശം 3,500 പ്രവാസികളെയാണ് വിവിധ നിയമലംഘനങ്ങളുടെ പേരിൽ രാജ്യത്തുനിന്ന്…
കുവൈറ്റ് സിറ്റി: സ്പോൺസർ മരണപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ പ്രവാസികളുടെ താമസരേഖ (Residency) സംബന്ധിച്ച അവ്യക്തതകൾ നീക്കി കുവൈറ്റ് റെസിഡൻസി അഫയേഴ്സ് ജനറൽ അഡ്മിനിസ്ട്രേഷൻ പുതിയ വിശദീകരണം നൽകി. ഇത്തരം പ്രതിസന്ധികളിൽ…
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങളിൽ വലിയ മാറ്റം വരുന്നു. വിമാനത്താവളത്തിൽ എത്തുന്ന സ്വദേശികളും വിദേശികളുമായ എല്ലാ വിമാനക്കമ്പനികൾക്കും ഇനി മുതൽ കുവൈത്ത് എയർവെയ്‌സ് മാത്രമായിരിക്കും ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ…
കുവൈത്ത്: ശ്വാസകോശ സംബന്ധമായ ഗുരുതര അസുഖത്തെ തുടർന്ന് കുവൈത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് സ്വദേശിയായ മുബഷിർ (26) ആണ് മരിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഐസിയുവിൽ ചികിത്സ…
കുവൈത്ത് സിറ്റി: രാജ്യത്തെ നടുക്കിയ വൻ കൃഷിഭൂമി അഴിമതിക്കേസിൽ മുൻ സർക്കാർ ഉദ്യോഗസ്ഥരടക്കം 21 പേർക്കെതിരെ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ കർശന നടപടി സ്വീകരിച്ചു. 2017 നും 2020 നും ഇടയിൽ…
കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രവാസി തലശ്ശേരി ജൂബിലി റോഡിൽ പള്ളക്കൻ പുരയിൽ സുഹറയുടെയും കാരൻ മൊയ്തുവിൻ്റെ മകൻ റിയാസ് (59) നിര്യാതനായി. ഭാര്യ: നായൻ വീട്ടിൽ ഷെമീന. മക്കൾ: റിഷാൻ,…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ദേശീയ പതാക ഉയർത്തൽ ചടങ്ങിനോടനുബന്ധിച്ച് രാജ്യവ്യാപകമായി അപായ സൂചന നൽകുന്ന സൈറണുകൾ (Sirens) പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാളെ, ഫെബ്രുവരി 1 ഞായറാഴ്ചയാണ് സൈറണുകളുടെ…
കുവൈറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണിയെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. 180 യാത്രക്കാരുമായി വിമാനം രാവിലെ 6:40 ഓടെ സർദാർ വല്ലഭായ് പട്ടേൽ…
എസ്‌ഐആർ (Special Intensive Revision) നടപടികളുമായി ബന്ധപ്പെട്ട് പ്രവാസി വോട്ടർമാരുടെ ആശങ്ക തുടരുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ നിലനിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കപ്പെടാത്തതാണ് പ്രവാസികളെ കടുത്ത പ്രയാസത്തിലാക്കുന്നത്.ഇന്ത്യയ്ക്ക് പുറത്തു ജനിച്ച…
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച പെയ്ത മഴയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് റാസ് സാൽമിയ പ്രദേശത്താണെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇവിടെ 3.9 മില്ലിമീറ്റർ…
സൂപ്പർ മാർക്കറ്റ് ജീവനക്കാരുമായി ഉണ്ടായ തർക്കത്തിന്റെ പ്രതികാരമായി 63കാരൻ തിരഞ്ഞെടുത്തത് അതിക്രൂരമായ മാർഗം. ഏകദേശം ഒരു വർഷത്തോളം നീണ്ട ഈ ക്രൂരത പുറത്തുവന്നത് തുടർച്ചയായി നിരവധി പേർ അസുഖബാധിതരായതോടെയാണ്. വിൽപ്പനയ്ക്കായി സൂപ്പർ…
പൊതുജനങ്ങളോടുള്ള പെരുമാറ്റം ഉൾപ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സർക്കാർ ജീവനക്കാരുടെ പ്രവർത്തന മികവ് വിലയിരുത്തുന്നതിനുള്ള പുതിയ മൂല്യനിർണയ സംവിധാനത്തിന് സിവിൽ സർവീസ് കൗൺസിൽ അംഗീകാരം നൽകിയതായി ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ മന്ത്രിയുമായ…
കുവൈത്ത് സിറ്റി: ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസിന്റെ (GAC) പേരിൽ പൗരന്മാരെയും താമസക്കാരെയും ലക്ഷ്യമിട്ട് വ്യാപകമായ ഇലക്ട്രോണിക് തട്ടിപ്പുകൾ നടക്കുന്നതായി റിപ്പോർട്ട്. ഔദ്യോഗിക ഇമെയിലുകൾക്ക് സമാനമായ സന്ദേശങ്ങൾ അയച്ചും വ്യാജ വെബ്‌സൈറ്റുകൾ…
ബെംഗളൂരു: ദക്ഷിണേന്ത്യൻ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനും കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. സി.ജെ. റോയിയുടെ മരണം ബിസിനസ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബെംഗളൂരു അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് ആദായനികുതി വകുപ്പ്…
കുവൈത്തിലെ ഗാർഹിക തൊഴിൽ നിയമങ്ങളെക്കുറിച്ച് തൊഴിലുടമകളെയും തൊഴിലാളികളെയും ബോധവൽക്കരിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) പുതിയ ക്യാമ്പയിൻ ആരംഭിച്ചു. ഇരുവിഭാഗങ്ങളുടെയും നിയമപരമായ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.…
ജഹ്‌റയിൽ താമസിക്കുന്ന 28 കാരിയായ സിറിയൻ യുവതിയുടെ ബാങ്ക് കാർഡ് മോഷ്ടിച്ച് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് യുവതിയുടെ അക്കൗണ്ടിൽ നിന്ന് തുടർച്ചയായി രണ്ട്…
ഓഹരി നിക്ഷേപത്തിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് പ്രവാസിയിൽ നിന്ന് 8.08 കോടി രൂപ ഓൺലൈനായി തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ തമിഴ്നാട് സേലം സ്വദേശി ഭാരതിക്കണ്ണൻ അംഗമുത്തുവിനെ (23) ആലപ്പുഴയിലെത്തിച്ചു. കേസിലെ…
കുവൈത്തിലെ ഹവല്ലി പ്രദേശത്ത് പകൽവെളിച്ചത്തിൽ വ്യാജ പൊലീസ് ചമഞ്ഞ് സിറിയൻ പ്രവാസിയിൽ നിന്ന് പണം തട്ടിയെടുത്തു. വാഹന പരിശോധനയുടെ പേരിൽ തടഞ്ഞുനിർത്തിയ പ്രതി 340 കുവൈത്ത് ദിനാറുമായി കടന്നുകളഞ്ഞതായി പൊലീസ് സ്ഥിരീകരിച്ചു.…
കുവൈത്തിൽ കഴിഞ്ഞ വർഷം അവസാനത്തോടെ 1.39 ലക്ഷം റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തിറക്കിയ റിപ്പോർട്ട്. ഇതിൽ 55,300-ത്തിലധികം അപ്പാർട്മെന്റുകൾ ഉൾപ്പെടുന്നു. കമ്പ്യൂട്ടറൈസ്ഡ്…
പശ്ചിമ ബംഗാളിൽ രണ്ട് ആരോഗ്യപ്രവർത്തകർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഏഷ്യൻ രാജ്യങ്ങൾ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. സിംഗപ്പൂർ, ഹോങ്കോങ്, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ വിമാനത്താവളങ്ങളിൽ തെർമൽ സ്ക്രീനിംഗും കർശനമായ…
കുവൈറ്റ് സിറ്റി: 1982-ൽ പാരിസിലെ ജൂത റെസ്റ്റോറന്റിലുണ്ടായ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയെ ഫ്രാൻസിന് വിട്ടുനൽകാനാവില്ലെന്ന് കുവൈറ്റ് കോടതി. പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ആക്രമണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ കൈമാറണമെന്ന ഫ്രാൻസിന്റെ ഔദ്യോഗിക…
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നീ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ പണം നൽകിയുള്ള സബ്സ്ക്രിപ്ഷൻ മോഡലിലേക്ക് മാറ്റാനുള്ള സാധ്യതകൾ മെറ്റ പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ. എന്നാൽ കോർ സേവനങ്ങൾ സൗജന്യമായി…
റമദാൻ മാസത്തിൽ പള്ളികളിൽ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നുകൾക്ക് കുവൈത്ത് ഇസ്ലാമിക് കാര്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മതാചാരങ്ങൾ ചിട്ടയോടെയും സുരക്ഷിതമായും നടത്തുകയും പള്ളികളുടെ പവിത്രത നിലനിർത്തുകയും ചെയ്യുന്നതിനായാണ് നടപടിയെന്ന് മന്ത്രാലയം…
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ എല്ലാ വകുപ്പുകളിലെയും ജീവനക്കാർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഫിനാൻഷ്യൽ, അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് മെയിന്റനൻസ് സർവീസ് ഡിപ്പാർട്ട്‌മെന്റിന് നിർബന്ധമായും സമർപ്പിക്കണമെന്ന് മന്ത്രാലയം ഉത്തരവിട്ടു. മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക…
ഇറാനെതിരെയുള്ള സൈനിക നടപടികൾക്കായി രാജ്യത്തിന്റെ വ്യോമപാതയോ ഭൂപ്രദേശമോ സമുദ്രാതിരേഖയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനും സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമുള്ള നിലപാടിന്റെ ഭാഗമായാണ് തീരുമാനം എടുത്തതെന്ന്…
കുവൈത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾക്ക് അധികൃതർ പൂട്ടുവീഴ്ത്തി. അഹമ്മദി ഗവർണറേറ്റിലെ ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ അപ്പാർട്ട്‌മെന്റുകളാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെ ഏകോപനത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ…
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച രാത്രി ആരംഭിക്കുന്ന മഴ വ്യാഴാഴ്ച പുലർച്ചെ വരെ തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ…
കുവൈത്തിൽ നിന്നും സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 1,400 സിഗരറ്റ് പാക്കറ്റുകൾ ജനറൽ കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തു. നുവൈസീബ് അതിർത്തി ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കള്ളക്കടത്ത് പുറത്തായത്. സംശയാസ്പദമായി തോന്നിയ രണ്ട്…
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുമായുള്ള വിനിമയത്തിൽ പ്രവാസി ഇന്ത്യക്കാർക്ക് കൂടുതൽ നേട്ടം. മൊബൈൽ ആപ്പുകൾ വഴിയുള്ള പണമിടപാടുകളിൽ ഒരു ദിർഹത്തിന് 25 രൂപ വരെ ലഭിച്ചതായാണ്…
കുവൈത്തിലെ ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് പത്ത് അനധികൃത കെട്ടിടങ്ങൾ കൂടി പൊളിച്ചുനീക്കാൻ പൊതുമരാമത്ത് മന്ത്രാലയം (Public Works Ministry) പട്ടിക തയ്യാറാക്കി. ഘടനാപരമായി ഗുരുതരമായ…
കുവൈത്തിൽ ലൈസൻസില്ലാതെ വീടുകളിൽ നിന്ന് ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്ന കേന്ദ്രം അധികൃതർ അടച്ചുപൂട്ടി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യനും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിലാണ്…
കുവൈത്തിലെ മൊത്തം ജനസംഖ്യ 52.37 ലക്ഷം ആയി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ആകെ ജനസംഖ്യയിൽ 70 ശതമാനവും…
കുവൈറ്റ് സിറ്റി: ഓൺലൈൻ ചൂതാട്ടത്തിലൂടെയും പണം വെളുപ്പിക്കലിലൂടെയും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രവാസികൾക്ക് കുവൈറ്റ് ക്രിമിനൽ കോടതി കഠിനശിക്ഷ വിധിച്ചു. കേസിൽ ഉൾപ്പെട്ട ഒരു സ്ത്രീയും ബാങ്ക് ജീവനക്കാരനും ഉൾപ്പെടെയുള്ള പ്രവാസികൾക്ക്…
ദൈനംദിന ജീവിതത്തിലെ തിരക്കുകളും മാനസിക സമ്മർദ്ദങ്ങളും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ശരിയായ ഭക്ഷണശീലങ്ങളിലൂടെ ഓർമ്മശക്തിയും മാനസിക ക്ഷമതയും മെച്ചപ്പെടുത്താനാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ…
ഇന്റർനെറ്റ് ലോകത്തെ പിടിച്ചുകുലുക്കി വൻ ഡാറ്റാ ചോർച്ച. ജിമെയിൽ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, നെറ്റ്ഫ്ലിക്സ്, യാഹൂ, ഔട്ട്‌ലുക്ക് തുടങ്ങിയ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്ന പ്രമുഖ ഓൺലൈൻ സേവനങ്ങളുടെ ലോഗിൻ വിവരങ്ങൾ പരസ്യമായതായി…
കമ്പനിയുടെ ഉടമസ്ഥതയിലുള്ള 1,720 കുവൈത്തി ദീനാർ (ഏകദേശം 4.7 ലക്ഷം രൂപ) തട്ടിയെടുത്തെന്ന പരാതിയിൽ കുവൈത്തിൽ ഒരു പ്രവാസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അൽ-ഷാബ് ഡിസ്ട്രിക്റ്റിലുള്ള പ്രമുഖ ഭക്ഷ്യക്കമ്പനിയാണ് സ്വന്തം ജീവനക്കാരനെതിരെ…
കുവൈത്തിൽ വിമാന ടിക്കറ്റ് വിൽപ്പനയിൽ കുതിപ്പ്; ടിക്കറ്റ് വിൽപ്പന 33 ലക്ഷം, വരുമാനം 336 ദശലക്ഷം ദിനാർ
ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025-ൽ കുവൈത്തിലെ വിമാന ടിക്കറ്റ് വിപണിയിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം രാജ്യത്ത് വിമാന ടിക്കറ്റ് വിൽപ്പനയിൽ നിന്ന്…