Kuwait desert illegal alcohol ; മരുഭൂമിയിൽ മണൽ തുരന്ന് കുഴിച്ചിട്ട നിലയിൽ വൻ മദ്യശേഖരം; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

Kuwait desert illegal alcohol ; കുവൈത്തിൽ മരുഭൂമിയിലെ മണലിനടിയിൽ കുഴിച്ചിട്ട നിലയിൽ സൂക്ഷിച്ചിരുന്ന അനധികൃത മദ്യശേഖരം പോലീസ് പിടികൂടി. മിന അബ്ദുല്ല മരുഭൂമി കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപ്പന നടത്തിവന്നിരുന്ന ഏഷ്യൻ വംശജനായ…

Uae pet abandonment; യുഎഇ; വളർത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകി അധികൃതർ

Uae pet abandonment; വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന പ്രവണതകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഷാർജ മുനിസിപ്പാലിറ്റി. പക്ഷി-മൃഗാദികൾ വിൽക്കുന്ന മാർക്കറ്റിന് സമീപം മൃഗങ്ങളെ ഉപേക്ഷിച്ചുപോകുന്ന സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. മൃഗങ്ങളോട് ക്രൂരത…

Kuwait electricity meter theft; കുവൈറ്റിൽ കെട്ടിടത്തിൽ നിന്ന് വൈദ്യുതി മീറ്ററുകൾ മോഷ്ടിച്ചു

Kuwait electricity meter theft; കുവൈറ്റിൽ ഫർവാനിയയിലെ ഒരു കെട്ടിടത്തിൽ നിന്ന് രണ്ട് വൈദ്യുതി മീറ്ററുകൾ മോഷണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കെട്ടിട ഉടമ ഫർവാനിയ പോലീസ് സ്റ്റേഷനിൽ…

Dubai petroleum products safety; പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരത്തിൽ സുരക്ഷാ ലംഘനം; ദുബായിൽ കർശന നിരീക്ഷണം ശക്തമാക്കി

Dubai petroleum products safety; ദുബായിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വ്യാപാര രംഗത്ത് സുരക്ഷയും നിയമപാലനവും കർശനമാക്കാൻ ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി (DSCE) നടപടി തുടങ്ങി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംഭരണം,…

UAE drug smuggling foiled; യുഎഇയിലെ വിമാനത്താവളങ്ങലിലൂടെ വമ്പൻ ലഹരിക്കടത്ത്, രണ്ട മാസത്തിനിടെ പിടികൂടിയത്..

UAE drug smuggling foiled; യുഎഇയിലെ വിവിധ വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമിച്ച മുന്നൂറിലധികം കിലോഗ്രാം ലഹരിമരുന്ന് പിടികൂടി. രണ്ട് മാസത്തിനുള്ളിൽ നടന്ന 14 വലിയ ലഹരിമരുന്ന് കടത്തൽ ശ്രമങ്ങളാണ് ദേശീയ…

Kuwait civil ID cancellation; കുവൈറ്റിൽ വൻ നടപടി; 631 പേരുടെ സിവിൽ ഐഡി വിലാസങ്ങൾ റദ്ദാക്കി, ഇനിയും വൈകിയാൽ കനത്ത പിഴ!

Kuwait civil ID cancellation; കുവൈറ്റിൽ സ്വദേശികളും വിദേശികളുമടക്കം 631 പേരുടെ സിവിൽ ഐഡി വിലാസങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) റദ്ദാക്കി. സർക്കാർ ഗസറ്റായ ‘കുവൈത്ത് അൽ-യൗമിലാണ്’…

Kuwait delivery drivers; ഡെലിവറി ഡ്രൈവർമാർക്ക് കുവൈറ്റിന്റെ കർശന മുന്നറിയിപ്പ്; നിയമം ലംഘിച്ചാൽ…

Kuwait delivery drivers;  കുവൈറ്റിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ഡെലിവറി ഡ്രൈവർമാർക്കും കമ്പനികൾക്കുമെതിരെ കർശന നടപടിയുമായി ആഭ്യന്തര മന്ത്രാലയം. നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങളോ മോട്ടോർസൈക്കിളുകളോ രണ്ട് മാസത്തേക്ക് കണ്ടുകെട്ടുമെന്ന് അധികൃതർ മുന്നറിയിപ്പ്…

Dubai Police seize e-bikes;യുഎഇയിൽ നൂറുകണക്കിന് ഇലക്ട്രിക് സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു, കാരണമിത്…

Dubai Police seize e-bikes; ദുബായിലെ ഗോൾഡ് സൂക്ക് മേഖലയിൽ നടത്തിയ റോഡ് സുരക്ഷാ പരിശോധനയിൽ നിയമം ലംഘിച്ച് സർവീസ് നടത്തിയ 408 ഇലക്ട്രിക് സ്കൂട്ടറുകളും ഇ-ബൈക്കുകളും സൈക്കിളുകളും ദുബായ് പോലീസ്…

Kuwait new media law; കുവൈറ്റിൽ ഇൻഫ്ലുവൻസർമാർക്ക് കടുത്ത നിയന്ത്രണങ്ങൾ

Kuwait new media law; സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാർ, പ്രൊമോട്ടർമാർ, പരസ്യദാതാക്കൾ എന്നിവർക്കായി കുവൈറ്റ് പുതിയതും സമഗ്രവുമായ മാധ്യമ നിയമം പ്രഖ്യാപിച്ചു. ഡിജിറ്റൽ പ്രൊമോഷനുകൾ, പരസ്യങ്ങൾ, ഉപഭോക്തൃ സംരക്ഷണം, കുട്ടികളുടെ സുരക്ഷ, ഉത്പന്ന…

Uae AC-to-heat switch; യുഎഇ; പുറത്തിറങ്ങിയാൽ വെയിൽ, അകത്തു എസിയുടെ തണുപ്പ്; കാലാവസ്ഥാ മാറ്റം ശരീരത്തിന് വരുത്തുന്ന അപകടങ്ങൾ

Uae AC-to-heat switch; ദുബായിലെ വേനൽക്കാലത്ത് ഓഫീസുകളിലെയും മാളുകളിലെയും കാറുകളിലെയും അതിശൈത്യമുള്ള എസി മുറികളിൽ നിന്ന് പെട്ടെന്ന് പുറത്തേക്കുള്ള കടുത്ത ചൂടിലേക്കും ഈർപ്പത്തിലേക്കും ഇറങ്ങുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. ശരീരത്തിന് അനുയോജ്യമായ…

ദൂരപരിധി കൂട്ടി ഇറാന്റെ മിസൈലുകൾ… ലക്ഷ്യം യുഎസ് സൈനിക താവളങ്ങളോ? ‘തിരിച്ചടിക്കും’ മുന്നറിയിപ്പുമായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ മിസൈലുകളുടെ ദൂരപരിധി വർധിപ്പിച്ച് ഇറാൻ. യുഎസ് സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലകളുടെ ദൂരം കണക്കിലെടുത്താണ് മിസൈലുകളുടെ പരിധി കൂട്ടിയതെന്ന് ഇറാൻ സൈന്യം അറിയിച്ചു. ഇറാൻ…

ഒരു നിയമലംഘനം മതി… വാഹനം 2 മാസം പോയേക്കും! കുവൈത്തിൽ ഡെലിവറി ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പ്

കുവൈത്തിൽ ഗതാഗത നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്ന ഡെലിവറി വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ രണ്ട് മാസം വരെ കസ്റ്റഡിയിലെടുക്കുന്ന നടപടിയും…

‘വാടക കൂട്ടണം’ എന്ന് ഉടമ പറഞ്ഞോ? ദുബായിലെ പ്രവാസികൾ ശ്രദ്ധിക്കണം; നിയമം അനുവദിക്കുന്നത് ഇത്ര മാത്രം!

ദുബായിൽ വാടകക്കരാർ പുതുക്കുന്ന സമയത്ത് ഉടമകൾ ആവശ്യപ്പെടുന്ന വാടക വർധനവിനെക്കുറിച്ച് ആശങ്കപ്പെടുന്ന പ്രവാസികൾക്ക് ആശ്വാസമായി വ്യക്തമായ നിയമനിർദേശങ്ങൾ. RERAയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ ഏകപക്ഷീയമായി വാടക വർധിപ്പിക്കാൻ വീട്ടുടമകൾക്ക് കഴിയില്ലെന്ന് ദുബായ് ലാൻഡ്…

കുവൈത്തിലെ സ്കൂളിൽ വിദ്യാർത്ഥിനികൾക്ക് ശ്വാസതടസ്സം; കാരണം കണ്ടെത്താൻ അടിയന്തര അന്വേഷണം

കുവൈത്തിലെ സർക്കാർ സെക്കൻഡറി സ്കൂളിൽ നിരവധി വിദ്യാർത്ഥിനികൾക്ക് അപ്രതീക്ഷിതമായി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു. അസ്വസ്ഥത പ്രകടിപ്പിച്ച വിദ്യാർത്ഥിനികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദ്യാഭ്യാസ…

അരനൂറ്റാണ്ട് പഴക്കമുള്ള ആ ചിത്രം… ഇന്നും മായാത്ത ഗുരുസ്നേഹം! 1971ൽ എഴുതിയ നന്ദിവാക്കുകൾക്കൊപ്പം പ്രിയ അധ്യാപകനെ ഓർത്ത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

അധ്യാപക ദിനത്തിൽ തന്റെ വിദ്യാർഥി ജീവിതത്തിലെ മറക്കാനാകാത്ത ഓർമ പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. തനിക്ക് അറിവും ജീവിതപാഠങ്ങളും പകർന്നുനൽകിയ അധ്യാപകൻ അഹമ്മദ് ഇബ്രാഹിം…

Ministry of Education (MoE) UAE Career:APPLY NOW FOR THE LATEST VACANCIES

The Ministry of Education (MoE) in the United Arab Emirates serves as the federal entity governing K-12 schooling, vocational training, teacher certification, and…

നാട്ടിലെത്തി മടങ്ങിയിട്ട് ഒരു മാസം തികയും മുൻപേ ദുരന്തം… ഗൾഫിൽ അപകടത്തിൽ മരിച്ച നഴ്‌സുമാരിൽ ഒരാൾ മൂന്നാർ സ്വദേശിനി

സൗദി അറേബ്യയിലെ തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് വിജയലക്ഷ്മി ജഗദീഷ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. തമിഴ്നാട് സ്വദേശിയായ വിജയലക്ഷ്മി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിസ്പെൻസറിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു.…

പേപ്പർ അപേക്ഷകൾക്ക് വിട! കുവൈത്തിലെ ഈ ജീവനക്കാരുടെ ഹാജർ മുതൽ അവധി വരെ ഡിജിറ്റൽ നിരീക്ഷണത്തിൽ

കുവൈത്തിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രവൃത്തിസമയവും ഹാജരും കൃത്യമായി നിരീക്ഷിക്കുന്നതിനായി ഏകീകൃത ഡിജിറ്റൽ സംവിധാനവുമായുള്ള സ്ഥാപനങ്ങളുടെ ബന്ധം ശക്തമാക്കാൻ സിവിൽ സർവീസ് ബ്യൂറോ നിർദേശം നൽകി. ജീവനക്കാർ ഓഫീസിലെത്തുന്നതും മടങ്ങുന്നതും അവരുടെ…

പുലർച്ചെ 1.30ന് കോടികളുടെ സന്ദേശം… യുവതി കണ്ടില്ല! ഉറക്കമുണർന്നപ്പോൾ കാത്തിരുന്നത് 20 കോടി ദിർഹത്തിന്റെ ബിഗ് ടിക്കറ്റ് ഭാഗ്യം; യുഎഇ വിട്ടിട്ടും ഭാഗ്യം കൈവിട്ടില്ല!

അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ 20 മില്യൻ ദിർഹം (20 കോടി ദിർഹം) വരുന്ന ബംപർ ഒന്നാം സമ്മാനം ഫിലിപ്പീൻസ് സ്വദേശിനിയായ ബെർണാഡെറ്റ അസൂസീന സ്വന്തമാക്കി. തത്സമയ നറുക്കെടുപ്പിലാണ്…

 Kuwait Fire Force inspection; കുവൈത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയ സ്ഥാപനങ്ങൾ പൂട്ടിട്ട് അധികൃതർ

 Kuwait Fire Force inspection; രാജ്യത്ത് അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ കടുപ്പിച്ച് കുവൈത്ത് ഫയർ ഫോഴ്സ്. ഫർവാനിയ ഗവർണറേറ്റിൽ നടത്തിയ വ്യാപക പരിശോധനയിൽ ഗുരുതരമായ സുരക്ഷാ ലംഘനങ്ങൾ…

Indian startups Dubai opportunity; ഇന്ത്യൻ സംരംഭകർക്ക് ആഗോള വിപണിയിലേക്ക് ചിറകുവിരിക്കാം; ദുബായിലേക്ക് 100 സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നു, മലയാളികള്‍ക്കും അവസരം

Indian startups Dubai opportunity; ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭകരെ യുഎഇയിലെ വൻകിട ബിസിനസ് ലോകവുമായി ബന്ധിപ്പിക്കുന്നതിനും ആഗോള വിപണിയിലേക്ക് വളർത്തുന്നതിനുമായി ബൃഹദ് പദ്ധതിയുമായി ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ പ്രമുഖ ബിസിനസ്…

Kuwait’s e-payments; കുവൈത്ത് ഇനി ‘ക്യാഷ്‌ലെസ്സ്’; കാർഡ് വഴി മാത്രം ഒഴുക്കിയത് കോടികൾ

Kuwait’s e-payments; കുവൈത്തിൽ ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് സ്വീകാര്യത വർധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷത്തെ (2026) ആദ്യ എട്ട് മാസങ്ങളിൽ മാത്രം പോയിന്റ് ഓഫ് സെയിൽ (പി.ഒ.എസ് – POS) മെഷീനുകൾ വഴി…

Dubai Rent Increase; യുഎഇ; ഉടമ തോന്നിയപോലെ വാടക കൂട്ടിയോ? വാടകക്കാർ എന്തുചെയ്യണം?

Dubai Rent Increase; ദുബായിൽ വാടകക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കൃത്യമായ നിയമാവലികളുണ്ടെന്നും റെറയുടെ അനുമതിയില്ലാതെ വാടക കൂട്ടാൻ ഉടമകൾക്ക് അധികാരമില്ലെന്നും ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കുന്നു. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസി…

Kuwait drug trafficking; കുവൈറ്റിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച ഇന്ത്യക്കാരൻ പിടിയിൽ

Kuwait drug trafficking; കുവൈറ്റിലെ മംഗഫിൽ ലഹരിമരുന്നുമായി ഇന്ത്യൻ പൗരൻ പിടിയിലായി. അഹ്മദി സെക്യൂരിറ്റി പെട്രോളിങ് സംഘം പതിവ് പരിശോധന നടത്തിവരുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടത്. പോലീസ് വാഹനം അടുത്തെത്തിയപ്പോൾ…

Crash axes on flights; കോക്ക്പിറ്റിലെ ക്രാഷ് ആക്സും വിമാന സുരക്ഷയും: എല്ലാ വിമാനങ്ങളിലും ഇത് നിർബന്ധമോ? യുഎഇ നിയമം പറയുന്നത്…

Crash axes on flights; ദുബായിൽ നിന്ന് ടെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് FZ1073 വിമാനത്തിൽ കോ-പൈലറ്റിന്റെ അക്രമണ ശ്രമമുണ്ടായതിന് പിന്നാലെ, വിമാനത്തിനുള്ളിൽ ആയുധം എങ്ങനെ എത്തി എന്ന ചോദ്യം വ്യാപകമായി ഉയർന്നിരുന്നു.…

New Media Law Kuwait; കുവൈറ്റിൽ മാധ്യമ നിയമങ്ങളിൽ വൻ അഴിച്ചുപണി; മൂന്ന് പഴയ നിയമങ്ങൾ റദ്ദാക്കി

New Media Law Kuwait; രാജ്യത്തെ മാധ്യമ മേഖല ആധുനികവൽക്കരിക്കുന്നതിന്റെയും പരിഷ്കരിക്കുന്നതിന്റെയും ഭാഗമായി കുവൈറ്റിൽ സമഗ്രമായ പുതിയ മാധ്യമ നിയമം പുറത്തിറങ്ങി. ഔദ്യോഗിക ഗെസറ്റായ ‘കുവൈത്ത് അൽ-യൂം’ ലക്കം 1811-ലാണ് 2026-ലെ…

UAE flight cancellations; മേഖലയിൽ യുദ്ധസമാന സാഹചര്യം: യുഎഇയിൽ വിമാന സർവീസുകൾ റദ്ദാക്കി; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

UAE flight cancellations; ഗൾഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ ആശങ്കകളും വ്യോമയാന മേഖലയെ ബാധിച്ചുതുടങ്ങി. ഇസ്രായേൽ-യുഎസ് സംഭവവികാസങ്ങളും ഇറാനുമായി ബന്ധപ്പെട്ട ഭീഷണികളും കാരണം ഹോർമുസ് കടലിടുക്കിനും സൗദി അറേബ്യയ്ക്കും…

nurses housing Kuwait; നഴ്സുമാരുടെ താമസസൗകര്യം: നാല് കമ്പനികളുടെ ബിഡ്വുകൾ തുറക്കാൻ കുവൈറ്റിൽ അനുമതി

nurses housing Kuwait; കുവൈറ്റിലെ വിവിധ ആരോഗ്യ ജില്ലകളിൽ നഴ്സുമാർക്കായി പുതിയ താമസസൗകര്യം ഒരുക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി, പദ്ധതിയുടെ പഠനം, ഡിസൈൻ, മേൽനോട്ടം എന്നിവയ്ക്കുള്ള ടെൻഡറിന്റെ…

UAE labor law updates; യുഎഇയിൽ വേതന സംരക്ഷണ നിയമം പരിഷ്കരിച്ചു; ശമ്പളം വൈകിയാൽ ഇനി സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ മുന്നറിയിപ്പ്

UAE labor law updates; യുഎഇയിലെ സ്വകാര്യ കമ്പനികളിൽ ജീവനക്കാരുടെ ശമ്പളം വൈകുന്ന സാഹചര്യത്തിൽ നേരിട്ട് ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് പകരം പുതിയ ഘട്ടംഘട്ടമായുള്ള സംവിധാനം നടപ്പിലാക്കി. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ്…

Kuwait Commercial concealment; കുവൈറ്റിൽ ബിസിനസ്സ് കച്ചവടങ്ങൾ കർശന നിരീക്ഷണത്തിൽ; കാരണം….

Kuwait Commercial concealment; കുവൈറ്റിലെ കോഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് കീഴിലുള്ള കടകളുടെ നടത്തിപ്പിൽ വ്യാപക പരിശോധനയുമായി സാമൂഹിക കാര്യ മന്ത്രാലയം. ബിസിനസ്സ് രംഗത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങളും ഒളിഞ്ഞുകിടക്കുന്ന ബിസിനസ്സ് ഇടപാടുകളും തടയുന്നതിന്റെ ഭാഗമായിട്ടാണ്…

UAE Corridor highway; യുഎഇയിൽ പുതിയ ഹൈവേ വരുന്നു; ഷാർജ, ദുബായ്, അബുദാബി യാത്രാസമയം കുറയുന്നു

UAE Corridor highway; യുഎഇയിൽ ഷാർജ, ദുബായ്, അബുദാബി എന്നീ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിച്ച് പുതിയ 80 കിലോമീറ്റർ ഹൈവേ പ്രഖ്യാപിച്ചതോടെ, പ്രോപ്പർട്ടി ഡെവലപ്പർമാർ പുതിയ നിക്ഷേപ സാധ്യതകൾ തേടുന്നു. രാജ്യത്തേക്ക്…

പൂട്ട് പൊളിച്ച് അകത്തുകയറി; ഒന്നും ബാക്കിവെച്ചില്ല! കുവൈറ്റിൽ കെട്ടിടത്തിൽ നിന്ന് ഇത്രയും എസികൾ ഒറ്റയടിക്ക് മോഷണം

കുവൈത്തിലെ ജലീബ് അൽ-ഷുയൂഖിൽ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വൻ മോഷണം. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന 37 എയർ കണ്ടീഷനിംഗ് യൂണിറ്റുകളാണ് മോഷ്ടാക്കൾ കടത്തിയത്. കമ്പനിയുടെ പ്രതിനിധി പതിവ് പരിശോധനയ്ക്കായി കെട്ടിടത്തിലെത്തിയപ്പോഴാണ് മോഷണ…

പുറത്ത് കൊടുംചൂട്, അകത്ത് ഐസുപോലെ എസി! യുഎഇ പ്രവാസികൾ സൂക്ഷിക്കണം; ശരീരത്തെയും ചർമ്മത്തെയും ബാധിക്കാമെന്ന് ഡോക്ടർമാർ

യുഎഇയിലെ വേനൽക്കാലത്ത് പുറത്തെ കനത്ത ചൂടിൽ നിന്ന് പെട്ടെന്ന് തണുത്ത എസി മുറികളിലേക്ക് മാറുന്നതും തിരിച്ചുള്ള യാത്രയും ശരീരത്തിന് അധിക സമ്മർദം സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഓഫീസ്, മാൾ, കാർ തുടങ്ങിയ…

യുഎഇയിൽ കാലാവസ്ഥ മാറുന്നു; ചൂട് ഇനിയും ഉയരുമോ? വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

യുഎഇയിൽ വരും ദിവസങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. രാത്രിയിലും പുലർച്ചെയിലും അന്തരീക്ഷത്തിലെ ഈർപ്പം ഉയരുന്നതിനാൽ തീരദേശ, ഉൾനാടൻ മേഖലകളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്.കിഴക്കൻ…

വിമാനത്താവളത്തിൽ ബാഗ് തുറന്നപ്പോൾ ഞെട്ടി കസ്റ്റംസ്! 564 പാക്കറ്റുകളിൽ ലഹരി; രണ്ട് യാത്രക്കാർ കുടുങ്ങി

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വ്യത്യസ്ത ലഹരിക്കടത്ത് ശ്രമങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. അഡിസ് അബാബയിൽ നിന്ന് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 1.763 കിലോഗ്രാം മരിജുവാനയ്ക്കൊപ്പം ഹെറോയിൻ എന്ന് സംശയിക്കുന്ന…

തിരികെ വന്നിട്ട് വിളിക്കാം…” അമ്മയോട് പറഞ്ഞ അവസാന വാക്കുകൾ; മണിക്കൂറുകൾക്കകം അപകടം കവർന്നത് മലയാളി നഴ്സിന്റെ ജീവൻ, ബാക്കിയായത് ആ അവസാന ഫോൺകോൾ മാത്രം

സൗദി അറേബ്യയിലെ തായിഫ്–റാനിയ റോഡിലുണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി നഴ്സിന് ജീവൻ നഷ്ടപ്പെട്ടു. കോട്ടയം കിടങ്ങൂർ സ്വദേശിനി ജെയ്സിമോൾ മാത്യു (46) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരു മലയാളി നഴ്സായ ജോബിന…

EMIRATES Lounge Operations Specialist VACANCY : APPLY NOW FOR THE LATEST VACANCIES

Emirates functions as a primary international gateway, linking destinations worldwide via its central hub situated in Dubai. Flying a fleet characterized by modern…

തകർന്നുവീഴാൻ സാധ്യത; 263 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്! കുവൈറ്റിൽ മുനിസിപ്പാലിറ്റിയുടെ വൻ നടപടി

കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ സുരക്ഷാഭീഷണി ഉയർത്തുന്ന 263 കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ മുനിസിപ്പാലിറ്റിയുടെ ഉത്തരവ്. കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷ സംബന്ധിച്ച് നടത്തിയ സാങ്കേതിക പരിശോധനയിൽ ഇവ അപകടകരമായ നിലയിലാണെന്നും ഏത് സമയത്തും…

യുഎഇയിലെ സ്കൂളുകളിൽ ഇനി ‘ക്യാമറ’ വേണ്ട! കുട്ടികളുടെ ഫോട്ടോ എടുത്താൽ കുടുങ്ങും; രക്ഷിതാക്കൾക്ക് കർശന വിലക്ക്

യുഎഇയിലെ സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ രക്ഷിതാക്കൾക്ക് കർശന നിർദേശങ്ങൾ. സ്കൂൾ കാമ്പസിനുള്ളിൽ അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും പകർത്തുന്നതിനും മറ്റ് കുട്ടികളുടെ ചിത്രങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും…

കുവൈത്ത് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇത്ര ദീനാറിന് മുകളിലുള്ള പണം കൈയ്യിലുണ്ടെങ്കിൽ നിർബന്ധമായും ഡിക്ലയർ ചെയ്യണം

കുവൈത്തിലേക്ക് യാത്ര ചെയ്യുന്നവരും രാജ്യത്തുനിന്ന് പുറത്തേക്ക് പോകുന്നവരും കൈവശമുള്ള പണത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് കസ്റ്റംസ് അധികൃതർ. 3,000 കുവൈത്തി ദിനാറോ അതിൽ കൂടുതലോ പണമായി കൈവശം വെച്ച് യാത്ര…

വിമാനം തകർക്കാൻ കോക്പൈലറ്റിന്റെ നീക്കം? ഞെട്ടിക്കുന്ന കണ്ടെത്തൽ; ഫ്ലൈദുബായ് സംഭവം ഭീകരാക്രമണ ശ്രമമെന്ന് യുഎഇ

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിന് പുതിയ വഴിത്തിരിവ്. കോപൈലറ്റ് നടത്തിയ നീക്കം ഭീകരാക്രമണ ശ്രമമായിരുന്നുവെന്ന് യുഎഇ അന്വേഷണത്തിൽ വ്യക്തമായതായി അറ്റോർണി ജനറൽ…

Divorce due to excessive hygiene; ‘വൃത്തിയാക്കൽ’ ജീവിതം മടുപ്പിച്ചു; ഭാര്യയുടെ അമിത വൃത്തി, വിവാഹമോചനവുമായി യുവാവ്

Divorce due to excessive hygiene; ഭാര്യയുടെ അമിതമായ ശുചിത്വബോധവും നിയന്ത്രണങ്ങളും സഹിക്കാനാവാതെ വിവാഹമോചനം തേടി ടർക്കിഷ് സ്വദേശിയായ യുവാവ് കോടതിയെ സമീപിച്ചു. നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് വിരാമമിടാൻ തീരുമാനിച്ച യുവാവ്,…

Kuwait media influencer deport; നിയമലംഘനത്തിന് പ്രശസ്തി ഒരു തടസ്സമല്ല; കുവൈറ്റിൽ സോഷ്യൽ മീഡിയ താരത്തെ നാടുകടത്തി

Kuwait media influencer deport; സമൂഹമാധ്യമങ്ങളിൽ ‘പോക്കാഹോണ്ടാസ്’ എന്നറിയപ്പെടുന്ന ഈജിപ്ഷ്യൻ മോഡലും ഫാഷനിസ്റ്റയുമായ നൂർഹാനെ കുവൈത്ത് ഭരണകൂടം നാടുകടത്തി. ‘പൊതുതാല്പര്യം മുൻനിർത്തി’ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അടിയന്തര ഉത്തരവിനെത്തുടർന്നാണ് നടപടി. കള്ളപ്പണം…

Dubai traffic delay warning; ദുബായിൽ നാളെ ഗതാഗത നിയന്ത്രണം; പ്രധാന റോ‍‍ഡുകളിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

Dubai traffic delay warning; ദുബായിലെ റോഡുകളിൽ ഞായറാഴ്ച രാവിലെ ഗതാഗത തടസ്സങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി. രാവിലെ 6 മണി…

kuwait gas leak explosion; കുവൈറ്റിൽ ഗ്യാസ് ലീക്കിനെ തുടർന്ന് സ്ഫോടനം; ഒരാൾക്ക് പരിക്കേറ്റു

kuwait gas leak explosion; കുവൈറ്റിൽ ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഗ്യാസ് ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ ഹവല്ലി അഗ്നിശമന…

UAE fuel price impact; യു.എ.ഇയിൽ ഇന്ധനവില കുതിക്കുന്നു; ഗതാഗത, ഡെലിവറി മേഖലകളിൽ അടിയന്തര മാറ്റങ്ങളില്ലെന്ന് സൂചന

UAE fuel price impact; യു.എ.ഇയിൽ ഒക്ടോബർ ഒന്ന് മുതൽ ഇന്ധന വിലയിൽ വർധനവ് ഉണ്ടായതോടെ, സേവന മേഖലയിലുള്ളവർ ആശങ്കയിൽ. ഡീസൽ ലിറ്ററിന് 50 ഫിൽസ് വർധിച്ച് 4.80 ദിർഹമായും, സ്പെഷ്യൽ…

Kuwait airport transit status; കുവൈത്ത് എയർപോർട്ടിൽ ട്രാൻസിറ്റ് സർവീസുകൾ പുനരാരംഭിച്ചു? ജസീറ എയർവേയ്‌സിനെതിരെ കടുത്ത നടപടി

Kuwait airport transit status; കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രാൻസിറ്റ് സർവീസുകൾ പുനരാരംഭിച്ചെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ കുവൈത്ത് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി നിഷേധിച്ചു. നിലവിൽ…

flydubai pilot attack; വിമാനത്തിനുള്ളിൽ സഹപൈലറ്റിന്റെ ഭീകരാക്രമണം; പരിക്കേറ്റ പൈലറ്റിനെ സന്ദർശിച്ച് യു എ ഇ കിരീടാവകാശി

flydubai pilot attack; സെപ്റ്റംബർ 30-ന് ഫ്ലൈദുബായ് വിമാനം FZ1073-ൽ യാത്രയ്ക്കിടെ കോക്പിറ്റിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ…

Etihad Rail travel guide; ഇത്തിഹാദ് റെയിൽ: യാത്രാസമയം, നിരക്ക്, പാർക്കിംഗ് വിവരങ്ങൾ; യാത്ര പ്ലാൻ ചെയ്യും മുൻപ് അറിയേണ്ടതെല്ലാം…

Etihad Rail travel guide; യു.എ.ഇ നിവാസികൾക്ക് രാജ്യത്തിനകത്ത് ട്രെയിനിൽ യാത്ര ചെയ്യാൻ പുതിയ അവസരമൊരുക്കി ഇത്തിഹാദ് റെയിൽ വിപുലീകരിക്കുന്നു. ദുബായിലെ അൽ യലായിസ് സ്റ്റേഷനും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും…

Kuwait food inspection; കുവൈത്തിൽ പഴകിയ സാധനങ്ങൾ ഉപയോഗിച്ച് കേക്ക് നിർമ്മാണം; കടക്ക് പൂട്ടിട്ട് അധികൃതർ

Kuwait food inspection;; മനുഷ്യഉപയോഗത്തിന് അയോഗ്യമായതും കാലാവധി കഴിഞ്ഞതുമായ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് കേക്കുകളും മധുരപലഹാരങ്ങളും നിർമ്മിച്ച് വിതരണം നടത്തിയിരുന്ന സ്ഥാപനത്തെ കുവൈറ്റിൽ അധികൃതർ പിടികൂടി. ജനറൽ അതോറിറ്റി ഫോർ ഫുഡ്…

Indian seafarers rescue Hormuz; അതിസാഹസിക രക്ഷാദൗത്യം: ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാരായ ജീവനക്കാരെ രക്ഷപ്പെടുത്തി

Indian seafarers rescue Hormuz; ഹോർമുസ് കടലിടുക്കിൽ വെച്ച് കുവൈറ്റ് പതാകയുള്ള എം.ടി കാസിമ 3 എന്ന ടാങ്കർ കപ്പലിന് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന്, അതിലുണ്ടായിരുന്ന അഞ്ച് ഇന്ത്യക്കാരെ ഒമാൻ അധികൃതരുടെ…

Kitten rescue uae; കരച്ചിൽ കേട്ട് യുവാക്കൾ ഇറങ്ങിത്തിരിച്ചു; 24 മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിന് തുണയായ് സോഷ്യൽ മീഡിയയിലെ ഒരു കമന്റ്

Kitten rescue uae; ഷാർജയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ലിഫ്റ്റിൽ 24 മണിക്കൂറിലേറെയായി കുടുങ്ങിക്കിടന്ന പൂച്ചക്കുട്ടിയെ, യുവാക്കൾ അടങ്ങുന്ന ഒരുകൂട്ടം താമസക്കാർ രാത്രി മുഴുവൻ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. മുവൈലയിലെ ഒരു…

വിമാനടിക്കറ്റ് ഇനി കീശ കീറും! ഇന്ധനവില വീണ്ടും കുതിച്ചതോടെ ഗൾഫ് സർവീസുകൾക്ക് തിരിച്ചടി; പ്രവാസികളുടെ യാത്രാചെലവും കാർഗോ നിരക്കും ഉയർന്നേക്കും!

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടെ വിമാന യാത്രാ ചെലവ് വീണ്ടും വർധിക്കാനുള്ള സാധ്യത. നിലവിൽ ഉയർന്നുനിൽക്കുന്ന ടിക്കറ്റ് നിരക്കുകൾക്ക് പിന്നാലെ വിമാന ഇന്ധനവിലയിലുണ്ടായ വൻ വർധന കൂടി വന്നതോടെ വിമാനക്കമ്പനികൾ നിരക്ക് ഉയർത്താൻ നിർബന്ധിതരായേക്കുമെന്നാണ്…

113 കാർട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ചത് കോടികളുടെ ലഹരി! ദുബായ് പൊലീസിന്റെ രഹസ്യനീക്കം പൊളിച്ചത് 11.51 കോടി ദിർഹത്തിന്റെ അന്താരാഷ്ട്ര ലഹരി ശൃംഖല; 14 പേർ ഒരുമിച്ച് കുടുങ്ങി!

അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ലഹരിമരുന്ന് ശൃംഖലയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ദുബായ് പൊലീസ്. 11.51 കോടി ദിർഹം വിപണിമൂല്യം കണക്കാക്കുന്ന 2,323 കിലോഗ്രാം ലഹരിമരുന്ന് ഗുളികകളും വിവിധ തരത്തിലുള്ള മനോരോഗ നിവാരണ…

പത്തു വർഷമായി കുവൈറ്റിൽ; ചികിത്സയിലിരിക്കെ മലയാളി മരിച്ചു

കുവൈത്തിൽ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു. പാലക്കാട് അലനല്ലൂർ കാര സ്വദേശിയായ കാങ്കാളത്തിൽ ശൗക്കത്തലി (55) ആണ് മരിച്ചത്. കഴിഞ്ഞ പത്ത് വർഷമായി കുവൈത്തിൽ പ്രവാസിയായി ജോലി…

പാവങ്ങൾക്ക് നൽകാനെന്ന് പറഞ്ഞ് സാധനങ്ങൾ ശേഖരിച്ചു; മാസം 60,000 ദിനാർ ലാഭം—കുവൈത്തിൽ അഞ്ചംഗ തട്ടിപ്പ് സംഘം പിടിയിൽ

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സഹായവസ്തുക്കൾ ശേഖരിക്കുന്നുവെന്ന് വിശ്വസിപ്പിച്ച് ജനങ്ങളിൽ നിന്ന് വസ്തുക്കൾ കൈപ്പറ്റി വിൽപ്പന നടത്തി വൻ ലാഭം നേടിയ സംഘത്തെ കുവൈത്ത് സുരക്ഷാ വിഭാഗം പിടികൂടി. മൂന്ന് സിറിയൻ പൗരന്മാരും രണ്ട്…

Oil and Gas Jobs in UAE 2026: Latest Vacancies and Career Opportunities

Oil and Gas Jobs in UAE 2026: The United Arab Emirates continues to offer career opportunities across the energy, oil and gas, engineering, technical…

ആകാശത്ത് എല്ലാം തീർന്നെന്ന് തോന്നിയ നിമിഷം…’സ്മിത്, അവസാനമായി ഒന്നു കൂടി ശ്രമിക്കൂ, വാതിൽ തൊട്ടടുത്തുണ്ട്…’: കണ്ണീരോടെ ഫ്ലൈദുബായിലെ ഇന്ത്യൻ പ്രധാനമന്ത്രി

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം വൻ ദുരന്തത്തിന്റെ വക്കിലെത്തിയെങ്കിലും ഇന്ത്യൻ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ അപകടം ഒഴിവായി. ഗുരുതരമായി പരുക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത്…

ഒറ്റ ഫോൺകോൾ… ജീവിതം മാറിമറിഞ്ഞു! സുഹൃത്ത് പരിചയപ്പെടുത്തിയ ‘ലോട്ടറി’യിൽ കന്നിഭാഗ്യം; ഗൾഫിൽ മലയാളിയുൾപ്പെടെ നാല് പേർക്ക് സ്വപ്നംപോലും കാണാത്ത ബമ്പർ നേട്ടം!

അബുദാബി ബിഗ് ടിക്കറ്റിന്റെ സെപ്റ്റംബർ അവസാനവാര ഇ-ഡ്രോയിൽ മലയാളിയുൾപ്പെടെ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള നാല് പേർക്ക് വീതം 1,00,000 ദിർഹം സമ്മാനം. ഏകദേശം 26 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ വരുന്ന…

ചന്ദനത്തിരിയിൽ നിന്നൊരു തീപ്പൊരി, പിന്നാലെ മുറിയാകെ വിഷപ്പുക; അമ്മയും 2 വയസ്സുകാരി മകളും വിടപറഞ്ഞു, തൊട്ടടുത്ത മുറിയിൽ ഒന്നുമറിയാതെ ഭർത്താവ്; പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി ദുരന്തം

സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ അപകടത്തിൽ പുക ശ്വസിച്ച് മരിച്ച തമിഴ്നാട് സ്വദേശിയായ അമ്മയുടെയും രണ്ടുവയസ്സുകാരി മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ചെന്നൈ സ്വദേശികളായ ജയഭാരതി (37), മകൾ കാർത്തിക ശ്രീ (2)…

Etihad Rail Dubai Metro Link: യുഎഇ യാത്രാ മേഖലയിൽ ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിൽ; മെട്രോ, ബസ് ശൃംഖലകളുമായുള്ള ഏകോപനം വഴിത്തിരിവാകും

Etihad Rail Dubai Metro Link ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകൾ തമ്മിലുള്ള ഗതാഗത ശീലങ്ങളെയും യാത്രാ സംസ്‌കാരത്തെയും ആകെ മാറ്റിമറിക്കാൻ ഇത്തിഹാദ് റെയിലിന് (Etihad Rail) സാധിക്കുമെന്ന് വിലയിരുത്തൽ. എന്നാൽ…

Sheikh Jaber Al-Ahmad Road: കുവൈത്തിൽ വടക്കൻ മേഖലയിലേക്കുള്ള യാത്രാ ദുരിതത്തിന് വിരാമം: പ്രധാന റോഡ് വികസനം ഒന്നാം ഘട്ടം തുറന്നു

Sheikh Jaber Al-Ahmad Road കുവൈത്ത് സിറ്റി: കുവൈത്തിലെ അതിപ്രധാന വടക്കൻ ഗതാഗത പാതയായ ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് റോഡ് (പഴയ അബ്ദാലി റോഡ്) വികസന പദ്ധതിയുടെ ഒന്നാം ഘട്ടം…

Kuwait Teachers Brawl: സ്‌‌കൂളിലെ ‘പുസ്തകക്കെട്ട് തർക്കം’: അധ്യാപിക ഉള്‍പ്പെട്ട കേസില്‍ കുവൈത്ത് കോടതി

Kuwait Teachers Brawl കുവൈത്ത് സിറ്റി: സ്‌കൂളിലെ ജോലിസ്ഥലത്തുണ്ടായ തർക്കത്തെ തുടർന്ന് സഹപ്രവർത്തകയെ ശാരീരികമായി ആക്രമിച്ചെന്ന കേസിൽ ആരോപണവിധേയയായ അധ്യാപികയെ കുവൈറ്റ് മിസ്ഡെമീനർ കോടതി കുറ്റവിമുക്തയാക്കി. സ്‌കൂളിൽ പുസ്തക പെട്ടികളും ചാക്കുകളും…

Building Cancellation in Kuwait: കെട്ടിട ഡാറ്റ ഒഴിവാക്കാൻ ഇനി ഓഫീസുകൾ കയറി ഇറങ്ങേണ്ട: കുവൈത്തിൽ ഇനി കാര്യങ്ങൾ എളുപ്പം

Building Cancellation in Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ പൊതു സേവനങ്ങൾ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സൗകര്യങ്ങളുമായി കുവൈറ്റ് സിവിൽ വിവരങ്ങൾക്കായുള്ള ജനറൽ അതോറിറ്റി. രാജ്യത്തിന്റെ ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ…

Emirates Flight Diverted: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം: ദുബായില്‍ നിന്ന് പറന്ന വിമാനം അടിയന്തരമായിറക്കി

Emirates Flight Diverted ദുബായ്: ദുബായിൽ നിന്ന് ലണ്ടൻ ഹിത്രൂവിലേക്ക് പറന്ന എമിറേറ്റ്സ് എ380 വിമാനം യാത്രക്കാരന് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു. ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ടേക്ക്…

Astronomical Events in Kuwait: വാനനിരീക്ഷണ പ്രേമികൾക്ക് ആകാശവിരുന്ന്: ഒക്ടോബറിൽ കുവൈത്തില്‍ പത്തോളം അപൂർവ്വ പ്രപഞ്ചക്കാഴ്ചകൾ!

Astronomical Events in Kuwait ഒക്ടോബർ മാസത്തിൽ കുവൈറ്റിന്റെ ആകാശത്ത് വാനനിരീക്ഷകരെയും പ്രപഞ്ചപ്രേമികളെയും ഒരുപോലെ ആവേശം കൊള്ളിക്കുന്ന പത്തോളം അപൂർവ്വ ആകാശക്കാഴ്ചകൾക്ക് വഴിയൊരുങ്ങുന്നു. ശനി ഗ്രഹത്തിന്റെ അതീവ തെളിഞ്ഞ കാഴ്ച, ഗ്രഹങ്ങളും…

Deported Malayali MDMA Smuggling: കാറിന്‍റെ ഡാഷ് ബോർഡിൽ ഏഴ് ലക്ഷത്തിന്‍റെ എംഡിഎംഎ: ഗള്‍ഫില്‍ നിന്ന് നാടുകടത്തപ്പെട്ട മലയാളി യുവാവ് പിടിയിൽ

Deported Malayali MDMA Smuggling കോഴിക്കോട്: കാറിന്റെ ഡാഷ് ബോർഡിൽ രഹസ്യമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന 7 ലക്ഷം രൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഒളവണ്ണ സ്വദേശി കെ.സി.…

Money Laundering Kuwait: കള്ളപ്പണം വെളുപ്പിക്കൽ: കുവൈത്തിൽ പ്രവാസികൾക്ക് കഠിനതടവും പിഴയും

Money Laundering Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 8 പ്രവാസികൾക്ക് 10 വർഷം കഠിനതടവ് വിധിച്ച് സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗത്തിന്റെ ക്രിമിനൽ കോടതി. കേസിൽ ഉൾപ്പെട്ട…

Insect in super market product: പ്രാണിയെ കണ്ടത് വിഡിയോ എടുത്തു, ഉപഭോക്താവിനെതിരെ കേസ് ഫയൽ ചെയ്ത സ്ഥാപനത്തിന് യുഎഇ കോടതിയിൽ എട്ടിന്‍റെ പണി

Insect in super market product അബുദാബി: സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ഉൽപ്പന്നത്തിൽ പ്രാണികളെ കണ്ടെത്തിയത് മൊബൈൽ ഫോണിൽ പകർത്തി അധികൃതർക്ക് പരാതിയായി നൽകിയ ഉപഭോക്താവിനെതിരെ സ്ഥാപനം നൽകിയ അപകീർത്തി കേസ്…

വാട്സ്ആപ്പിൽ കസ്റ്റമറോട് ചാറ്റ് ചെയ്യുന്നതിനും ഇനി പണം! സൗജന്യ 1,000 മെസേജുകൾ കഴിഞ്ഞാൽ ഓരോ മെസേജിനും ഇത്ര പൈസ; ബിസിനസ് അക്കൗണ്ടുകൾക്ക് മെറ്റയുടെ പുതിയ ‘ചാർജ്’!

വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന സൗജന്യ സന്ദേശ ആനുകൂല്യങ്ങളിൽ മാറ്റം വരുത്തി മെറ്റ. ഒക്ടോബർ 1 മുതൽ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ പുതിയ നിരക്ക് ഘടനയാണ് നിലവിൽ വന്നത്.…

അഴുക്കുപുരണ്ട ഭക്ഷണം, വ്യാജ ഉത്പന്നങ്ങൾ; 114 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു, കുവൈത്തിൽ റെസ്റ്റോറന്റും വെയർഹൗസും പൂട്ടിച്ചു!

കുവൈത്തിലെ സാൽമിയയിൽ ആരോഗ്യ-സാനിറ്ററി മാനദണ്ഡങ്ങൾ ഗുരുതരമായി ലംഘിച്ച് പ്രവർത്തിച്ച റെസ്റ്റോറന്റും അനുബന്ധ ഭക്ഷ്യസംഭരണ കേന്ദ്രവും അധികൃതർ സീൽ ചെയ്തു. ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും സംയുക്തമായാണ്…

പല്ലുകൾ ഒടിഞ്ഞു, നാവിൽ ആഴത്തിലുള്ള മുറിവ്; ഭർത്താവിന്റെ ക്രൂര മർദനം, ഭാര്യയ്ക്ക് നഷ്ടപരിഹാരം; യുഎഇ കോടതിയുടെ നിർണായക വിധി

കുടുംബവഴക്കിനിടെ ഭാര്യയെ ക്രൂരമായി മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ആഫ്രിക്കൻ സ്വദേശിയായ ഭർത്താവ് 50,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി അൽ ദഫ്റ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടു. ഏകദേശം 11.4…

Emirates British Nursery careers : apply now for the latest vacancies

Emirates British Nursery is dedicated to recruiting exceptional staff who will contribute to strengthening an already outstanding reputation for delivering high-quality childcare and…

നായ്ക്കളുടെ കൂട്ടം വളഞ്ഞു; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുവൈറ്റിൽ മലയാളിക്ക് പരിക്ക്

കുവൈത്തിലെ അബൂഹലീഫയിൽ നായ്ക്കളുടെ കൂട്ടം വളഞ്ഞതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച കണ്ണൂർ സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. സംഭവത്തിനിടെ താഴെ വീണാണ് ഇടത് കൈയ്ക്ക് പൊട്ടലുണ്ടായത്. അബൂഹലീഫ റൗണ്ട്എബൗട്ടിന് സമീപം കഴിഞ്ഞ…

കള്ളപ്പണം വെളുപ്പിക്കൽ കേസ്; കുവൈത്തിൽ 8 പ്രവാസികൾക്ക് 10 വർഷം തടവ്, രണ്ട് കമ്പനികൾ അടച്ചുപൂട്ടും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എട്ട് പ്രവാസികൾക്ക് 10 വർഷം കഠിനതടവ് വിധിച്ച് കുവൈത്തിലെ സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗത്തിന്റെ ക്രിമിനൽ കോടതി. പ്രതികൾക്ക് ആകെ 18 ദശലക്ഷം കുവൈത്തി ദിനാർ പിഴയും കോടതി…

സ്പെയർ ടയറിനുള്ളിൽ ഒളിപ്പിച്ചത് 16.2 കിലോ മയക്കുമരുന്ന്; യുഎഇ അതിർത്തിയിൽ വൻ ലഹരിവേട്ട

വാഹനത്തിന്റെ സ്പെയർ ടയറിനുള്ളിൽ ഒളിപ്പിച്ച് യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച 16.2 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റമിൻ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കര അതിർത്തി ചെക്ക്‌പോസ്റ്റ് വഴിയായിരുന്നു ലഹരിമരുന്ന് രാജ്യത്തേക്ക് എത്തിക്കാൻ ശ്രമിച്ചത്. അതിർത്തിയിലെ…

ചോരയിൽ കുളിച്ചിട്ടും തളർന്നില്ല; 174 ജീവനുകൾ രക്ഷിച്ച ക്യാപ്റ്റൻ സ്മിത്തിന്റെ അതിജീവനകഥ! യുഎഇയിൽ എത്തിച്ച വീരനായകന്റെ ഇപ്പോഴത്തെ അവസ്ഥ!

വിമാനത്തിനുള്ളിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ തുടർചികിത്സയ്ക്കായി സൗദി അറേബ്യയിൽ നിന്ന് യുഎഇയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കാര്യമായ പുരോഗതിയുണ്ടെന്നും അധികൃതർ…

Kuwait Worker’s Protection: കുവൈത്തിൽ തൊഴിൽ മേഖലയിൽ കർശന നിയന്ത്രണം: ‘നിയമപാലനത്തിൽ വിട്ടുവീഴ്ചയില്ല’

Kuwait Worker’s Protection കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ വിപണിയിൽ കൂടുതൽ സുതാര്യതയും മികച്ച ഭരണനിർവ്വഹണവും അഡ്മിനിസ്ട്രേറ്റീവ് കാര്യക്ഷമതയും ഉറപ്പാക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ…

Dumping Waste Kuwait: ‘ബിൽഡ്, ഡോണ്ട് ഡിസ്ട്രോയ്’ കാമ്പെയ്ൻ ശക്തം; വഴിയോരങ്ങളിൽ മാലിന്യം തള്ളിയാൽ കുവൈത്തില്‍ കർശന നടപടി

Dumping Waste Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ കെട്ടിട നിർമ്മാണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുവൈറ്റ് മുൻസിപ്പാലിറ്റി ആരംഭിച്ച ‘ബിൽഡ്, ഡോണ്ട് ഡിസ്ട്രോയ്’ പരിശോധനകൾ…

UAE Job Fraud: ജോലി വാഗ്ദാനങ്ങളിൽ വീണ് അക്കൗണ്ട് വിവരങ്ങൾ നൽകല്ലേ! ദുബായിൽ ബാങ്ക് തട്ടിപ്പുകൾ വ്യാപകം

UAE job Fraud ദുബായ്: വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകി പ്രവാസികളുടെയും മറ്റും ബാങ്ക് അക്കൗണ്ടുകൾ അനധികൃത പണമിടപാടുകൾക്കായി സൈബർ സംഘങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായി ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. നിർമ്മിതബുദ്ധി…

UAE Petrol Price: ഇന്ത്യയെ കടത്തിവെട്ടി യുഎഇയിൽ പെട്രോൾ വില ! ലിറ്ററിന് കടന്നത്…

UAE Petrol Price അബുദാബി: യുഎഇയിൽ ഒക്ടോബർ 1 മുതൽ ഇന്ധനവില കുത്തനെ ഉയർന്നതോടെ പെട്രോൾ നിരക്ക് ഇന്ത്യയിലേതിനേക്കാൾ മുകളിലെത്തി. സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് 4.40 ദിർഹമായി (ഏകദേശം…

Kuwait Job Violation: കുവൈത്തിൽ തൊഴിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ‘പുതിയ’ ഡിജിറ്റൽ സേവനം

Kuwait Job Violation കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് സുരക്ഷിതമായി അധികാരികളെ അറിയിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുതിയ ഡിജിറ്റൽ സംവിധാനം…

India-Kuwait Media Connect; ഇന്ത്യ-കുവൈത്ത് സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ‘ഇന്ത്യ-കുവൈത്ത് മീഡിയ കണക്ട്

India-Kuwait Media Connectകുവൈത്തിലെ മാധ്യമപ്രവർത്തകരുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി ‘ഇന്ത്യ-കുവൈത്ത് മീഡിയ കണക്ട്’ എന്ന പുതിയ പ്ലാറ്റ്‌ഫോമിന് ഇന്ത്യൻ എംബസി തുടക്കം കുറിച്ചു.…

UAE road accident compensation; യുഎഇയിൽ വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട മലയാളിക്ക് വൻ തുക നഷ്ടപരിഹാരം

UAE road accident compensation; അജ്മാനിലുണ്ടായ വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട മലയാളി പ്രവാസിക്ക് ദുബായ് കോടതിയിലെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 6,55,341 ദിർഹം (ഏകദേശം 1.5 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ലഭിച്ചു.…

 PACI Building Cancellation; കുവൈത്ത്: കെട്ടിടങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ഇനി ‘സഹേൽ’ ആപ്പ്

 PACI Building Cancellation; പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) കുവൈത്തിന്റെ ഔദ്യോഗിക സർക്കാർ ആപ്പായ ‘സഹേൽ’ (Sahel)…

Etihad Rail passenger stations; യുഎഇ ഇത്തിഹാദ് റെയിൽ: പുതിയ സ്റ്റേഷനുകൾ ഉടൻ; റൂട്ടുകളും ടിക്കറ്റ് നിരക്കുകളും ഇങ്ങനെ….

Etihad Rail passenger stations;  യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിൽ യാത്രാ സർവ്വീസുകൾ വിപുലീകരിക്കുന്നു. അബുദാബി, ദുബായ്, ഫുജൈറ, ഷാർജയിലെ അൽ ദൈദ് എന്നീ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവ്വീസുകൾ…

പേടിച്ചരണ്ട നിമിഷങ്ങളുടെ നേർച്ചിത്രം: കോക്പിറ്റിൽ ചോരയൊഴുകിയിട്ടും തളരാതെ ക്യാപ്റ്റൻ; മരണഭയത്തിനിടയിലെ ആകാശയാത്ര വെളിപ്പെടുത്തി യാത്രക്കാർ

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായ അപ്രതീക്ഷിതസംഘർഷം യാത്രക്കാരെ ഭീതിയിലാഴ്ത്തി. FZ1073 വിമാനത്തിന്റെ കോക്പിറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറും ഒമാൻ സ്വദേശിയായ സഹപൈലറ്റും തമ്മിലാണ് ഗുരുതരമായ…

UAE petrol price hike; പെട്രോൾ വില കുത്തനെ കൂടി; മെട്രോ യാത്രയിലേക്കും ‘വർക്ക് ഫ്രം ഹോമി’ലേക്കും ചുവടുമാറ്റാനൊരുങ്ങി യുഎഇ പ്രവാസികൾ

UAE petrol price hike; യുഎഇയിൽ പെട്രോൾ വിലയിൽ 16 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തിയതോടെ ദൈനംദിന ജീവിതച്ചെലവ് ചുരുക്കാനുള്ള പുതിയ വഴികൾ തേടുകയാണ് പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർ. പ്രതിമാസ ബജറ്റ് താളം…

14 വർഷം യുഎഇയിൽ; ‘ഞാൻ സുരക്ഷിതനാണ്’ എന്ന അവസാന സന്ദേശം…കൊല്ലപ്പെട്ട പ്രവാസിയുടെ കേസിൽ നിർണായക നീക്കം

ഷാർജയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പ്രവാസി കർണാടക ഉഡുപ്പി സ്വദേശി അൽവിൻ പ്രകാശ് കുന്ദർ (50) ആണെന്ന് സ്ഥിരീകരിച്ചു. 14 വർഷമായി യുഎഇയിൽ താമസിച്ചിരുന്ന അൽവിൻ ദുബായിലെ പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയിൽ…

എട്ട് തെരുവുനായ്ക്കൾ വളഞ്ഞു; അരമണിക്കൂറോളം പൊരുതി, കുവൈത്തിൽ കരാട്ടെ താരത്തിന് ഗുരുതര പരുക്ക്

കുവൈത്തിൽ എട്ട് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചതിനെ തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്‌സസിലെ ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. അഗ്രികൾച്ചർ അതോറിറ്റി ഓപ്പറേഷൻസ് വിഭാഗം ജീവനക്കാരനും ബുർഗാൻ…

Etihad Airways Jobs in Abu Dhabi 2026: 27 Vacancies Open to Expatriate Applicants

Etihad Airways has multiple job opportunities listed in Abu Dhabi, United Arab Emirates, covering areas such as aviation, customer experience, technology, engineering, logistics,…

കുവൈറ്റിൽ വൻ തീപിടിത്തം; ഫയർഫോഴ്‌സിന്റെ അതിവേഗ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

കുവൈത്തിലെ അൽ റായ് മേഖലയിലെ കടയിൽ ഉണ്ടായ വൻ തീപിടിത്തം അഗ്നിശമന സേന നിയന്ത്രണവിധേയമാക്കി. തീ സമീപത്തെ കടകളിലേക്ക് പടരുന്നത് തടഞ്ഞതോടെ വലിയ ദുരന്തവും ആളപായവും ഒഴിവാക്കാനായി. ബുധനാഴ്ച രാവിലെയാണ് കടയിൽ…

“എന്റെ വാക്കുകൾ നിങ്ങൾക്കായി…”; ജീവിതത്തിലെ ഓർമകളും പാഠങ്ങളും കുറിച്ച് ഷെയ്ഖ് മുഹമ്മദിന്റെ 26 കത്തുകൾ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുതിയ പുസ്തകം ‘ദി ലെറ്റേഴ്സ്’ പുറത്തിറങ്ങുന്നു. കുടുംബബന്ധങ്ങൾ, ജീവിതാനുഭവങ്ങൾ, ഭരണരംഗത്തെ പാഠങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്ന…

കറക് ചായ കുടിച്ച് യുഎഇ പ്രസിഡന്റ്! “ഇതുവരെ കുടിച്ചതിൽ മികച്ചത്” എന്ന പ്രശംസ; ഇത്തിഹാദ് റെയിലിലെ ഷെഫ് മെയ്ത വർഷോയ്ക്ക് മറക്കാനാകാത്ത നിമിഷം!

ഇത്തിഹാദ് റെയിലിലെ യാത്രയ്ക്കിടെ കറക് ചായ ആസ്വദിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. താൻ ഇതുവരെ കുടിച്ചിട്ടുള്ളതിൽ മികച്ച കറക് ചായയാണെന്ന് അദ്ദേഹം പ്രശംസിച്ചതിന്റെ സന്തോഷത്തിലാണ്…

‘വിലാസം മാറ്റണോ?’ എന്നാൽ സൂക്ഷിക്കുക! വ്യാജ വാടകക്കരാറുമായി പ്രവാസികളെ കുടുക്കിയ സംഘം കുവൈറ്റിൽ പിടിയിൽ

കുവൈത്തിലെ ഫർവാനിയയിൽ വ്യാജ വാടകക്കരാറുകൾ തയ്യാറാക്കി പ്രവാസികൾക്ക് നൽകി പണം തട്ടിയെന്ന കേസിൽ ഈജിപ്ഷ്യൻ സ്വദേശിയെയും കൂട്ടാളികളെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സിവിൽ ഐഡിയിലെയും മറ്റ് ഔദ്യോഗിക രേഖകളിലെയും വിലാസം…

സമയം വൈകിയാൽ ജോലി പോകും? ഡെലിവറിക്കിടെ റോഡിലെ വെള്ളക്കെട്ട് കണ്ടു; പൈപ്പ് ശരിയാക്കി പ്രവാസി യുവാവ്, ; ദുബായുടെ ആദരം

ഡെലിവറി ഓർഡർ എത്തിക്കാനുള്ള തിരക്കിനിടയിലും റോഡിലെ ഒരു പ്രശ്നം കണ്ടപ്പോൾ സഹായിക്കാനായി മുന്നിട്ടിറങ്ങിയ ഇന്ത്യൻ യുവാവിന് ദുബായുടെ ആദരം. ഡെലിവറി റൈഡർ മുഹമ്മദ് പർവേസിനെയാണ് പൊതുസുരക്ഷയ്ക്കും സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിനും നൽകിയ സംഭാവന…

NK Ramachandran Menon Bhavans legacy; സ്വപ്നത്തെ ഒരു മഹാപ്രസ്ഥാനമാക്കി മാറ്റിയ മനുഷ്യൻ; കുവൈറ്റിലെ പ്രവാസി വിദ്യാഭ്യാസ രംഗത്ത് വിപ്ലവം തീർത്ത ആ വലിയ മനുഷ്യൻ

NK Ramachandran Menon Bhavans legacy; ചിലർ ബിസിനസുകൾ കെട്ടിപ്പടുക്കുന്നു, മറ്റുചിലർ സ്ഥാപനങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ വളരെ അപൂർൂബരായ ആളുകൾ മാത്രമാണ് തലമുറകളിലൂടെ ജീവിക്കുന്ന വലിയൊരു പാരമ്പര്യം പടുത്തുയർത്തുന്നത്. അത്തരത്തിലുള്ള ഒരു…

Malayali passes away Gulf; 33 വർഷത്തെ പ്രവാസം, ഗൾഫിൽ മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

Malayali passes away Gulf; സൗദി അറേബ്യയിലെ റിയാദിൽ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ മയ്യിൽ കടൂർ അരോളി വീട്ടിൽ നാരായണൻ എന്ന മണി (57) ആണ് മരിച്ചത്.…

Kuwait fire Breaks Out; കുവൈത്തിൽ വൻ തീപിടിത്തം; സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി

Kuwait fire Breaks Out; കുവൈത്തിലെ അൽ റായ് മേഖലയിലെ ഒരു കടയിലുണ്ടായ വൻ തീപിടിത്തം അഗ്നിശമന സേന പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തവും ആളപായവുമാണ്…

Kuwait weather rain; ചൂട് കുറയുന്നു; കുവൈറ്റിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

Kuwait weather rain; കുവൈറ്റിൽ വരും ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ കാര്യമായ കുറവുണ്ടാകുമെന്ന്ക്ടിംഗ് ഡയറക്ടർ ദിരാർ അൽ-അലി പറഞ്ഞു. കാറ്റ് ചില സമയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച മുതൽ രാജ്യത്ത്…