കുവൈറ്റിൽ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി; വധശിക്ഷ വിധിച്ച് കോടതി
കുവൈറ്റിൽ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി വലിച്ചെറിഞ്ഞ സ്വദേശിക്ക് കോടതി വധശിക്ഷ വിധിച്ചു. 2024 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. അമ്പതുകാരനായ പ്രതി അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴുത്ത് ഞെരിച്ച് […]