Posted By Editor Editor Posted On

കുവൈത്തിൽ ഇന്നും കോവിഡ് കേസുകളിൽ വൻ വർധനവ് :രണ്ട് മരണം

കുവൈത്ത് സിറ്റി :
കുവൈത്തിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും വൻ വർദ്ധനവ് രേഖപ്പെടുത്തി .2820 പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തത്‌ .ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്കിലും ഗണ്യമായ വർദ്ധനവ്‌ ഉണ്ടായി 9.1 % .നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികൾ 15140 ആണ് .രണ്ടു മരണമാണ് ഇന്ന് സ്ഥിരീകരിച്ചത് .313 പേർ രോഗ മുക്തി നേടി . ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ 12 രോഗികൾ കഴിയുന്നു.30862 പേർക്കാണ് ടെസ്റ്റ് നടത്തിയത് .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *