Posted By Editor Editor Posted On

കുവൈത്തിൽ ഇന്നും കോവിഡ് കേസുകൾ ഉയർന്നു ;കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി :
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2645 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 428100 ആയി ഉയർന്നു .ഇന്ന് 247 പേരാണ് രോഗ മുക്തി നേടിയത് . . 35315 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 12635 പേർ ചികിത്സയിലും,12 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. കോവിഡ് മരണങ്ങളൊന്നും ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിട്ടില്ല 7.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *