Posted By Editor Editor Posted On

ബ്രി​ട്ട​നി​ൽ​നി​ന്ന്​ പ​ശു, പോ​ള​ണ്ടി​ൽ​നി​ന്ന്​ പ​ക്ഷി എന്നിവ ഇറക്കുമതിചെയ്യുന്നതിനു കുവൈറ്റ് വിലക്കി.

കു​വൈ​ത്ത്​ സി​റ്റി: കാ​ർ​ഷി​ക മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി​യു​ടെ അ​ഭ്യ​ർ​ഥ​ന മാനിച് ​ബ്രി​ട്ട​നി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ പ​ശു​ക്ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന്​ ക​സ്​​റ്റം​സ്​ ജ​ന​റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ വി​ല​ക്ക്​ ​ഏ​ർ​പ്പെ​ടു​ത്തി. ബൊ​വി​ൽ സ്​​പോ​ൻ​ജി​ഫോം എ​ൻ​സ​ഫ​ലോ​പ​തി (ബി.​എ​സ്.​ഇ) എ​ന്ന രോ​ഗം പ​ശു​ക്ക​ളി​ൽ പ​ട​രു​ന്ന​താ​യി റിപ്പോർട്ടുകൾ ഉയർന്നതോടെയാണ് നടപടി. ഇതിനുപുറമെ പോ​ള​ണ്ട്​ ക​സാ​ഖി​സ്താ​ൻ, ഹം​ഗ​റി എ​ന്നീ രാജ്യങ്ങളിൽ​നി​ന്ന്​ പ​ക്ഷി ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നും കാ​ർ​ഷി​ക, മ​ത്സ്യ വി​ഭ​വ അ​തോ​റി​റ്റി വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തിയട്ടുണ്ട്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/HO4ICZFoLkR1fgnCE1WGv8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *