Kuwait, Latest News

ബ്രി​ട്ട​നി​ൽ​നി​ന്ന്​ പ​ശു, പോ​ള​ണ്ടി​ൽ​നി​ന്ന്​ പ​ക്ഷി എന്നിവ ഇറക്കുമതിചെയ്യുന്നതിനു കുവൈറ്റ് വിലക്കി.

കു​വൈ​ത്ത്​ സി​റ്റി: കാ​ർ​ഷി​ക മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി​യു​ടെ അ​ഭ്യ​ർ​ഥ​ന മാനിച് ​ബ്രി​ട്ട​നി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ പ​ശു​ക്ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന്​ ക​സ്​​റ്റം​സ്​ ജ​ന​റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ വി​ല​ക്ക്​ ​ഏ​ർ​പ്പെ​ടു​ത്തി. ബൊ​വി​ൽ സ്​​പോ​ൻ​ജി​ഫോം എ​ൻ​സ​ഫ​ലോ​പ​തി […]