കുവൈത്ത് സിറ്റി: ഓൺലൈനായി റെസിഡൻസി പുതുക്കാനുള്ള സംവിധാനമൊരുക്കി കുവൈത്ത്. രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഇത് വഴി ലഭിച്ചത്. ആറുമാസമോ അതിൽ കൂടുതലോ രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്കാണ് ഈ അവസരം. ഇത് വഴി പ്രവാസികൾക്ക് ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കാൻ സാധിക്കും. അവരുടെ റെസിഡൻസി പെർമിറ്റിന് സാധുതയുള്ളതാണെങ്കിലും പ്രശ്നങ്ങളൊന്നും നേരിടാതെ സാധ്യമാകുമ്പോൾ മടങ്ങിവരാമെന്നും വൃത്തങ്ങൾ വിശദീകരിച്ചു. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/GhRU3BfvxTa92p8QiTy4H7
Related Posts
കുവൈത്തിലെ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ‘ഗുഡ് ന്യൂസ്’; വൻ ആനുകൂല്യങ്ങൾ, ശമ്പളത്തിലും വിവിധ അലവൻസുകളിലും വർധന
Kuwait police raid; കുവൈറ്റിൽ ഫ്ലാറ്റിൽ വഴക്ക് അന്വേഷിച്ചെത്തിയ പോലീസ് ഞെട്ടി! പിടിച്ചെടുത്തത് വൻ മദ്യശേഖരം