കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികളെ പിരിച്ചു വിട്ടേക്കും
കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികളെ പിരിച്ചു വിടാൻ സിവിൽ സർവീസ് കമ്മീഷൻ തയ്യാറെടുക്കുന്നു.ഇതിന്റെ ഭാഗമായി സ്വദേശികൾ ജോലിക്ക് ലഭ്യമല്ലാത്ത പദവികളിൽ ഒഴികെ ജോലി […]