TOBACCO PRODUCTS
Posted By Editor Editor Posted On

കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നും ര​ണ്ട്​ ട​ൺ പു​ക​യി​ല ഉ​ൽ​പന്നങ്ങൾ പി​ടി​കൂ​ടി.

കു​വൈ​ത്ത്​ സി​റ്റി: ര​ണ്ട്​ ട​ൺ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും 20 കി​ലോ ല​റി​ക പൊ​ടി​യും എ​യ​ർ കാ​ർ​ഗോ വ​ഴി കു​വൈ​ത്തി​ലേ​ക്ക്​ ക​ട​ത്താ​നു​ള്ള ശ്ര​മം കുവൈറ്റ് എയർപോർട്ട് അധികൃതർ പി​ടി​കൂ​ടി. എ​യ​ർ കാ​ർ​ഗോ സൂ​പ്പ​ർ​വി​ഷ​ൻ ഡ​യ​റ​ക്​​ട​ർ മു​ത്​​ല​ഖ്​ തു​ർ​ക്കി അ​ൽ അ​ൻ​സാ​രിയുടെ നേതൃത്വത്തിലായിരുന്നു ക​സ്​​റ്റം​സ്​ പ​രി​ശോ​ധ​ന. ഗ​ൾ​ഫ്​ രാജ്യങ്ങളിൽ നിന്നും കൂടാതെ ചൈ​ന​യി​ൽ​നി​ന്നു​മു​ള്ള പാ​ർ​സ​ലു​ക​ളി​ലൂടെയുമാണ് ​നി​രോ​ധി​ത വ​സ്​​തു​ക്ക​ൾ ഒ​ളി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത് എന്നും അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *