MINISTRY OF FOREIGN AFFAIRS
Posted By Editor Editor Posted On

ഓൺ​ലൈ​​​ൻ പി​രി​വ്; സ​മൂ​ഹ മാ​ധ്യ​മ പ​ര​സ്യ​ങ്ങ​ൾ നി​രീ​ക്ഷണവലയത്തിൽ.

അം​ഗീ​കാ​ര​മി​ല്ലാ​തെ ഓൺ​ലൈ​നാ​യി പി​രി​വ്​ ന​ട​ത്തു​ന്ന​ത്​ ക​ണ്ടെ​ത്താനുള്ള നി​രീ​ക്ഷ​ണം ശ​ക്​​ത​മാക്കൻ ഒരുങ്ങി സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യം. റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഇ​ത്ത​രം പി​രി​വ്​ വ്യാ​പ​ക​മാ​കു​ന്ന​ത്​ ക​ണ​ക്കി​ലെ​ടു​താണ്​ അ​ധി​കൃ​ത​ർ മുന്നൊരുക്കമെന്നോണം നി​രീ​ക്ഷ​ണം ആരംഭിച്ചിരിക്കുന്നത്. ഓൺലൈ​നി​ലൂ​ടെ സ​ഹാ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഏ​താ​നും പ​രാ​തി​ക​ൾ അ​ധി​കൃ​ത​ർ​ക്ക്​ ല​ഭി​ച്ചിതുമൂലം ഇതുമായി ബന്ധപ്പെട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിലൂടെയുള്ള പ​ര​സ്യ​ങ്ങളും നി​രീ​ക്ഷണവലയത്തിലാണ്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ലം മു​ത​ലാ​ക്കി പി​രി​വ്​ ന​ട​ത്തു​ന്ന ചി​ല വ്യ​ക്​​തി​ക​ളും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ഇങ്ങനെയുള്ള ഓൺ​ലൈ​നാ​യി പി​രി​വുകളിലൂടെ അ​ന​ർ​ഹ​രു​ടെ കൈ​കാളിൽ പ​ണം എ​ത്താ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ രാ​ജ്യ​നി​വാ​സി​ക​ളോ​ട്​
ആ​വ​ശ്യ​പ്പെട്ടിട്ടുമുണ്ട്. നിലവിൽ പി​രി​വി​ന്​ അ​നു​മ​തി​യു​ള്ള ര​ജി​സ്​​​റ്റ​ർ ചെ​യ്​​ത സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ആ​സ്ഥാ​ന​ത്ത്​ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി രേ​ഖ​ക​ൾ പരിശോധിച്ചുവരികയാണ്. ഉ​ദാ​ര​മ​തി​ക​ളി​ൽ​നി​ന്ന് സ്വ​രൂ​പി​ച്ച പ​ണ​ത്തി​ന് കൃ​ത്യ​മാ​യ ഉ​റ​വി​ടം കാ​ണി​ക്കാ​ൻ സം​ഘ​ട​ന​ക​ൾ ബാ​ധ്യ​സ്ഥ​രാണെന്നും അധികൃതർ അറിയിച്ചു. കൂടാതെ കെ. ​നെ​റ്റ് വ​ഴി​യോ ഓ​ൺ​ലൈ​ൻ മ​ണി ട്രാ​ൻ​സ്​​ഫ​ർ സം​വി​ധാ​ന​മു​പ​യോ​ഗ​പ്പെ​ടു​ത്തി​യോ അ​ല്ലാ​തെ ആ​ളു​ക​ളി​ൽ​നി​ന്ന് പ​ണം നേ​രി​ട്ട് സ്വീ​ക​രി​ക്കാ​ൻ പാ​ടില്ലെന്നും അ​നു​മ​തി​യി​ല്ലാ​തെ പ​ള്ളി​ക​ൾ, ഷോ​പ്പി​ങ്​ കോം​പ്ല​ക്സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​ത്​ നി​യ​മ​ലം​ഘ​ന​മാ​ണെന്നും സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യം അറിയിച്ചു അം​ഗീ​കാ​ര​മി​ല്ലാ​തെ ഓൺ​ലൈ​നാ​യി പി​രി​വ്​ ന​ട​ത്തു​ന്ന​ത്​ ക​ണ്ടെ​ത്താനുള്ള നി​രീ​ക്ഷ​ണം ശ​ക്​​ത​മാക്കൻ ഒരുങ്ങി സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യം. റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഇ​ത്ത​രം പി​രി​വ്​ വ്യാ​പ​ക​മാ​കു​ന്ന​ത്​ ക​ണ​ക്കി​ലെ​ടു​താണ്​ അ​ധി​കൃ​ത​ർ മുന്നൊരുക്കമെന്നോണം നി​രീ​ക്ഷ​ണം ആരംഭിച്ചിരിക്കുന്നത്. ഓൺലൈ​നി​ലൂ​ടെ സ​ഹാ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഏ​താ​നും പ​രാ​തി​ക​ൾ അ​ധി​കൃ​ത​ർ​ക്ക്​ ല​ഭി​ച്ചിതുമൂലം ഇതുമായി ബന്ധപ്പെട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിലൂടെയുള്ള പ​ര​സ്യ​ങ്ങളും നി​രീ​ക്ഷണവലയത്തിലാണ്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *