Posted By Editor Editor Posted On

കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു ,ഇന്നത്തെ കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5147 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 470478 ആയി ഉയർന്നു . 3203 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 3131788 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. നിലവിൽ ആക്ടറ്റീവ് കേസുകൾ 43356 പേരാണ്. 266 പേർ വാർഡിലും 33 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ് 16 .2 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KnbUM02CJotExo2EeDe6ip

Comments (0)

Leave a Reply

Your email address will not be published. Required fields are marked *