Posted By editor1 Posted On

12 ദിവസത്തിനുള്ളിൽ കുവൈറ്റിലെത്തിയത് 1,48,000 യാത്രക്കാർ

ഈ വർഷം ആരംഭം മുതൽ 12 ദിവസത്തിനുള്ളിൽ ഏകദേശം 148,000 പേർ രാജ്യത്ത് പ്രവേശിച്ചതായി റിപ്പോർട്ട്‌. സൗദി അറേബ്യയിലെ ദമാമിൽ നിന്നുള്ള ഈ വർഷത്തെ ആദ്യത്തെ കുവൈറ്റ് എയർവേയ്‌സ് വിമാനം വ്യാഴാഴ്ച രാവിലെ 8:30നാണ് ലാൻഡ് ചെയ്തത്. ഇതേ കാലയളവിൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 2,694 അറൈവലുകളും, ഡിപ്പാർച്ചർ ഫ്‌ളൈറ്റുകളിൽ – 272,108 യാത്രക്കാരും യാത്രചെയ്തു. മൊത്തം 1,345 അറൈവൽ ഫ്ലൈറ്റുകളിലായി 147,814 യാത്രക്കാരാണ് യാത്ര നടത്തിയത്. 124,294 യാത്രക്കാരുമായി 1,349 വിമാനങ്ങളും സർവീസ് നടത്തി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KnbUM02CJotExo2EeDe6ip

Comments (0)

Leave a Reply

Your email address will not be published. Required fields are marked *