Posted By editor1 Posted On

ഈ ആപ്പിലൂടെ അറബി പഠിക്കൂ…അവസരങ്ങള്‍ പിന്നാലെ

വ്യത്യസ്ത ഭാഷകള്‍ പഠിക്കുന്നത് എല്ലായിപ്പോഴും ഉപകാരപ്രദമായ ഒരു കാര്യമാണ്. എല്ലാ രാജ്യങ്ങളും സ്വന്തം ഭാഷകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് തന്നെ വ്യത്യസ്ത ഭാഷകള്‍ അറിയാവുന്നവര്‍ക്ക് അവസരങ്ങള്‍ ഏറെയാണ്. അറബി പഠിച്ചാല്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് നിരവധി അവസരങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പാണ്. കൂടാതെ നിലവില്‍ പ്രവാസികള്‍ ആയിരിക്കുന്നവര്‍ക്കും എളുപ്പത്തില്‍ ആശയവിനിമയം നടത്താൻ അറബി പഠിക്കുന്നതിലൂടെ സാധിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KnbUM02CJotExo2EeDe6ip മലയാളം സംസാരിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ അറബിക് പഠിക്കാന്‍ സാധിക്കുന്ന ഒരു ആപ്ലിക്കേഷനെ കുറിച്ച് നമുക്ക് മനസിലാക്കാം. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആര്‍ക്കുവേണമെങ്കിലും വളരെ എളുപ്പത്തില്‍ അറബിക് പഠിച്ചു എടുക്കാവുന്നതാണ്. എന്തെല്ലാമാണ് ഈ ഒരു അറബിക് മലയാളം അപ്ലിക്കേഷന്റെ പ്രത്യേകതള്‍ എന്ന് മനസ്സിലാക്കാം.
സ്‌പോക്കണ്‍ അറബിക് മലയാളം 360 ‘എന്ന ഒരു ആപ്പാണ് നിങ്ങള്‍ക്ക് അറബിക് പഠിക്കാന്‍ സഹായിക്കുന്ന അപ്ലിക്കേഷന്‍. ഡൗണ്‍ലോഡ് ചെയ്യാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ https://play.google.com/store/apps/details?id=com.bigknol.spokenarabic

അറബിക് അക്ഷരങ്ങള്‍, വാക്കുകള്‍, ദൈനം ദിന ജീവിതത്തില്‍ ആവശ്യമായി വരുന്ന വാക്കുകള്‍ എന്നിവ എല്ലാം തന്നെ ഈ ഒരു ആപ്പ് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്നതാണ്.
മലയാളം വാക്കുകളും അറബിക് ഓഡിയോയും ചേര്‍ത്തുകൊണ്ടാണ് ആപ്പ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ആപ്പില്‍ നല്‍കിയിട്ടുള്ള സ്പീക്കറില്‍ ടാപ്പ് ചെയ്തു ഓരോ അറബിക് വാക്കുകളുടെയും പ്രൊനൗന്‍സിയേഷന്‍ മനസ്സിലാക്കാവുന്നതാണ്. മലയാളത്തില്‍ നിന്നും അറബിക്കിലേക്ക് കൃത്യമായി വാക്കുകള്‍ ട്രാന്‍സിലേറ്റ് ചെയ്യുന്നതിനും ആപ്പ് സഹായിക്കുന്നു.
പ്ലേ സ്റ്റോറില്‍ നിന്നും വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഈ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KnbUM02CJotExo2EeDe6ip നിങ്ങളുടെ ഫോണിലെ ആന്റിവൈറസ് സൗകര്യം ഉപയോഗപ്പെടുത്തി കൊണ്ട് വളരെ സേഫ് ആയി തന്നെ ഈ ഒരു ആപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. ഏതെങ്കിലും തരത്തില്‍ സെക്യൂരിറ്റി ഫീച്ചര്‍ നഷ്ടപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു മെയില്‍ ലഭിക്കുന്നതായിരിക്കും.
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ആപ്പിന്റെ വലതുവശത്ത് നല്‍കിയിട്ടുള്ള സെര്‍ച്ച് ഐക്കണ്‍ ഉപയോഗിച്ച് എല്ലാ പെര്‍മിഷന്‍സും allow ചെയ്തശേഷം ആവശ്യമുള്ള കാര്യങ്ങള്‍ ട്രാന്‍സിലേറ്റ് ചെയ്ത് പഠിക്കാവുന്നതാണ്. ഇനിയും വൈകേണ്ട ഇന്നു തന്നെ പഠിച്ചു തുടങ്ങൂ… അവസരങ്ങള്‍ പിന്നാലെയെത്തും. ഡൗണ്‍ലോഡ് ചെയ്യാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ.https://play.google.com/store/apps/details?id=com.bigknol.spokenarabic

Comments (0)

Leave a Reply

Your email address will not be published. Required fields are marked *