രാജ്യത്തെ ട്രാഫിക് ക്യാമറകൾ പ്രവർത്തിപ്പിക്കുന്നതിനും, അറ്റക്കുറ്റ പണികൾ നടത്തുന്നതിനുമായി 11 ദശലക്ഷം ദിനാർ രൂപയുടെ ധനസഹായം അഭ്യർത്ഥിച്ച് ആഭ്യന്തര മന്ത്രാലയം. ട്രാഫിക്, മെയിന്റനൻസ് കൺട്രോൾ ക്യാമറകളുടെയും അവയുടെ അനുബന്ധ ഉപകരണങ്ങളുടെയും സമഗ്രമായ പ്രവർത്തനത്തിന് ആവശ്യമായ അനുമതികൾ ലഭിക്കുന്നതിനും, മുൻകൂർ നിയന്ത്രണ നടപടിക്രമങ്ങൾ നടപ്പിലാക്കാനും ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട സൂപ്പർവൈസറി അധികാരികളെ സമീപിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH