ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ അടയ്‌ക്കേണ്ടത് ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി; വ്യാജ സന്ദേശങ്ങൾ തിരിച്ചറിയുക
ട്രാഫിക് പിഴകൾ അടക്കാനുള്ള ഔദ്യോഗിക സന്ദേശമായി വരുന്ന ടെക്‌സ്‌റ്റ് മെസേജുകളിൽ വഞ്ചന വർദ്ധിക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം വഞ്ചനാപരമായ സന്ദേശങ്ങളോട് പ്രതികരിക്കുന്നത് വ്യക്തിയുടെ ബാങ്ക് ബാലൻസ് […]