Posted By Editor Editor Posted On

50 വയസ്സിന് മുകളിലുള്ളവർക്ക് അപ്പോയിന്റ്മെന്റ് ഇല്ലാതെതന്നെ ബൂസ്റ്റർ ഡോസ്.

കുവൈറ്റ് സിറ്റി: 50 വയസ്സിന് മുകളിലുള്ളവർക്ക് അപ്പോയിന്റ്മെന്റ് കൂടാതെ കോവിഡ് -19 വാക്‌സിന്റെ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ 16-50 വയസ്സിന് താഴെയുള്ളവർക്ക് ബൂസ്റ്റർ ഡോസ് മുൻകൂർ അപ്പോയ്ൻമെന്റോടെയാവും നൽകുക എന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *