കുവൈത്തിൽ കോവിഡ് രോഗികളുടെ വർധനവ് തുടരുന്നു ,ഇന്നത്തെ കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4883 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെഎണ്ണം 451430 ആയി ഉയർന്നു . 792 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 37917 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 32556 പേർ ചികിത്സയിലും, 213 വാർഡിലും 17 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്12.9 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fd9hbqHUPsT4TCzioTv9Ku

https://www.pravasivarthakal.in/2022/01/10/indian-man-wins-abu-dhabi-big-ticket-draw-acquired-50-lakhs/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top