Posted By Editor Editor Posted On

കുവൈത്തിൽ ഇന്നും കോവിഡ് കേസുകൾ ഉയർന്നു :കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2413 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 425455 ആയി ഉയർന്നു .കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 264 പേർ രോഗമുക്തി നേടി. 27541 ടെസ്റ്റുകളാണ് നടത്തിയത് . 10237 പേർ ചികിത്സയിലും,11 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്‌തിട്ടില്ല 8.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.https://chat.whatsapp.com/HO4ICZFoLkR1fgnCE1WGv8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *