dead BODY SUICIDE
Posted By Editor Editor Posted On

കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത്‌ സിറ്റി: കുവൈത്ത് ഫിൻതാസിൽ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണപ്പെട്ടയാള്‍ നേപ്പാള്‍ സ്വദേശിയാണെന്നാണ് നിഗമനം. മറ്റുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഫിൻതാസിൽ തുറസായ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിളാണ് മൃതതേഹം കാണപ്പെട്ടത്. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും വിശദ പരിശോധനയ്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാരുകയും ചെയ്തു. ആത്മഹത്യ സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്‍ത് പോലീസ് അന്വേഷണം തുടങ്ങിയട്ടുണ്ട്. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KnbUM02CJotExo2EeDe6ip

Comments (0)

Leave a Reply

Your email address will not be published. Required fields are marked *