Posted By Editor Editor Posted On

ബാ​സ്​​ക​റ്റ്​​ബാ​ൾ പ്രീ​മി​യ​ർ ലീ​ഗ്​ പു​ന​രാ​രം​ഭി​ക്കു​ന്നു.

കുവൈത്ത്‌ സിറ്റി: കു​വൈ​ത്ത്​ പ്രീ​മി​യ​ർ ലീ​ഗ്​ ബാ​സ്​​ക​റ്റ്​ ബോൾ മ​ത്സ​ര​ങ്ങ​ൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ബു​ധ​നാ​ഴ്​​ച മുതൽ ഫ​സ്​​റ്റ്​ ഡി​വി​ഷ​ൻ, സെ​ക്ക​ൻ​ഡ്​ ഡി​വി​ഷ​ൻ മ​ത്സ​ര​ങ്ങ​ളാണ് പുനരാരംഭിക്കുന്നത്. ശൈ​ഖ്​ സ​അ​ദ്​ അ​ൽ അ​ബ്​​ദു​ല്ല ​കോം​പ്ല​ക്​​സി​ലെ യൂ​നി​യ​ൻ ഹാ​ളി​ൽ വെച് ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നി​ന് നടക്കുന്ന ഫ​സ്​​റ്റ്​ ഡി​വി​ഷ​നി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ൽ സാ​ഹി​ൽ യ​ർ​മൂ​ഖു​മാ​യിട്ടാണ് ഏ​റ്റു​മു​ട്ടൽ. തുടർന്ന് വൈ​കീ​ട്ട്​ 6.30 നുള്ള ര​ണ്ടാം ഡി​വി​ഷ​നി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ​ ​ക​സ്​​മ അ​ൽ ജ​ഹ്​​റ​യെയാണ് നേരിടുന്നത്. ര​ണ്ടാം ഡി​വി​ഷ​ൻ മ​ത്സ​രം നടക്കുന്നത് ശൈ​ഖ്​ സ​അ​ദ്​ അ​ൽ അ​ബ്​​ദു​ല്ല ​കോം​പ്ല​ക്​​സി​ലെ ഇ​ത്തി​ഹാ​ദ്​ ഹാ​ളി​ലാ​ണ്. ഫെ​ബ്രു​വ​രി 21നാ​ണ്​​ ഫൈ​ന​ൽ. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KnbUM02CJotExo2EeDe6ip

Comments (0)

Leave a Reply

Your email address will not be published. Required fields are marked *