Posted By Editor Editor Posted On

കുവൈത്തിൽ നാളെ നിർണായക മന്ത്രിസഭാ യോഗം

കുവൈറ്റ് സിറ്റി :
രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ നിർണായക മന്ത്രി യോഗം ചേരുന്നു.ഇന്ന് കോവിഡ് കേസുകൾ 2246-ൽ എത്തിയതിനാൽ രാജ്യത്തെ എപ്പിഡെമോളജിക്കൽ സൂചകങ്ങളെയും ആരോഗ്യസ്ഥിതികളെയും കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട് മന്ത്രിസഭാ കൗൺസിൽ നാളെ ചേരുന്ന അസാധാരണ യോഗത്തിൽ അവലോകനം ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു . അതേ സമയം രാജ്യത്ത് ഭാഗികമായോ പൂർണമായോ കർഫ്യൂ ഏർപ്പെടുത്തുന്നത് മന്ത്രി സഭയുടെ പരിഗണനയിൽ ഇല്ലെന്നും വൃത്തങ്ങൾ വിശദീകരിച്ചു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/HO4ICZFoLkR1fgnCE1WGv8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *