പ്രവാസികളുടെ വൈദ്യപരിശോധന തിരക്ക് കുറയ്ക്കാൻ സഹായവുമായി ‘ദമൻ’

പ്രവാസി തൊഴിൽ പരീക്ഷാ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് പരിഹരിക്കുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കാനൊരുങ്ങി ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനി “ദാമൻ”. ഹവല്ലി, ഫർവാനിയ, ദജീജ് എന്നിവിടങ്ങളിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ…

വ്യാജസാധനങ്ങളുടെ വിൽപ്പന; കുവൈറ്റിൽ കട അടച്ചുപ്പൂട്ടി

കുവൈറ്റിലെ സാൽമിയയിൽ പ്രശസ്ത ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതിന് സാൽമിയ മാളിലെ രണ്ട് കടകൾ വാണിജ്യ, മന്ത്രാലയം വ്യവസായ ഇൻസ്പെക്ടർമാർ അടച്ചുപൂട്ടി. നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി വൻതോതിലുള്ള അനുബന്ധ സാമഗ്രികളും ബാഗുകളും…

പ്രമുഖ എയർലൈനായ എമിറേറ്റ് എയർലൈൻസിൽ നിരവധി പേർക്ക് തൊഴിലവസരം..വിശദശാംശങ്ങൾ

യുഎഇയിലെ പ്രമുഖ എയർലൈനായ എമിറേറ്റ് എയർലൈൻസിൽ ക്യാബിൻ ക്രൂ ഉൾപ്പെടെയുള്ള ജീവനക്കാരെ കണ്ടെത്താൻ 2022 ജൂൺ വരെ ലോകമെമ്പാടുമുള്ള 30 നഗരങ്ങളിലേക്ക് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നുണ്ടെന്ന് എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു.…

കുവൈറ്റ് അമീര്‍ കപ്പ് കലാശ പോരാട്ടം 23-ലേക്ക് മാറ്റി

കുവൈറ്റ്: കുവൈറ്റില്‍ പൊടിക്കാറ്റ് നിലനില്‍ക്കുന്നതിനാല്‍ അമീര്‍ കപ്പ് കലാശ പോരാട്ടം 23ലേക്ക് മാറ്റിയതായി ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. സാല്‍മിയയും കസ്മയും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. താരങ്ങളുടെയും ആരാധകരുടെയും സുരക്ഷ പരിഗണിച്ച് ഫൈനല്‍…

കുവൈറ്റില്‍ സഹേല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍; വിശദാംശം

കുവൈറ്റ്: കുവൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹേല്‍ ആപ്പിലേക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദാണ് പ്രസ്താവന അറിയിച്ചത്. ഡോക്ടര്‍മാരും…

നിയമലംഘനത്തിന്റെ പേരില്‍ കുവൈറ്റില്‍ 14 കടകള്‍ അടച്ചു

കുവൈറ്റ്: കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ മേഖലകളില്‍ പരിശോധന നടത്തി. ക്യാപിറ്റല്‍ മുനിസിപ്പാലിറ്റി ബ്രാഞ്ചിന്റെ വയലേഷന്‍ റിമൂവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുബാറക്കിയ പ്രദേശത്തെ കടകളിലാണ് പരിശോധന നടത്തിയത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക്…

കുവൈറ്റില്‍ ഇന്നലെ വീശിയത് 11 വര്‍ഷത്തിനിടയിലേ ഏറ്റവും വലിയ പൊടിക്കാറ്റ്

കുവൈറ്റ്; കുവൈറ്റില്‍ ഇന്നലെ ആഞ്ഞു വീശിയത് കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ പൊടിക്കാറ്റാണെന്ന് റിപ്പോര്‍ട്ട്. ഇതിനു മുന്‍പ് 2011 മാര്‍ച്ച് 25 നാണു രാജ്യത്ത് ഇത്രത്തോളം രൂക്ഷമായ പൊടിക്കാറ്റ് ഇതിനു…

കുതിച്ച് ഗള്‍ഫ് കറന്‍സികള്‍; പല രാജ്യങ്ങളിലെയും നിരക്കറിയാം

കുവൈറ്റ്: രൂപയുമായുള്ള വിനിമയത്തില്‍ ഗള്‍ഫ് കറന്‍സികള്‍ കരുത്തുകാട്ടിയതിന്റെ ആനുകൂല്യം പ്രവാസികള്‍ക്ക് ഇന്നലെ സ്വന്തമാക്കാനായില്ല. ബുദ്ധപൂര്‍ണിമ പ്രമാണിച്ച് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് ഇന്നലെ അവധിയായതിനാല്‍ പുതിയ നിരക്കില്‍ ഇടപാട് നടക്കാത്തതാണു വിനയായത്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും…

കുവൈറ്റില്‍ പൊടിക്കാറ്റില്‍ കടലില്‍ അകപ്പെട്ട രണ്ട് പ്രവാസികളെ രക്ഷപ്പെടുത്തി

കുവൈറ്റ്: രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പൊടിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തി. മൂന്ന് വാട്ടര്‍ ബൈക്കുകള്‍ ഫയര്‍ ആന്‍ഡ് മറൈന്‍ റെസ്‌ക്യൂ വിഭാഗത്തിന്റെ ബോട്ടുകള്‍ കണ്ടെത്തിയതായി പബ്ലിക് ഫയര്‍ സര്‍വീസ് പബ്ലിക്…

കുവൈറ്റില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കുവൈറ്റ്: കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കുവൈത്തില്‍ ഇന്നലെ ആരംഭിച്ച ശക്തമായ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കിയ സാഹചചര്യത്തിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചതെന്ന് വിദ്യാഭ്യാസ മന്താലയം പ്രസ്താവനയില്‍ അറിയിച്ചു.…

ശക്തമായ പൊടിക്കാറ്റ്; കുവൈറ്റ് വിമാനത്താവളം അടച്ചു

കുവൈറ്റ്: പൊടിക്കാറ്റ് വീശിയതിനെ തുടര്‍ന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ കാലാവസ്ഥ വിമാനങ്ങളെ ബാധിച്ചതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ എയര്‍…

വീണ്ടും ലഹരിക്കടത്ത്; കുവൈറ്റില്‍ 130 കിലോ മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ വീണ്ടും ലഹരിമരുന്ന് വേട്ട. കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച 130 കിലോ മയക്ക് മരുന്നാണ് പിടികൂടിയത്. കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് കുവൈറ്റ് കോസ്റ്റ് ഗാര്‍ഡാണ് പിടികൂടിയത്. ബൂബിയാന്‍…

കുവൈറ്റില്‍ വരും മണിക്കൂറുകളില്‍ കാലാവസ്ഥ അസ്ഥിരമാകും; കടലില്‍ പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കുക

കുവൈറ്റ്: കുവൈറ്റില്‍ വരും മണിക്കൂറുകളില്‍ കാലാവസ്ഥ അസ്ഥിരമാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. കുവൈത്തില്‍ വരും മണിക്കൂറുകളില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറില്‍…

കുവൈറ്റില്‍ പരിശോധന കര്‍ശനമാക്കി; ഒരാഴ്ചക്കിടെ റെസിഡന്‍സി നിയമലംഘകരായ 231 പ്രവാസികള്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി. മൊബൈല്‍ സുരക്ഷാ പട്രോളിംഗും ചെക്ക്‌പോസ്റ്റുകളും വഴി താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 231 പേരെ അറസ്റ്റ് ചെയ്തു. അതേ സമയം 138 പ്രവാസികളാണ് ഒളിച്ചോടിയതായി…

കുവൈറ്റിലെ പ്രവാസി പരിശോധന കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല

കുവൈറ്റ്: കുവൈറ്റിലെ പ്രവാസി പരിശോധനാ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജിത നീക്കം. മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ റദ്ദയ്ക്ക് ഒപ്പം ഷുവൈക്കിലെ പ്രവാസി പരിശോധന കേന്ദ്രം ആരോഗ്യ മന്ത്രി ഡോ.…

കുവൈറ്റില്‍ കടലില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി

കുവൈറ്റ്: റബ്ബര്‍ ബോട്ട് മുങ്ങി കുവൈത്ത് കടലില്‍ കുടുങ്ങിയ രണ്ട് പൗരന്മാരെ രക്ഷപ്പെടുത്തി. ശനിയാഴ്ചനടന്ന അപകടത്തില്‍ രക്ഷകരായത് അഗ്നിശമനസേനയും മറൈന്‍ റെസ്‌ക്യൂ ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്നാണെന്ന് പബ്ലിക്ക് ഫയര്‍ സര്‍വീസ് പബ്ലിക്ക് റിലേഷന്‍സ്…

കുവൈറ്റില്‍ ഗതാഗത നിയമലംഘനത്തിൽ വര്‍ധനവ് ; ശ്രദ്ധയില്‍പ്പെട്ടാല്‍ ഗതാഗതവകുപ്പിനെ അറിയിക്കുക

കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ പത്തുലക്ഷം ഗതാഗത നിയമലംഘനം കണ്ടെത്തി. ഈ വര്‍ഷത്തിലെ ആദ്യ മാസത്തെ കണക്കാണിത്. ഗതാഗത അവബോധം വകുപ്പിലെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ മേജര്‍ അബ്ദുള്ള ഭൂ…

കുവൈറ്റില്‍ താപനില ഉയരുന്നു; വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

കുവൈറ്റ്: കുവൈറ്റില്‍ താപനില ഉയരുകയും ചൂട് ഉയരുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വൈദ്യുതി ഉപയോഗം ഏകദേശം 11,280 മെഗാവാട്ടുകളിലേക്കെത്തി. അതായത്…

കുവൈത്തില്‍ വിനോദ പരിപാടികള്‍ പാടില്ല

കുവൈറ്റ്: അറിയിപ്പ് ഉണ്ടാവുന്നത് വരെ കുവൈറ്റില്‍ വിനോദപരിപാടികള്‍ പാടില്ലെന്ന് അധികൃതര്‍. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തിക്കൊണ്ടാണ് വിനോദപരിപാടികള്‍ മാറ്റി വെച്ചത്. കുവൈറ്റിലെ…

കുവൈറ്റില്‍ 600 കിലോ ഹാഷിഷ് പിടിച്ചെടുത്തു

കുവൈറ്റ്: കുവൈറ്റില്‍ വന്‍ ലഹരിമരുന്ന് വേട്ട. ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് അഹമദ് അല്‍ നവാഫിന്റ നിര്‍ദേശപ്രകാരം മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നിരീക്ഷണത്തില്‍…

സന്തോഷവാര്‍ത്ത; ആയിരത്തോളം ഇന്ത്യന്‍ നഴ്സുമാര്‍ക്ക് കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ നിയമനം

കുവൈറ്റ്: ആയിരത്തോളം ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ നിയമനം ലഭിക്കുമെന്ന് രാജ്യത്തെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ത്യന്‍ നഴ്സുമാരുടെ തൊഴില്‍ വര്‍ധിപ്പിക്കുന്നതിന് ഉചിതമായ വഴികളും…

കുവൈറ്റില്‍ പ്രവാസി മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ കനത്ത തിരക്ക്

കുവൈറ്റ്: മിഷ്റഫ് എക്സിബിഷന്‍ ഗ്രൗണ്ടില്‍ പ്രവാസികള്‍ക്കായി പുതിയ മെഡിക്കല്‍ ടെസ്റ്റ് സെന്റര്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ ആരോഗ്യ മന്ത്രാലയം നടത്തുകയാണ്. അതേ സമയം ഷുവൈഖിലെയും ജഹ്റയിലെയും നിലവിലുള്ള കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് തുടരുന്നത്.…

സിവില്‍ ഏവിയേഷനില്‍ ജോലിക്ക് അപേക്ഷിച്ചത് 4800 കുവൈറ്റികള്‍

കുവൈറ്റ്: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അടുത്തിടെ നടത്തിയ റിക്രൂട്ട്മെന്റില്‍ വിവിധ ജോലികള്‍ക്കായി 4,800 പൗരന്മാര്‍ അപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. അല്‍-അന്‍ബ ദിനപത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ പൗരന്മാര്‍ അഡ്മിനിസ്‌ട്രേഷന്‍…

കുവൈറ്റിൽ ലിഫ്റ്റ് തകർന്ന് വീണ് 12 പേർക്ക് പരിക്ക്

കുവൈറ്റിൽ ലിഫ്റ്റ് തകർന്ന് വീണ് 12 പേർക്ക് പരിക്കേറ്റു. കുവൈറ്റിലെ ജലീബ് അൽ ഷുവൈക്ക് പ്രദേശത്തെ ഒരു കെട്ടിടത്തിലെ എലവേറ്റർ ക്യാബിനിലാണ് അപകടമുണ്ടായത്. എലവേറ്റർ പത്താം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.…

ട്രാഫിക്ക് പരിശോധന; 3 മണിക്കൂറിനിടെ കണ്ടെത്തിയത് 950 നിയമ ലംഘനങ്ങൾ

റമദാൻ മാസത്തിന് ശേഷം ട്രാഫിക്ക് പരിശോധന ശക്തമാക്കി അധികൃതർ. മൂന്ന് മണിക്കൂർ നീണ്ട ട്രാഫിക്ക് പരിശോധനയിൽ 950 ഓളം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ…

യോ​ഗ്യതയില്ലാത്തവരെ നഴ്സുമാരാക്കുന്ന റാ​ക്ക​റ്റ് സജീ​വമെന്ന് റിപ്പോർട്ട്

ആവശ്യമായ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും ജോ​ലി പ​രി​ച​യ​വും ഇ​ല്ലാ​ത്ത​വ​രെ വ്യാ​ജ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​കൾ നൽകി ന​ഴ്സു​മാ​രാ​ക്കു​ന്ന റാ​ക്ക​റ്റ് സജീ​വമെന്ന് റിപ്പോർട്ടുകൾ. ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഹോം ​ന​ഴ്സു​മാ​ർ​ക്കും നൽകുന്ന ശ​മ്പ​ള​ത്തിലെ അ​ന്ത​ര​മാ​ണ് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ലോ​ബി…

കുവൈറ്റിൽ ഇന്നും മോശം കാലാവസ്ഥ

രാജ്യത്ത് ഇന്നും മോശം കാലാവസ്ഥ ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽസമയത്ത് 20-60 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അതോടൊപ്പം പൊടി ഉയർന്ന് ചില പ്രദേശങ്ങളിലെ ദൃശ്യപരത കുറയ്ക്കാനും…
gulf games.kuwaitvarthakal

കുവൈറ്റിൽ നടത്താനിരുന്ന ഗൾഫ് ഗെയിംസ് തിങ്കളാഴ്ചത്തേക്ക് മാറ്റി

കുവൈറ്റിൽ നടത്താനിരുന്ന ഗൾഫ് ഗെയിംസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെത്തുടർന്ന് വെള്ളിയാഴ്ച നടത്താനിരുന്ന മൂന്നാം ഗൾഫ് ഗെയിംസ് മൂന്ന് ദിവസത്തേക്ക് നീട്ടിവെച്ചതായി…

കുവൈറ്റിലെ ജാബി‍ർ പാലം താത്ക്കാലികമായി അടക്കാനുള്ള തീരുമാനം റദ്ദ് ചെയ്തു

കുവൈറ്റിലെ ജാബി‍ർ പാലം താത്ക്കാലികമായി അടക്കാനുള്ള തീരുമാനം റദ്ദ് ചെയ്തു. സൈക്ലിംഗ് അത്ലറ്റുകളുടെ പരിശീലനത്തിന് ഉപയോഗിക്കുന്നതിന് വേണ്ടി ജാബർ പാലം താൽക്കാലികമായി അടക്കുന്നു എന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയച്ചിരുന്നു. എന്നാൽ…

കുവൈറ്റിലേക്ക് വ്യാജ വിസ സ്റ്റാമ്പിംഗ്; ചതിയില്‍ പെട്ട് നിരവധി പേര്‍, വ്യാജന്മാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ വിസ സ്റ്റാമ്പിങ് ചതിയില്‍പ്പെട്ട് നിരവധിപേര്‍. കുവൈറ്റ് എംപ്ലോയ്‌മെന്റ് റെസിഡന്‍സ് വിസ സ്റ്റാമ്പിങ് വ്യാജമായി ചെയ്തു ചതിയില്‍ പെടുന്നവയാണ് പലരും. കോണ്‍സുലേറ്റ് അറിയാതെ ട്രാവല്‍ ഏജന്‍സികള്‍ വ്യാജ…

യുഎഇ പ്രസിഡന്റിന്റെ വിയോഗം; കുവൈറ്റില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം അവധി

കുവൈറ്റ്: കുവൈറ്റില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന്റെ നിര്യാണത്തില്‍ അനുശോചിച്ചാണ് കുവൈത്ത് ഇന്ന് മുതല്‍ 3 ദിവസത്തെ പൊതു അവധി…

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷം

കുവൈറ്റ്: കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് വിദേശകാര്യ ഉപമന്ത്രിയുമായും മാന്‍പവര്‍ അതോറിറ്റിയുമായി സംസാരിച്ച് വാണിജ്യ -വ്യവസായ മന്ത്രാലയ അണ്ടര്‍സെക്രട്ടറി മുഹമ്മദ് മിഖ്ലിഫ് അല്‍-എനിസി.…

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു

യുഎഇ; യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു പ്രായം. യുഎഇ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ…

അബുദാബിയിലേക്ക് പുറപ്പെട്ട വിമാനത്തിന് മിന്നലേറ്റു

അബുദാബി: പറക്കുന്നതിനിടെ വിമാനത്തിന് മിന്നലേറ്റു. അ​ല്‍ബേ​നി​യ​യി​ലെ തി​രാ​ന​യി​ല്‍ നി​ന്ന് അബുദാബിയിലേക്ക് പ​റ​ന്നു​യ​ര്‍ന്ന വി​മാ​ന​ത്തി​നാണ് മി​ന്ന​ലേ​റ്റത്. മിന്നലേറ്റയുടനെ വി​മാ​ന​ത്തി​നു​ള്ളി​ല്‍ നിന്ന് വ​ലി​യ ശ​ബ്ദ​മു​ണ്ടാ​യി. ഈ ശബ്ദം കേട്ട് യാ​ത്ര​ക്കാ​ര്‍ പ​രി​ഭ്രാ​ന്ത​രാ​വു​ക​യും നി​ല​വി​ളി​ക്കു​ക​യും ചെ​യ്തു.…

കുവൈറ്റില്‍ അനധികൃത പാര്‍ക്കിംഗ്; കര്‍ശന മുന്നറിയിപ്പുമായി ട്രാഫിക് പോലീസ്

കുവൈറ്റ്: കുവൈറ്റില്‍ അനധികത പാര്‍ക്കിംഗ് ശ്രദ്ധയില്‍പ്പെുന്നുണ്ടെന്ന് അധികൃര്‍. അതേ സമയം ശാരീരിക വൈകല്യമുള്ളവര്‍ക്കായി നിശ്ചയിച്ചിട്ടുള്ള പാര്‍ക്കിംഗ് സ്ഥലം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഇത്തരം ലംഘനങ്ങള്‍…

കുവൈത്തിൽ ഇന്നും നാളെയും പൊടിക്കാറ്റ് മുന്നറിയിപ്പ്: വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കുക

കുവൈറ്റ്: രാജ്യത്ത് ഇന്നും നാളെയും കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്ന് റിപ്പോർട്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം രാജ്യത്ത് മണിക്കൂറിൽ 55 കിലോമീറ്ററുകളോളം വേ​ഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാനുള്ള…

കുവൈറ്റില്‍ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും, ഏതൊക്കെ മാസങ്ങളിലെന്ന് നോക്കാം?

കുവൈറ്റ്: കുവൈറ്റില്‍ ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് റിപ്പോര്‍ട്ട്. ചന്ദ്രഗ്രഹണം ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഭാഗികമായാണ് ദൃശ്യമാവുകയെന്ന് ഉജൈരി സയന്റിഫിക് സെന്ററിലെ പിആര്‍ വിഭാഗം ഡയറക്ടര്‍ സെന്ററിലെ ഖാലിദ് അല്‍ ജമാന്‍…

വിമാനത്തില്‍ വെച്ച് പൈലറ്റ് ബോധരഹിതനായി, യാത്രക്കാരന്‍ വിമാനം പറത്തി, പക്ഷേ പിന്നീട് സംഭവിച്ചത്? യാത്രക്കാരന് ലോകത്തിന്റെ അഭിനന്ദന പ്രവാഹം

അമേരിക്ക: വിമാനത്തിന്റെ കോക്ക്പിറ്റ് ജീവിതത്തിലൊരിക്കലും കാണാത്ത ഒരാള്‍ വിമാനം പറത്തി, യാത്രാക്കാരെ സുരക്ഷിതമാക്കി. ഈ വാര്‍ത്തയടെ സത്യാവസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ തിരയുന്നത്. വിമാനത്തിന്റെ പൈലറ്റ് അപ്രതീക്ഷിതമായി രോഗം വന്ന് അബോധാവസ്ഥയിലായി. ചെറുവിമാനമായതിനാല്‍…

പ്രവാസി മലയാളി കുവൈറ്റില്‍ നിര്യാതനായി

കുവൈറ്റ്: കുവൈറ്റില്‍ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോട്ടയം വാകത്താനം സ്വദേശി ചിറപ്പുറത്ത് പുതുമന, തൃക്കോതമംഗലം ജോസഫ് പുതുമന ബേബി (ജോസി -53) ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ജോസഫ് പുതുമന…

കുവൈറ്റില്‍ തുരയ സീസണ്‍ നാളെ ആരംഭിക്കും; താപനില ഉയരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്, ജാഗ്രത പാലിക്കുക

കുവൈറ്റ്: കുവൈറ്റില്‍ തുരയ സീസണ്‍ നാളെ ആരംഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധന്‍ ആദെല്‍ അല്‍ സാദൗന്‍ അറിയിച്ചു. അതേ സമയം കുവൈറ്റില്‍ താപനില ഉയരുന്ന സാഹചര്യമുള്ള വേനല്‍ക്കാലത്തിന്റെ പ്രവേശനവുമായി ചേര്‍ന്നാണ് തുരയ സീസണും…

അപൂര്‍വ്വനേട്ടം; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മൂന്നാം തവണയും വിജയിയായി പ്രവാസി മലയാളി, ലഭിച്ച തുകയെത്രയാണെന്നറിയാമോ?

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിയായി പ്രവാസി മലയാളി. അതേ സമയം മൂന്നാം തവണയും ഭാഗ്യവാനായി എന്നതാണ് പ്രത്യേകത. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലാണ് മലയാളിക്ക് തുടര്‍ച്ചയായി…

കുടുംബാംഗങ്ങളുടെ സിവില്‍ ഐഡി കാര്‍ഡ് പുതുക്കാന്‍ ഇത്ര എളുപ്പമോ? പുതിയ സംവിധാനം നിലവില്‍ വന്നു

കുവൈറ്റ്: കുവൈറ്റിലെ സഹേല്‍ ആപ്പില്‍ പുതിയ സേവനം കൂടി ഉള്‍പ്പെടുത്തി. ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ സംവിധാനമായ സഹേല്‍ ആപ്പിലാണ് പുതിയ സേവനമെത്തിയത്. കുവൈറ്റില്‍ ആശ്രിത വിസയില്‍ കഴിയുന്ന തങ്ങളുടെ കുടുംബാംഗങ്ങളുടെ…

അനധികൃതമായി നിർമ്മിച്ച 500 മദ്യക്കുപ്പികൾ പിടികൂടി

കുവൈറ്റിൽ അഹമ്മദി സുരക്ഷാ അധികൃതർ പ്രാദേശിക മദ്യ ഫാക്ടറി പിടിച്ചെടുത്തു. ഇവിടുന്ന് അഞ്ച് ഏഷ്യൻ പൗരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അധികൃതർ വില്പനയ്ക്കായി പ്രാദേശികമായി തയ്യാറാക്കിയ ഏകദേശം 500 മദ്യ കുപ്പികളും പിടികൂടി.…

കുവൈറ്റ് മന്ത്രിസഭയുടെ രാജി അമീർ സ്വീകരിച്ചു

കുവൈറ്റ് മന്ത്രിസഭയുടെ രാജി സ്വീകരിച്ചതായി കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉത്തരവിറക്കി. ഒരു മാസം മുൻപ് സമർപ്പിച്ച രാജിക്കത്ത് ഇന്നലെയാണ് സ്വീകരിച്ചത്. അടുത്ത സർക്കാർ…

7 കിലോ ലിറിക്ക പൗഡറും, 10,000 മയക്കുമരുന്ന് ഗുളികകളുമായി മൂന്നുപേർ അറസ്റ്റിൽ

കുവൈറ്റിൽ ഏഴുകിലോ ലിറിക്ക പൗഡറും, 10,000 മയക്കുമരുന്ന് ഗുളികകളും കൈവശം വെച്ചതിന് മൂന്നുപേരെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരിൽ രണ്ടു പേർ ബിദൂനികളും ഒരാൾ സൗദി പൗരനും…

പാസ്‌പോർട്ട് അപേക്ഷാ പോർട്ടലിൽ സാങ്കേതിക പ്രശ്നം

ചില സാങ്കേതിക കാരണങ്ങളാൽ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്കായുള്ള ഓൺലൈൻ പാസ്‌പോർട്ട് പൂരിപ്പിക്കൽ പോർട്ടൽ പ്രവർത്തനരഹിതമായി. സാങ്കേതിക സംഘം പ്രശ്നം പരിഹരിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും, പ്രശ്നം പരിഹരിച്ചാലുടൻ പൊതുജനങ്ങളെ അറിയിക്കുമെന്നും കുവൈറ്റിലെ ഇന്ത്യൻ എംബസി…

ജസീറ എയർവേയ്‌സ് ഒമാനിലെ സലാലയിലേക്ക് പുതിയ സർവീസ് പ്രഖ്യാപിച്ചു

മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കുവൈറ്റിലെ മുൻനിര ചെലവ് കുറഞ്ഞ എയർലൈനായ സികെ ജസീറ എയർവേസ്, തീരദേശ, വിനോദസഞ്ചാര നഗരമായ സലാലയിലേക്ക് സർവീസ് നടത്തുന്ന ഒമാനിലെ സുൽത്താനേറ്റിലേക്കുള്ള രണ്ടാമത്തെ…

സ്റ്റിക്കർ പതിച്ചതിന് ടാക്‌സി കാർ പിടികൂടി

കുവൈറ്റിൽ ട്രാഫിക് നിയമം ലംഘിച്ച് കാറിൽ സ്റ്റിക്കറുകൾ പതിച്ചതിന് ആഭ്യന്തര മന്ത്രാലയം ഒരു ടാക്സി കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ഡ്രൈവർ സന്ദേശത്തോടുകൂടിയ സ്റ്റിക്കർ വാഹനത്തിൽ പതിച്ചതായാണ് റിപ്പോർട്ട്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ടാക്സി…

കുവൈറ്റിൽ വർഷത്തിൽ ഏകദേശം 25% പൊടിയാൽ മൂടിയിരിക്കുന്നു

കുവൈറ്റിലെ കാലാവസ്ഥയെ സംബന്ധിച്ച് നടത്തിയ പഠനമനുസരിച്ച്, കുവൈറ്റിൽ ഒരു വർഷത്തിൽ ഏകദേശം 25% പൊടിയാൽ മൂടപ്പെട്ടിരിക്കും. അതായത് ഒരു വർഷത്തിൽ ഏകദേശം നാല് മാസം കുവൈറ്റിൽ പൊടി നിറഞ്ഞിരിക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ,…

സുഡാനിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ആവശ്യം വർധിക്കുന്നു

കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്ക് അനുസരിച്ച്, കുവൈറ്റിൽ സുഡാനിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്‌. സുഡാനീസ് പുരുഷന്മാർക്ക് വിവിധ ജോലികൾക്കായി പ്രത്യേകിച്ച്…

കുത്തനെ ഉയർന്ന് വിമാന ടിക്കറ്റ് നിരക്ക്; ദുരിതത്തിലായി പ്രവാസികൾ

കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. കുവൈറ്റിൽ വേനലവധി വന്നതോടെയാണ് ടിക്കറ്റ് നിരക്കിൽ റെക്കോർഡ് വർധനയുണ്ടായത്. വളരെ കുറഞ്ഞ സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളതെങ്കിലും ടിക്കറ്റിന് മൂന്നും നാലും…

ഇന്ത്യൻ അംബാസഡറുമായി ബുധനാഴ്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കും

ഇന്ത്യൻ അംബാസഡറുമായുള്ള അടുത്ത പ്രതിവാര ഓപ്പൺ ഹൗസ് 2022 മെയ് 11 ബുധനാഴ്ച BLS ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ ഫഹാഹീലിൽ നടക്കും. രാവിലെ 11:00 മുതൽ 12:00 വരെയാണ് ഓപ്പൺ ഹൗസ് നടക്കുക,…

വിദേശരാജ്യങ്ങളിലെ ജോലിക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല

വിദേശ രാജ്യങ്ങളിലേക്കും മറ്റും ജോലി ആവശ്യത്തിനായി പോകുന്നവർക്ക് നൽകുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി ലഭിക്കില്ല. സംസ്ഥാന പോലീസ് മേധാവി ഇത് സംബന്ധിച്ച് പുതിയ സർക്കുലർ ഇറക്കിയിട്ടുണ്ട്. സ്വഭാവം നല്ലതാണെന്നുള്ള സർട്ടിഫിക്കറ്റ്…

ഷുവൈഖ് മൈഗ്രന്റ് ലേബർ മെഡിക്കൽ ടെസ്റ്റ് സെന്ററിൽ വൻതിരക്ക്

കുവൈറ്റിലെ ഷുവൈഖ് ഏരിയയിലെ മൈഗ്രന്റ് ലേബർ മെഡിക്കൽ ടെസ്റ്റ് സെന്ററിൽ വൻതിരക്ക്. കുടിയേറ്റ തൊഴിലാളികളുടെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കുന്നതിന് മുഴുവൻ ശേഷിയിലും ജീവനക്കാർ കേന്ദ്രത്തിൽ പ്രവർത്തനത്തിക്കുന്നുണ്ട്. അവധിക്ക് ശേഷം തൊഴിലാളികൾ കുവൈറ്റിലേക്ക്…

പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു

കോഴിക്കോട് കൊടുവള്ളി സ്വദേശി കുവൈറ്റിൽ മരിച്ചു. പാലക്കുറ്റി പന്നിയൂക്കിൽ പരേതനായ പത്മനാഭൻ നായരുടെ മകൻ ഹരീഷ് പ്രസാദ് (39) ആണ് മരിച്ചത്. ഭാര്യ: ജിജില, മകൻ: ശ്രാവൺ പ്രസാദ്, മാതാവ്: ലക്ഷ്മിക്കുട്ടി…

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വൻതുക സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരൻ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വൻ തുക സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ദുബായില്‍ താമസിക്കുന്ന തെദ്‌സിനമൂര്‍ത്തി മീനാച്ചിസുന്ദരമാണ് ആ ഭാഗ്യശാലി. ഇദ്ദേഹം ബിഗ് ടിക്കറ്റിന്റെ മെയ് മാസത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍…

കുവൈറ്റിൽ ബാങ്കുകളുടെ പ്രവർത്തന സമയം മാറ്റാൻ ആലോചന

കുവൈറ്റിലെ പ്രാദേശിക ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 9:30 മുതൽ വൈകുന്നേരം 5 വരെ മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രാദേശിക ബാങ്കുകൾ പ്രവർത്തന സമയം മാറ്റുന്നതിനെ കുറിച്ച് ചർച്ച ചെയ്ത് അന്തിമ…

വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രാലയം

വാക്സിനേഷൻ വിശദാംശങ്ങൾ പരിശോധിക്കാനെന്ന വ്യാജേന വരുന്ന സന്ദേശങ്ങൾക്ക് മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. വാക്സിനേഷൻ വിശദാംശങ്ങൾ പരിശോധിക്കാൻ സിവിൽ ഐഡി വിശദാംശങ്ങളൊന്നും അയയ്ക്കാൻ ഒരിക്കലും പൊതുജനങ്ങളോട് ആവശ്യപ്പെടില്ലെന്നും അത്തരം സന്ദേശങ്ങൾ മന്ത്രാലയത്തിൽ നിന്നുള്ളതല്ലെന്നും…

ജസീറ എയർവേയ്‌സ് നേപ്പാളിലേക്ക് പുതിയ സർവീസ് പ്രഖ്യാപിച്ചു

മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കുവൈറ്റിലെ മുൻനിര ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ജസീറ എയർവേസ് നേപ്പാളിലെ ഭൈരഹവയിലുള്ള ഗൗതം ബുദ്ധ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (BWA) ഒരു പുതിയ സർവീസ്…

ബാങ്ക് ട്രാൻസ്ഫറുകൾക്ക് ഒരു ദിനാർ ഫീസ് ഈടാക്കാനുള്ള തീരുമാനം റദ്ദാക്കിയതായി സെൻട്രൽ ബാങ്ക്

കുവൈറ്റ് സെൻട്രൽ ബാങ്കും, പ്രാദേശിക ബാങ്കുകളും ഇലക്ട്രോണിക് ലോക്കൽ ട്രാൻസ്ഫറുകൾക്ക് ഫീസ് ഈടാക്കുന്നത് നിർത്താൻ തീരുമാനിച്ചു. അടുത്ത മാസം മുതൽ ശമ്പള കൈമാറ്റം ഉൾപ്പെടെയുള്ള ഏത് കൈമാറ്റത്തിനും 1 KD ട്രാൻസ്ഫർ…

വ്യാജ രേഖകൾ ഉപയോഗിച്ച് ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

വ്യാജരേഖകൾ ചമച്ച് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കസ്റ്റഡിയിലുള്ള ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആന്ധ്രയിൽനിന്നുള്ള 12 സ്ത്രീകളെ മസ്കറ്റിലേക്ക്…

പ്രവാസികൾക്ക് ആശ്വാസം: രൂപയുടെ ഇടിവ് റെക്കോർഡ് മറികടന്നു, നാട്ടിലേക്ക് പണമയയ്ക്കാൻ തിരക്കേറുന്നു

പുതിയ റെക്കോർഡ് തകർത്ത് ഇന്ത്യൻ രൂപ തകർച്ച നേരിട്ടപ്പോൾ ആശ്വാസമായത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക്. ഗൾഫ് രാജ്യങ്ങളിലെ കറൻസികൾക്ക് ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൂടിവരികയാണ്. ഇന്ന്…

കുവൈറ്റിൽ വ്യാഴാഴ്ച വരെ തെളിഞ്ഞ കാലാവസ്ഥ; വാരാന്ത്യത്തിൽ പൊടിക്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകൻ

കുവൈറ്റിലെ കാലാവസ്ഥ വ്യാഴാഴ്ച വരെ മാറ്റമില്ലാതെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം അറിയിച്ചു. എന്നിരുന്നാലും, വരുന്ന വാരാന്ത്യത്തിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. സൂചകങ്ങൾ അനുസരിച്ച്, വെള്ളി, ശനി…

2020-ൽ കുവൈറ്റിൽ ജനിച്ച ഇന്ത്യൻ കുട്ടികളുടെ എണ്ണം അറിയാം

2020-ൽ 170 വിദേശ രാജ്യങ്ങളിലായി 51,000-ലധികം ഇന്ത്യൻ കുട്ടികൾ ജനിച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ ജനിച്ചത് യുഎഇയിൽ ആണ്. ആ വർഷം ഏകദേശം 10,817 ഇന്ത്യക്കാർ വിദേശത്ത് മരിച്ചു. ഇന്ത്യയുടെ രജിസ്ട്രാർ…

കുവൈറ്റിലെ വാക്‌സിനേഷൻ സെന്ററുകൾ ഉച്ചയ്ക്ക് ശേഷം മാത്രം പ്രവർത്തിക്കും

കുവൈറ്റിലെ മിഷ്രെഫ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട്, ജിലീബ് യൂത്ത് സെന്റർ, ജാബർ ബ്രിഡ്ജ് എന്നിവിടങ്ങളിലെ കോവിഡ് -19 വാക്സിനേഷൻ കേന്ദ്രങ്ങൾ ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റുകളിൽ മാത്രമേ പ്രവർത്തിക്കൂ എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.…

അടുത്ത മാസം മുതൽ ബാങ്ക് ട്രാൻസ്ഫറുകൾക്ക് ഒരു ദിനാർ ഫീസ്

കുവൈറ്റിൽ ജൂൺ മുതൽ സാലറി ട്രാൻസ്ഫർ ഉൾപ്പെടെ എല്ലാ ഓൺലൈൻ ട്രാൻസ്ഫറുകൾക്കും പ്രാദേശിക ബാങ്കുകൾ ട്രാൻസ്ഫർ ഫീസായി 1 ദിനാർ ഈടാക്കും. റിപ്പോർട്ട് അനുസരിച്ച്, 2022 ജൂൺ 1 മുതൽ കോർപ്പറേറ്റ്…

​ഗാർഹിക തൊഴിലാളികളുടെ ശമ്പള പരിധി പുതുക്കി കുവൈത്ത്

​ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിരക്ക് കുടുംബങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ചനടക്കുകയാണന്ന് ഇന്ത്യൻ സ്ഥാനപതി. കുവൈത്തി മാൻപവർ അതോറിറ്റിയുടെ കൂടെ നടക്കുന്ന ചർച്ചയിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ നിർവചിക്കുകയും കുവൈത്തിലേക്കുള്ള…

21,000 ഓളം ആളുകൾക്ക് പുതുസമ്മാനം നൽകി നന്മ ചാരിറ്റബിള്‍ സൊസൈറ്റി

ഈദ് പ്രമാണിച്ച് നിരവധി പേര്‍ക്ക് വസ്ത്രം നല്‍കി നന്മ ചാരിറ്റബിള്‍ സൊസൈറ്റി മാതൃകയായി. “ഡു നോട്ട് സര്‍ക്കുലേറ്റ് വിത്ത് ഗുഡ്നെസ്” എന്ന കാമ്പെയ്‌നിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പിലാക്കിയത്. കുവൈത്തിനകത്തും…

ഇന്നലെ കുവൈത്ത് വിമാനത്താവളത്തിൽ പറന്നിറങ്ങിയത് 326 ഓളം വിമാനങ്ങൾ

ഈദ് അവധിയുടെ അവസാന ദിവസത്തിൽ രാജ്യത്തേക്ക് തിരികെ എത്തുന്നവരുടെ എണ്ണം ഉയർന്നപ്പോൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. അറബ്, ഏഷ്യൻ, യൂറോപ്പ് എന്നിങ്ങനെയായി ഏകദേശം 50 ഓളം രാജ്യങ്ങളിൽ…

വിസ സ്റ്റാമ്പിംഗ്‌ നടപടികൾ പൂർത്തിയാകാൻ വൈകുന്നതായി പരാതി

കുവൈത്ത്‌ നയതന്ത്ര കാര്യാലയങ്ങളിൽ വിസ സ്റ്റാമ്പിംഗ്‌ നടപടികൾ പൂർത്തിയാക്കാൻ കാല താമസം നേരിടുന്നതിനെ കുറിച്ച് പരാതിയുമായി ഉപഭോക്താക്കൾ. ട്രാവൽ ഏജൻസി വഴിയാണെങ്കിൽ 10 ദിവസത്തിനകവും നേരിട്ടാണെങ്കിൽ മൂന്നു ദിവസത്തിനകവും സ്റ്റാമ്പിംഗ്‌ നടപടികൾ…

കുടുംബ സന്ദർശക വിസ ഇന്ന് മുതൽ പുനരാരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കുടുംബ സന്ദർശക വിസ നൽകുന്നത് പുനരാരംഭിക്കാൻ തയ്യാറായി കുവൈത്ത്. ഇന്ന് മുതൽ ആണ് നിയമം പ്രാബല്യത്തിൽ വരുക. കുവൈത്തിലെ ഒരു പ്രാദേശിക അറബ് ദിന പത്രമാണ്…

മുബാറക്കിയയിലെ 5 പെർഫ്യൂം കടകൾ അടച്ചുപൂട്ടി

കുവൈറ്റിൽ ഉൽപ്പാദന ലൈസൻസില്ലാതെ പ്രവർത്തിച്ചതിന് പെർഫ്യൂം നിർമ്മിക്കുന്ന 4 കടകളും വാണിജ്യ ലൈസൻസില്ലാത്തതിന്റെ പേരിൽ മറ്റൊരു കടയും ഉൾപ്പെടെ അൽ മുബാറക്കിയ മാർക്കറ്റ്‌സ് ഏരിയയിലെ 5 പെർഫ്യൂം ഷോപ്പുകൾ വാണിജ്യ വ്യവസായ…

കുവൈറ്റിൽ 3 മാസത്തിനിടെ ഇറക്കുമതി ചെയ്തത് 46 കിലോഗ്രാം രത്നക്കല്ലുകൾ

2022 ജനുവരി മുതൽ മാർച്ച് അവസാനം വരെ കുവൈറ്റ് 46.2 കിലോഗ്രാം വിലയേറിയ കല്ലുകൾ ഇറക്കുമതി ചെയ്തതായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ പ്രഷ്യസ് മെറ്റൽസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.…

മലയാളി നഴ്സ് വാഹനാപകടത്തിൽ മരിച്ചു

യുഎഇയിൽ മലയാളി നഴ്സ് വാഹനാപകടത്തിൽ മരിച്ചു. പെരുമ്പാവൂർ കൂവപ്പടി തോട്ടുവാ സ്വദേശിനി ഇടശ്ശേരി ടിന്റു പോൾ ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ജബൽ ജെയ്‌സിൽ അവധി ആഘോഷിച്ചു മടങ്ങുമ്പോഴാണ് കാർ നിയന്ത്രണം വിട്ട്…

കുവൈറ്റിൽ പൊടി കാറ്റിന് സാധ്യത; താപനില 36 ഡിഗ്രി സെൽഷ്യസ് വരെ എത്തും

കുവൈറ്റിൽ മണിക്കൂറിൽ 12 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ തെക്കുകിഴക്കൻ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. നേടിയതോ മിതമായതോ ആയ കാറ്റ് അനുഭവപ്പെടും. പൊടിപടലത്തിനും സാധ്യതയുണ്ടെന്ന് മെട്രോളജിക്കൽ…

ഇലക്ട്രിക്കൽ കേബിൾ മോഷ്ടിച്ചതിന് ഏഷ്യൻ സംഘം അറസ്റ്റിൽ

കുവൈറ്റിൽ ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചതിന് ഏഷ്യൻ പൗരന്മാരുടെ ഒരു സംഘത്തെ ജിലീബ് അൽ-ഷുയൂഖ് പ്രദേശത്ത് നിന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് കിലോക്കണക്കിന്…

വഫ്രയിൽ മണൽ മോഷ്ടാക്കൾ പിടിയിൽ

കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ വഫ്ര മേഖലയിൽ മണൽ മോഷ്ടിച്ചതിന് ഒരു ആഫ്രിക്കൻ പ്രവാസിയെയും, കൂട്ടാളികളെയും അറസ്റ്റ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവർ മണൽ മോഷ്ടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.…

സോഷ്യൽ മീഡിയ സെലിബ്രിറ്റിയുടെ നൗകയിൽ നിന്നും പിടിച്ചെടുത്തത് 693 മദ്യക്കുപ്പികൾ

കുവൈറ്റിൽ പ്രശസ്ത സോഷ്യൽ മീഡിയ സെലിബ്രിറ്റിയുടെ നൗകയിൽ നിന്നും നിരവധി മദ്യക്കുപ്പികൾ കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തു. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ ബോട്ടിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വിവിധ ബ്രാൻഡുകളിലുള്ള 693 മദ്യക്കുപ്പികൾ…

കുട്ടികളിലെ അജ്ഞാത കരൾരോഗം: നിരീക്ഷണം ശക്തമാക്കി ആരോഗ്യമന്ത്രാലയം

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം കുട്ടികളിൽ പടരുന്ന കരൾ രോഗം രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ആരോഗ്യമന്ത്രാലയം സുരക്ഷ ശക്തമാക്കി. സംശയാസ്പദമായ സാഹചര്യത്തിൽ രോഗലക്ഷണമോ, രോഗമോ റിപ്പോർട്ട് ചെയ്താൽ ഉടൻ അറിയിക്കണമെന്ന് എല്ലാ ആരോഗ്യ…

കുവൈറ്റിൽ പെർഫ്യൂം ഷോപ്പിൽ തീപ്പിടുത്തം

കുവൈത്തിലെ സൂഖ് മുബാറക്കിയയിലെ പെർഫ്യൂം ഷോപ്പിൽ തീപ്പിടുത്തം. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടടുത്ത മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീപടർന്നു പിടിക്കുന്നത് ഒഴിവാക്കാൻ സാധിച്ചതായി അഗ്നിശമന സേന അറിയിച്ചു.…

മൂന്നാമത് ഗൾഫ് സ്പോർട്സ് ഗെയിംസ് കുവൈറ്റിൽ നടക്കും

മൂന്നാമത് ഗൾഫ് സ്പോർട്സ് ഗെയിംസ് മെയ് 13 മുതൽ മെയ് 31 വരെ കുവൈറ്റിൽ നടക്കുമെന്ന് സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി അറിയിച്ചു. 1,700 ഓളം പുരുഷ-വനിതാ താരങ്ങൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും. കുവൈറ്റ്…

ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ പെട്രോൾ ലഭിക്കുന്ന രാജ്യങ്ങളിൽ കുവൈറ്റ് ആറാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭിക്കുന്ന ആറാമത്തെ രാജ്യമായി കുവൈത്ത്. ഒരു ഗാലൻ പെട്രോൾ വില 1.57 ഡോളർ മാത്രമാണെന്ന് ഗവേഷണ സ്ഥാപനമായ സുട്ടോബിയുടെ സമീപകാല റിപ്പോർട്ട് വ്യക്തമാക്കുന്നു.…

കുവൈറ്റിൽ പൊടി നിറഞ്ഞ കാലാവസ്ഥ; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റിൽ നിലവിൽ പൊടി നിറഞ്ഞ കാലാവസ്ഥയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചില റോഡുകളിൽ ദൃശ്യപരത കുറഞ്ഞതിനാൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്നും, അശ്രദ്ധമായി വാഹനം ഓടിക്കരുതെന്നും മുന്നറിയിപ്പ്…

താമസ നിയമലംഘനത്തിന് 62 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ഫ്രൈഡേ മാർക്കറ്റിലും ഷുവൈഖ് ഏരിയയിലും സുരക്ഷാ കാമ്പെയ്‌നിനിടെ റെസിഡൻസി നിയമവും, തൊഴിൽ നിയമവും ലംഘിച്ചതിന് 62 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ…

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി

കുവൈറ്റിലെ ഇന്ത്യൻ എംബസി കുവൈറ്റിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളിൽ നിന്ന് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനൊരുങ്ങുന്നു. പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുടെ രക്ഷിതാക്കൾ https://forms.gle/Focn2k5sJLcQNQ3PA എന്ന വിലാസത്തിൽ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന്…

കുവൈറ്റിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

കുവൈറ്റിലെ നുവൈസീബ് അതിർത്തിക്കടുത്തുള്ള കിംഗ് ഫഹദ് റോഡിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രണ്ട് ജിസിസി പൗരന്മാർ മരിക്കുകയും, ഒപ്പമുണ്ടായിരുന്നവർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈറ്റ് ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റാണ് ഈക്കാര്യം അറിയിച്ത്. നുവൈസീബ്…

വിവിധ ഭാഷകളിലെ സന്ദേശങ്ങളും ശബ്ദവും എളുപ്പത്തില്‍ വിവര്‍ത്തനം ചെയ്യുന്ന അടിപൊളി ആപ്പ്

ഇ-മെയിലും വാട്‌സാപ്പും ഫേസ്ബുക്കും ഉപയോഗിക്കാത്തവരായി ഇപ്പോഴത്തെ കാലത്ത് ആരുമില്ല. എന്നാല്‍ ഇമെയില്‍ പോലുള്ള കാര്യങ്ങളില്‍ ആശയവിനിമയം നടത്താന്‍ ഇംഗ്ലീഷ് ഭാഷയാണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്. വിവിധ കമ്പനികളുടെ സന്ദേശങ്ങളും ഇംഗ്ലീഷിലായിരിക്കും. സാധാരണക്കാരായ പലര്‍ക്കും…

സൗഹൃദവലയങ്ങൾ നിങ്ങൾക്ക് ഇഷ്ടമാണോ? എന്നാൽ ഇതിലൂടെ നിങ്ങൾക്ക് ലോകമെമ്പാടുമുള്ള ആളുകളുമായി സംസാരിക്കാം

Yo Yo ആപ്പ് ലോകത്ത് എവിടെ ഇരുന്നും, ഏത് രാജ്യത്തുള്ള ആളുമായി സൗഹൃദം സ്ഥാപിക്കാൻ നിങ്ങളെ സഹായിക്കും. YoYo-യിൽ, വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുമായി നിങ്ങൾക്ക് വോയ്‌സ് ചാറ്റും, നിരവധി രസകരമായ…

കുവൈറ്റിൽ കരിഞ്ചന്ത സജീവമാകുന്നതായി സംശയം; പരിശോധനയുമായി വാണിജ്യമന്ത്രാലയം

കുവൈറ്റിൽ കരിഞ്ചന്ത സജീവമാകുന്നതായി സംശയം. കടകളിൽനിന്ന് ചില ഉൽപ്പന്നങ്ങൾ മാത്രം വൻതോതിൽ വിറ്റഴിക്കപ്പെടുന്നതാണ് ഇത്തരത്തിലൊരു സംശയത്തിലേക്ക് നയിക്കുന്നത്. വിവിധ ഫുഡ് ഔട്ട്‌ലെറ്റുകളിൽ നിന്നായി ഭക്ഷ്യഎണ്ണ യാണ് ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്നത്. ഈ…

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവേ വിമാനത്താവളത്തിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു

ഉംറ യാത്ര കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയിൽ മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞു വീണുമരിച്ചു. തൃശ്ശൂർ മാമ്പ്ര എരയംകുടി അയ്യാരിൽ എ. കെ ബാവു (79) ആണ് മരിച്ചത്. ജിദ്ദ കിങ് അബ്ദുൽ അസീസ്…

തൊഴിലുടമയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പൗരനെ സിബിഐ അറസ്റ്റ് ചെയ്തു

കുവൈറ്റിൽ തന്റെ തൊഴിലുടമയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പൗരനെ സിബിഐ അറസ്റ്റ് ചെയ്തു. ഗാർഹിക തൊഴിലാളിയായി ജോലി നോക്കവേ തന്റെ തൊഴിൽ ഉടമയായ ഫഹദ് ബിൻ നാസർ ഇബ്രാഹിമിനെയും, ഭാര്യ…

ഗാർഹിക തൊഴിലാളികൾക്ക് കാർ വാടകയ്ക്ക് നൽകിയ കാർ റെന്റൽ ഓഫീസിന് പിഴ

കുവൈറ്റിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ സാൽമിയ ഏരിയയിലെ കാർ വാടകയ്‌ക്ക് നൽകുന്ന ഓഫീസുകളിൽ നടത്തിയ പരിശോധന കാമ്പെയ്‌നിൽ അഞ്ച് വാടക ഓഫീസുകളിൽ നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ഗാർഹിക തൊഴിലാളിക്ക് വാഹനം വാടകയ്‌ക്കെടുക്കൽ,…

മുബാറക് ആശുപത്രിയുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങൾ തള്ളി ആരോഗ്യമന്ത്രാലയം

കുവൈറ്റിലെ മുബാറക് ഹോസ്പിറ്റലിൽ ആവശ്യമായ തലയിണകൾ ഇല്ലെന്നും, ആശുപത്രിയിൽ എത്തുന്ന രോഗികളോട് സ്വന്തം തലയിണകൾ കൊണ്ടുവരാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നുമുള്ള വ്യാജ പ്രചരണം നിഷേധിച്ച് ആരോഗ്യ മന്ത്രാലയം. സോഷ്യൽ മീഡിയ വഴിയാണ് ഇത്തരത്തിലുള്ള തെറ്റായ…

ഈ രാജ്യത്തെ പ്രവാസികളിൽ നിന്നും പ്രവേശന ഫീസ് ഈടാക്കാൻ ആവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റിൽ പ്രമേയം

രാജ്യത്ത് പ്രവേശിക്കുന്ന ഓരോ ഈജിപ്ഷ്യൻ പൗരന്മാർക്കും ഫീസ് ചുമത്തണമെന്ന് പാർലമെന്റംഗം എംപി ബദർ അൽ ഹുമൈദി ആവശ്യപ്പെട്ടു. ഈക്കാര്യം ആവശ്യപ്പെട്ട് പാർലമെന്റിൽ ഇദ്ദേഹം കരട് പ്രമേയം സമർപ്പിച്ചു. ഈജിപ്തിൽ കുവൈറ്റ് പൗരന്മാർക്ക്…

കുവൈറ്റിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് കുവൈറ്റ് എയർവേയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസ്

യുകെയിൽ സ്‌കോളർഷിപ്പോടെ പഠിക്കുന്ന കുവൈറ്റ് വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുവൈറ്റ് എയർവേയ്‌സിൽ നിന്നും നേരിട്ടുള്ള വിമാനം യുകെയിലേക്കും, മാഞ്ചസ്റ്ററിലേക്കും, അതിന്റെ അയൽ നഗരങ്ങളിലേക്കും സർവീസ് ആരംഭിച്ചു. കഴിഞ്ഞ വർഷങ്ങളിൽ വിദ്യാർത്ഥികൾ…

ഗൾഫിൽ പ്രവാസി മലയാളി കടലിൽ മുങ്ങി മരിച്ചു

യുഎഇയിൽ പ്രവാസി മലയാളി കടലിൽ മുങ്ങി മരിച്ചു. ഗുരുവായൂർ ഞമനങ്ങാട് പരേതനായ അബൂബക്കറിന്റെ മകൻ മുഹമ്മദ് എമിൽ (24) ആണ് മരിച്ചത്. ഷാർജ ഹംരിയ കടലിലാണ് യുവാവ് മുങ്ങി മരിച്ചത്. ഫുജൈറയിൽ…

നിരോധനം ഏർപ്പെടുത്തിയ ഗുളികകളുമായി പ്രവാസി കുവൈറ്റ് വിമാനത്താവളത്തിൽ പിടിയിൽ

കുവൈത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള 230 ട്രമഡോൾ ഗുളികകളുമായി പാക്കിസ്ഥാൻ പ്രവാസി പിടിയിൽ. കുവൈറ്റ് വിമാനത്താവളത്തിൽ വെച്ചാണ് നാൽപ്പതുവയസ്സുള്ള പാകിസ്ഥാൻ യാത്രക്കാരനെ കുവൈറ്റ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനും, നിയമനടപടികൾക്കുമായി അദ്ദേഹത്തെ…

കുവൈററ്റിലെ അത്ഭുതപ്പെടുത്തുന്ന അന്തരീക്ഷ പ്രതിഭാസത്തെക്കുറിച്ച് ജ്യോതിശാസ്ത്രഞ്ജൻ

അഖ്വാരിയസിൽ നിന്നുള്ള ഇറ്റ ഉൽക്കകൾ ഈ മാസം ആറാം തീയതി അന്തരീക്ഷത്തിൽ പ്രവേശിക്കും എന്നും കുവൈറ്റിന്റെ ആകാശത്ത് ഇത് ദൃശ്യമാകും എന്നും ജ്യോതിശാസ്ത്രജ്ഞനും ചരിത്രകാരനുമായ അദെൽ അൽ സദൂൻ പറഞ്ഞു. അഖ്വാരിയസിൽ…

ഈദ് അവധി: കുവൈറ്റിൽ നിരവധി അന്താരാഷ്ട്ര സിനിമകൾ പ്രദർശനത്തിനെത്തി

ഈദ് അവധിക്കാലത്ത് കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കാനായി കുവൈറ്റിലെ പ്രാദേശിക തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത് നിരവധി അറബ്, അന്താരാഷ്ട്ര സിനിമകൾ. ആക്ഷൻ, കോമഡി, സയൻസ്, ഫിക്ഷൻ തുടങ്ങി നിരവധി ജോണറുകളിലുള്ള സിനിമകളാണ് പ്രദർശനത്തിനെത്തിയത്. ഈജിപ്ഷ്യൻ…

റമദാനിൽ കുവൈറ്റിൽ 19 നിയമലംഘനങ്ങൾ കണ്ടെത്തിയതായി വൈദ്യുതി മന്ത്രാലയം

റമദാൻ മാസത്തിൽ മാത്രം കുവൈറ്റിന്റെ വടക്കൻ പ്രദേശങ്ങളിൽ 19 നിയമലംഘനങ്ങൾ കണ്ടെത്തിയതായി വൈദ്യുതി മന്ത്രാലയത്തിലെ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് ടീമിന്റെ ഡെപ്യൂട്ടി ഹെഡ് എൻജിനീയർ അഹമ്മദ് അൽ ഷമ്മാരി പറഞ്ഞു. റമദാൻ മാസം…