വ്യാജസാധനങ്ങളുടെ വിൽപ്പന; കുവൈറ്റിൽ കട അടച്ചുപ്പൂട്ടി

കുവൈറ്റിലെ സാൽമിയയിൽ പ്രശസ്ത ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതിന് സാൽമിയ മാളിലെ രണ്ട് കടകൾ വാണിജ്യ, മന്ത്രാലയം വ്യവസായ ഇൻസ്പെക്ടർമാർ അടച്ചുപൂട്ടി. നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി വൻതോതിലുള്ള അനുബന്ധ സാമഗ്രികളും ബാഗുകളും എമർജൻസി ടീം കണ്ടുകെട്ടിയതായി മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa

https://www.kuwaitvarthakal.com/2022/05/16/latest-heres-a-great-free-app-that-teaches-english-fluently/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top