
നിരോധനം ഏർപ്പെടുത്തിയ ഗുളികകളുമായി പ്രവാസി കുവൈറ്റ് വിമാനത്താവളത്തിൽ പിടിയിൽ
കുവൈത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള 230 ട്രമഡോൾ ഗുളികകളുമായി പാക്കിസ്ഥാൻ പ്രവാസി പിടിയിൽ. കുവൈറ്റ് വിമാനത്താവളത്തിൽ വെച്ചാണ് നാൽപ്പതുവയസ്സുള്ള പാകിസ്ഥാൻ യാത്രക്കാരനെ കുവൈറ്റ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനും, നിയമനടപടികൾക്കുമായി അദ്ദേഹത്തെ യോഗ്യതയുള്ള അധികാരികളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3
Comments (0)