കുവൈറ്റിലെ ജാബിർ പാലം താത്ക്കാലികമായി അടക്കാനുള്ള തീരുമാനം റദ്ദ് ചെയ്തു. സൈക്ലിംഗ് അത്ലറ്റുകളുടെ പരിശീലനത്തിന് ഉപയോഗിക്കുന്നതിന് വേണ്ടി ജാബർ പാലം താൽക്കാലികമായി അടക്കുന്നു എന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയച്ചിരുന്നു. എന്നാൽ യു എ ഇ പ്രസിഡന്റ് ഷൈഖ് ഖലീഫയുടെ വിയോഗത്തെ തുടർന്ന് ഇന്നും നാളെയും നടത്താനിരുന്ന മൂന്നാമത് ജിസിസി ഗെയിംസ് മാറ്റിവെച്ചതിനെ തുടർന്നാണ് പാലം അടക്കാനുള്ള തീരുമാനം റദ്ധാക്കിയത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.