കുവൈറ്റിലെ പ്രാദേശിക ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 9:30 മുതൽ വൈകുന്നേരം 5 വരെ മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രാദേശിക ബാങ്കുകൾ പ്രവർത്തന സമയം മാറ്റുന്നതിനെ കുറിച്ച് ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്താൻ കുവൈത്ത് സെൻട്രൽ ബാങ്കിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. ബാങ്ക് ട്രാൻസ്ഫറുകൾക്ക് ഒരു ദിനാർ ഫീസ് ഈടാക്കാനുള്ള തീരുമാനം സെൻട്രൽ ബാങ്ക് ഇന്നലെ റദ്ദാക്കിയിരുന്നു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/F01ELZ6DHGILPoqh1fXNmd