കുവൈറ്റ്: കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കുവൈത്തില്‍ ഇന്നലെ ആരംഭിച്ച ശക്തമായ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കിയ സാഹചചര്യത്തിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചതെന്ന് വിദ്യാഭ്യാസ മന്താലയം പ്രസ്താവനയില്‍ അറിയിച്ചു. അതേ സമയം പൊടിക്കാറ്റ് രണ്ടു ദിവസം വരെ തുടരുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ നാളെ അതായത് ബുധനാഴ്ച ക്ലാസുകള്‍ പുനരാരംഭിക്കും.
Related Posts
Kuwait Eviction Ruling; താമസക്കാരെ ഒഴിപ്പിക്കാനാവില്ല; അതോറിറ്റിയുടെ ഉത്തരവ് റദ്ദാക്കി കുവൈറ്റ് ഭരണപരിഹാര കോടതി
Kuwait Cooperative Societies; ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; കുവൈറ്റിലെ സഹകരണ സംഘങ്ങളിൽ വ്യാപക പരിശോധന, കർശന മുന്നറിയിപ്പുമായി മന്ത്രാലയം
Kuwait Largest Drug Bust; കുവൈറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; 4000 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് ശേഖരം പിടികൂടി