കോഴിക്കോട് കൊടുവള്ളി സ്വദേശി കുവൈറ്റിൽ മരിച്ചു. പാലക്കുറ്റി പന്നിയൂക്കിൽ പരേതനായ പത്മനാഭൻ നായരുടെ മകൻ ഹരീഷ് പ്രസാദ് (39) ആണ് മരിച്ചത്. ഭാര്യ: ജിജില, മകൻ: ശ്രാവൺ പ്രസാദ്, മാതാവ്: ലക്ഷ്മിക്കുട്ടി അമ്മ, സഹോദരൻ : സായി പ്രസാദ് ആരോഗ്യ വകുപ്പ് ജീവനക്കാരനാണ്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/F01ELZ6DHGILPoqh1fXNmd
Related Posts
പ്രവാസികൾ ശ്രദ്ധിക്കുക: കുവൈറ്റിൽ ഇത്രയധികം പേരുടെ താമസ വിലാസങ്ങൾ റദ്ദാക്കി; 30 ദിവസത്തിനകം വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വൻ പിഴ!