കുവൈറ്റിൽ അഹമ്മദി സുരക്ഷാ അധികൃതർ പ്രാദേശിക മദ്യ ഫാക്ടറി പിടിച്ചെടുത്തു. ഇവിടുന്ന് അഞ്ച് ഏഷ്യൻ പൗരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അധികൃതർ വില്പനയ്ക്കായി പ്രാദേശികമായി തയ്യാറാക്കിയ ഏകദേശം 500 മദ്യ കുപ്പികളും പിടികൂടി. മദ്യ നിർമ്മാണതിനായി ഉപയോഗിക്കുന്ന വസ്തുക്കളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അറസ്റ്റ് ചെയ്തവരെ നിയമപരമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/F01ELZ6DHGILPoqh1fXNmd