Posted By user Posted On

അബുദാബിയിലേക്ക് പുറപ്പെട്ട വിമാനത്തിന് മിന്നലേറ്റു

അബുദാബി: പറക്കുന്നതിനിടെ വിമാനത്തിന് മിന്നലേറ്റു. അ​ല്‍ബേ​നി​യ​യി​ലെ തി​രാ​ന​യി​ല്‍ നി​ന്ന് അബുദാബിയിലേക്ക് പ​റ​ന്നു​യ​ര്‍ന്ന വി​മാ​ന​ത്തി​നാണ് മി​ന്ന​ലേ​റ്റത്. മിന്നലേറ്റയുടനെ വി​മാ​ന​ത്തി​നു​ള്ളി​ല്‍ നിന്ന് വ​ലി​യ ശ​ബ്ദ​മു​ണ്ടാ​യി. ഈ ശബ്ദം കേട്ട് യാ​ത്ര​ക്കാ​ര്‍ പ​രി​ഭ്രാ​ന്ത​രാ​വു​ക​യും നി​ല​വി​ളി​ക്കു​ക​യും ചെ​യ്തു.

കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

യാത്രക്കാരുടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് വി​മാ​നം തി​രി​കെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. വി​സ് എ​യ​റി​ന്‍റെ ഡ​ബ്ല്യു.​എ.​ഇ​സ​ഡ് 7092 വി​മാ​ന​ത്തി​നാ​ണ് മി​ന്ന​ലേ​റ്റ​ത്. യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​മാ​നം തി​രി​ച്ചി​റ​ക്കി​യ​തെ​ന്ന് വി​സ് എ​യ​ര്‍ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *