കുവൈറ്റ്: കുവൈറ്റില്‍ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോട്ടയം വാകത്താനം സ്വദേശി ചിറപ്പുറത്ത് പുതുമന, തൃക്കോതമംഗലം ജോസഫ് പുതുമന ബേബി (ജോസി -53) ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
ജോസഫ് പുതുമന കഴിഞ്ഞ 30 വര്‍ഷമായി ജോസി ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. സെന്റ് ജോര്‍ജ് വലിയപള്ളി കുവൈറ്റ് ഇടവകാംഗമാണ്. ഭാര്യ സൂസി ജോസഫ് ( ജാബ്രിയ അറബി സ്‌കൂള്‍ അധ്യാപിക). മക്കള്‍ – ഏബിള്‍ ജോസഫ് ( വിദ്യാര്‍ത്ഥി കാനഡ), മകള്‍ – റബേക്ക ജോസഫ് ( വിദ്യാര്‍ഥിനി ബാംഗ്ലൂരു). അതേസമയം മൃതദേഹം നാട്ടില്‍ കൊണ്ടു പോകുവാനുള്ള നടപടികളാരംഭിച്ചു.
ഞാലിയാകുഴി സെന്റ് ജോര്‍ജ് ഹാര്‍ഡ് വെയേഴ്സ് ഉടമ പി.എന്‍. ബേബിയുടെ മകനാണ്. കുവൈറ്റ് സെന്റ് ജോര്‍ജ് വലിയപള്ളി ഇടവകാംഗമാണ്.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd