DEATH

Kuwait

തട്ടിപ്പ് സന്ദേശങ്ങളിൽ വീഴരുത്; താമസക്കാർക്ക് മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം

തട്ടിപ്പ് സന്ദേശങ്ങളെക്കുറിച്ച് കുവൈത്തിലെ താമസക്കാർക്ക് വാർത്താവിനിമയ മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഉപഭോക്താവിന്റെ വിലാസം കണ്ടെത്താനാകാത്തതിനെ കുറിച്ച് ഉപഭോക്താവിനെ അറിയിക്കുക, അവരുടെ ഷിപ്പ്മെന്റ് വെയർഹൗസിലേക്ക് തിരികെ നൽകുക, ഒരു ലിങ്ക് […]

Kuwait

കുവൈത്ത് ലുലു എക്‌സ്‌ചേഞ്ച് അക്കൗണ്ട്‌സ് മാനേജറായിരുന്ന ഷൈജു വര്‍ഗീസ് അന്തരിച്ചു

കുവൈത്ത്: കുവൈത്ത് ലുലു എക്‌സ്‌ചേഞ്ച് അക്കൗണ്ട്‌സ് മാനേജറായിരുന്ന പത്തനംതിട്ട വെണ്ണികുളം സ്വദേശി ഷൈജു വര്‍ഗീസ് (40) നാട്ടില്‍ അന്തരിച്ചു.ദുബൈയില്‍ നിന്നും ട്രാന്‍സ്‌ഫർ കിട്ടിയതിനെ തുടർന്നാണ് കുവൈറ്റിൽ എത്തിയത്.

Kuwait

മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി:പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി കോഴിക്കോട് എലത്തൂർ സ്വദേശി പള്ളിത്താഴത്ത് നാലുകുടിപ്പറമ്പ് ഉമ്മർ (66) ആണ് മരിച്ചത്.ഭാര്യ: ആയിഷാബി. നാല് മക്കളുണ്ട്. പിതാവ്: മുഹമ്മദ്. കുറച്ച്

Kuwait

കുവൈത്തില്‍ വിനോദ പരിപാടികള്‍ പാടില്ല

കുവൈറ്റ്: അറിയിപ്പ് ഉണ്ടാവുന്നത് വരെ കുവൈറ്റില്‍ വിനോദപരിപാടികള്‍ പാടില്ലെന്ന് അധികൃതര്‍. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തിക്കൊണ്ടാണ് വിനോദപരിപാടികള്‍

Gulf, Latest News

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു

യുഎഇ; യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു പ്രായം. യുഎഇ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിന്‍

Kuwait

പ്രവാസി മലയാളി കുവൈറ്റില്‍ നിര്യാതനായി

കുവൈറ്റ്: കുവൈറ്റില്‍ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോട്ടയം വാകത്താനം സ്വദേശി ചിറപ്പുറത്ത് പുതുമന, തൃക്കോതമംഗലം ജോസഫ് പുതുമന ബേബി (ജോസി -53) ഹൃദയാഘാതം മൂലം

Kuwait

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കുവൈറ്റില്‍ റോഡപകടത്തില്‍ പൊലിഞ്ഞത് 675 ജീവനുകള്‍

കുവൈറ്റ്: കുവൈറ്റിലെ വാഹനാപകട മരണങ്ങളുടെ കണക്ക് പുറത്തു വന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രാജ്യത്ത് വാഹനാപകടങ്ങളിലായി 24 പേര്‍ മരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. ഫെബ്രുവരിയില്‍ റോഡ് അപകടങ്ങളില്‍

LATHA MANKESHKAR
Gulf, Kuwait, Latest News

ല​ത മ​ങ്കേ​ഷ്ക​റി​ന്റെ നിര്യാണം; അ​നു​ശോ​ച​നം രേഖപ്പെടുത്തി കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: ല​താ മ​ങ്കേ​ഷ്‌​ക്ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ച​നം പ്ര​ക​ടി​പ്പി​ച്ച്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്​​ത്തി. തുടർന്നും രണ്ടു ദിവസം ല​ത മ​ങ്കേ​ഷ്ക​റോ​ടു​ള്ള ബ​ഹു​മാ​ന

Kuwait, Latest News

വാഹനാപകടം: കുവൈത്തിൽ കഴിഞ്ഞ വർഷം 323 പേർ മരിച്ചു

രാജ്യത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം 323 പേ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചതായി സ്ഥിതി വിവരക്കണക്കുകൾ .മുൻ വർഷങ്ങളുമായി താരതമ്യം ചെയുമ്പോൾ മരണ നിരക്ക് കുറഞ്ഞു വരുന്നതായാണ് കണക്കുകൾ വ്യക്തമാകുന്നത് 2020ൽ 352

Scroll to Top