കുവൈത്ത് സിറ്റി: ലതാ മങ്കേഷ്ക്കറിന്റെ മരണത്തില്‍ അനുശോചനം പ്രകടിപ്പിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ദേശീയ പതാക പകുതി താഴ്ത്തി. തുടർന്നും രണ്ടു ദിവസം ലത മങ്കേഷ്കറോടുള്ള ബഹുമാന സൂചകമായി ദേശീയ പതാക താഴ്ത്തിവെക്കുന്നതാണ്. ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെട്ടിരുന്ന ലത മങ്കേഷ്കറിന്റെ സംഗീതത്തിനെന്നും ദേശസ്നേഹം ഊട്ടിയുറപ്പിക്കുന്നതിൽ വലിയ പങ്ക് ഉണ്ടായിട്ടുണ്ടെന്നും ഏവരും അഭിപ്രായപ്പെട്ടു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo
Related Posts
kuwait Flashing System; വാഹനങ്ങൾ പിന്നിലിടിക്കുന്നത് ഒഴിവാക്കാം; കുവൈറ്റിലുടനീളം പുതിയ ‘ഫ്ലാഷിംഗ്’ ട്രാഫിക് സിഗ്നലുകൾ വരുന്നു