Posted By editor1 Posted On

കുവൈറ്റിലെ പ്രമുഖ കമ്പനിയിൽ 15 ഇലക്ട്രിഷ്യൻ, ഇഎൽവി ഇൻസ്‌ട്രമെന്റ് ടെക്‌നിഷ്യൻ ഒഴിവുകൾ; വിശദാംശങ്ങൾ

കുവൈറ്റിലെ പ്രമുഖ കമ്പനിയിലേക്ക് 15 ഇലക്ട്രിഷ്യൻ, ഇഎൽവി ഇൻസ്‌ട്രമെന്റ് ടെക്‌നിഷ്യൻ എന്നീ തസ്തികകളിലേക്ക് ഒഴിവുകൾ. ഐടിഐ, ഡിപ്ലോമ, ബിഇ, ബിടെക് തുടങ്ങിയ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ ഐഡിയിലോ, ഫോൺ നമ്പറിലോ ബന്ധപ്പെടുക.
Email: [email protected] , Ph: 90034238
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *