
വിവിധ ഭാഷകളിലെ സന്ദേശങ്ങളും ശബ്ദവും എളുപ്പത്തില്‍ വിവര്‍ത്തനം ചെയ്യുന്ന അടിപൊളി ആപ്പ്
ഇ-മെയിലും വാട്‌സാപ്പും ഫേസ്ബുക്കും ഉപയോഗിക്കാത്തവരായി ഇപ്പോഴത്തെ കാലത്ത് ആരുമില്ല. എന്നാല്‍ ഇമെയില്‍ പോലുള്ള കാര്യങ്ങളില്‍ ആശയവിനിമയം നടത്താന്‍ ഇംഗ്ലീഷ് ഭാഷയാണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്. വിവിധ കമ്പനികളുടെ സന്ദേശങ്ങളും ഇംഗ്ലീഷിലായിരിക്കും. സാധാരണക്കാരായ പലര്‍ക്കും സന്ദേശത്തിന്റെ ഉള്ളടക്കം കൃത്യമായി മനസ്സിലാകുന്നില്ല. ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ സഹായിക്കുന്ന ആപ്പാണ് ഹായ് ട്രാന്‍സിലേറ്റ് ആപ്പ് (Hi Translate app). ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളില്‍ വരുന്ന സന്ദേശം നിങ്ങള്‍ ആഗ്രഹിക്കുന്ന ഭാഷയില്‍ മനസ്സിലാക്കുന്നതിനുള്ള ആപ്ലിക്കേഷനാണിത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങളുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഏത് ഭാഷയിലേക്കും വളരെ എളുപ്പത്തില്‍ വിവര്‍ത്തനം ചെയ്യാം. വിവിധ ഭാഷകളില്‍ ഉപയോഗിക്കേണ്ട അടിയന്തിര സാഹചര്യങ്ങള്‍ വരുമ്പോള്‍ ഈ ആപ്ലിക്കേഷന്‍ ഫലപ്രദമായി ഉപയോഗിക്കാം. Hi translate -chat translator എന്നാണ് ഈ ആപ്ലിക്കേഷന്റെ മുഴുവന്‍ പേര്. ഈ ഒരു ആപ്ലിക്കേഷനിലൂടെ സന്ദേശങ്ങള്‍ എങ്ങനെ വിവര്‍ത്തനം ചെയ്യാമെന്നും നിങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും.സ്‌നാപ്പ്-ട്രാന്‍സ്ലേറ്റ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ എങ്ങനെ വിവര്‍ത്തനം ചെയ്യാം? ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ https://play.google.com/store/apps/details?id=com.zaz.translate
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പ്ലേ സ്റ്റോറില്‍ നിന്ന് തുറക്കുമ്പോള്‍ ഇന്റര്‍ഫേസില്‍ ചുവടെയുള്ള Get Started ബട്ടണില്‍ ക്ലിക്കുചെയ്യുക. ഇനി നിങ്ങള്‍ ക്രമീകരണങ്ങള്‍ സ്‌നാപ്പ് ട്രാന്‍സ് പ്രവര്‍ത്തനക്ഷമമാക്കി നല്‍കേണ്ടതുണ്ട്.
നല്‍കിയിരിക്കുന്ന എല്ലാ പെര്‍മിഷനുകളും നല്‍കിയ ശേഷം GET Started ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ ലെന്‍സിന്റെ രൂപത്തില്‍ ഒരു ചിത്രം കാണാം. ഈ ഫീച്ചര്‍ ഉപയോഗിച്ചാണ് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നത്. ഏത് ഭാഷയിലാണ് വിവര്‍ത്തനം ചെയ്യേണ്ടതെന്ന് ഇവിടെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. നിങ്ങള്‍ക്ക് മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മാറ്റണമെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ഭാഷ മലയാളവും സുഹൃത്തുക്കളുടെ ഭാഷ ഇംഗ്ലീഷും തിരഞ്ഞെടുക്കാം.
സന്ദര്‍ഭത്തിനനുസരിച്ച് ഭാഷകള്‍ മാറ്റാവുന്നതാണ്. നിങ്ങള്‍ മറ്റ് ആപ്ലിക്കേഷന്‍ തുറക്കുമ്പോഴെല്ലാം ലെന്‍സ് ഓപ്ഷന്‍ ഐക്കണ്‍ കാണാന്‍ കഴിയും. ആവശ്യമുള്ള സന്ദേശത്തിന് മുകളില്‍ ലെന്‍സ് വയ്ക്കുമ്പോള്‍ സന്ദേശം വിവര്‍ത്തനം ചെയ്യപ്പെടുന്നു. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ https://play.google.com/store/apps/details?id=com.zaz.translate
വാട്ട്സ്ആപ്പ് ഫേസ്ബുക്ക്, ജിമെയില്‍ തുടങ്ങി എത് ആപ്ലിക്കേഷനില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ഈ വിവര്‍ത്തന ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.
നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും വിവര്‍ത്തനം ആവശ്യമില്ലെങ്കില്‍ ഇത് ഓഫ് ആക്കിയിടാനും സാധിക്കും. ഈ ആപ്പിലൂടെ ഏത് ഭാഷയിലും എളുപ്പത്തില്‍ ആരുമായും ആശയവിനിമയം നടത്താനാകും ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ https://play.google.com/store/apps/details?id=com.zaz.translate
ഈ ആപ്ലിക്കേഷന്റെ പ്രധാന സവിശേഷതകള്‍ എന്തൊക്കെയാണ്?
പ്ലേ സ്റ്റോറില്‍ ആപ്പിന് 4.3 സ്റ്റാര്‍ റേറ്റിംഗ് ഉണ്ട്. 100 M+ ആളുകള്‍ ഇതിനകം ഇത് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. സ്റ്റോറേജ് സൈസ് 21 MB ആണ്. ഈ ആപ്പ് 100-ലധികം ഭാഷകളെ പിന്തുണയ്ക്കുന്നു.
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്, നിങ്ങള്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമല്ല, ചിത്ര രൂപത്തിലുള്ള സന്ദേശങ്ങളും വിവര്‍ത്തനം ചെയ്യാന്‍ കഴിയും. ഇംഗ്ലീഷ്, അറബിക് തുടങ്ങിയ വ്യാപകമായി ഉപയോഗിക്കുന്ന ഭാഷകള്‍ കുറഞ്ഞ സമയം കൊണ്ട് വിവര്‍ത്തനം ചെയ്യാനാകും.
ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റും വിദേശയാത്ര നടത്തുന്നവര്‍ക്ക് ആപ്പ് ഫലപ്രദമായി ഉപയോഗിക്കാം. കാലതാമസമില്ലാതെ വിവര്‍ത്തനം ചെയ്യുന്നതിലൂടെ ആശയവിനിമയം എളുപ്പമാക്കുന്നു.
ശബ്ദ വിവര്‍ത്തന സംവിധാനം എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ്. നിങ്ങള്‍ക്ക് വിദേശികളുമായി സംസാരിക്കേണ്ടി വരുമ്പോള്‍ തത്സമയം വിവര്‍ത്തനം ചെയ്യപ്പെടുന്നു.
്ബിസിനസ്സിനും മറ്റ് തരത്തിലുള്ള ജോലികള്‍ക്കും ഉപയോഗപ്രദമായ ആപ്ലിക്കേഷനാണിത്. ഹായ് ട്രാന്‍സിലേറ്റ് ആപ്പ് (Hi Translate app) പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ https://play.google.com/store/apps/details?id=com.zaz.translate
Comments (0)