ഇന്ത്യൻ പ്രവാസി യുവാവ് കുവൈറ്റിൽ ആത്മഹത്യ ചെയ്തു
ഇന്ത്യക്കാരനായ പ്രവാസി യുവാവ് കുവൈറ്റിൽ ആത്മഹത്യ ചെയ്തു. 27 വയസ്സ് ആയിരുന്നു ഇദ്ദേഹത്തിന് . താമസസ്ഥലത്ത് കിടപ്പുമുറിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫർവാനിയെയിൽ സുഹൃത്തുക്കളോടൊപ്പമായിരുന്നു.ഇയാൾ താമസിച്ചു […]