
കുവൈത്തിലെ കോവിഡ് കണക്കുകൾ വിശദമായി വായിക്കാം.
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6592 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 558745 ആയി ഉയർന്നു. ഇന്ന് 2 മരണമാണ് റിപ്പോർട്ട് ചെയ്‌തത് ,4886 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 35827 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 54171 പേർ ചികിത്സയിലും, 486 പേർ കോവിഡ് വാർഡുകളിലും 86 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 18.4 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97
Comments (0)