ഈ ശൈത്യകാലത്ത് റൂം ഹീറ്ററുകൾ ഉപയോഗിക്കുന്നുണ്ടോ? എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഈ ശൈത്യകാലത്ത് ഇലക്ട്രിക് ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ദുബായ് മുനിസിപ്പാലിറ്റി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.“ഇലക്‌ട്രിക് ഹീറ്ററുകൾ ശൈത്യകാലത്ത് കുറഞ്ഞ താപനിലയിൽ പതിവായി ഉപയോഗിക്കാറുണ്ട്, പക്ഷേ അവ ദുരുപയോഗം ചെയ്യുന്നത് അപകടകരമാണ്. അപകടമോ സംഭവങ്ങളോ ഒഴിവാക്കാൻ ദുബായ് മുനിസിപ്പാലിറ്റിയുടെ നിർദ്ദേശങ്ങളും പ്രതിരോധ നടപടികളും പാലിക്കുക,എന്നാണ് ” പൗരസമിതി ട്വീറ്റിൽ പറഞ്ഞത്. കുട്ടികളുടെ കൈയ്യെത്താത്ത ദൂരത്ത് സ്ഥാപിച്ചിട്ടുണ്ടെന്ന് … Continue reading ഈ ശൈത്യകാലത്ത് റൂം ഹീറ്ററുകൾ ഉപയോഗിക്കുന്നുണ്ടോ? എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed