നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്റൈൻ ; ആശ്വാസ നടപടിയുമായി സർക്കാർ

ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റും ഏഴ് ദിവസത്തില്‍ താഴെ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡമനുസരിച്ചുള്ള പരിശോധനകള്‍ നടത്തണം. ഏഴ് ദിവസത്തെ ക്വാറന്റൈൻ ശേഷം ആന്റിജന്‍ പരിശോധന മതിയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. സാംസ്ഥാനത്ത്‌ ഇതുവരെ 5,90,823 പേരാണ് ബൂസ്റ്റർ ഡോസ് എടുത്തത്. ഏകദേശം 45 ശതമാനം ആളുകൾ … Continue reading നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്റൈൻ ; ആശ്വാസ നടപടിയുമായി സർക്കാർ