covid
Posted By Editor Editor Posted On

കുവൈത്തിൽ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6515 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 521341 ആയി ഉയർന്നു. ഇന്ന് 1 മരണമാണ് റിപ്പോർട്ട് ചെയ്‌തത്‌ ,5063 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 36377 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 48935 പേർ ചികിത്സയിലും, 410 പേർ കോവിഡ് വാർഡുകളിലും , 86 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 18 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E

Comments (0)

Leave a Reply

Your email address will not be published. Required fields are marked *