കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5592 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 539654 ആയി ഉയർന്നു. ഇന്ന് 2 മരണമാണ് റിപ്പോർട്ട് ചെയ്തത് ,5236 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 30385 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 50785 പേർ ചികിത്സയിലും, 496 പേർ കോവിഡ് വാർഡുകളിലും 89 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 18.4 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97
Related Posts
പ്രവാസികൾക്ക് ആശ്വാസം; കുറഞ്ഞ പ്രീമിയത്തിൽ കുടുംബത്തിനും ആരോഗ്യപരിരക്ഷ, നോർക്ക കെയർ പ്ലസിൽ രജിസ്ട്രേഷൻ തുടരുന്നു
കുവൈത്തിലെ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ‘ഗുഡ് ന്യൂസ്’; വൻ ആനുകൂല്യങ്ങൾ, ശമ്പളത്തിലും വിവിധ അലവൻസുകളിലും വർധന
Kuwait police raid; കുവൈറ്റിൽ ഫ്ലാറ്റിൽ വഴക്ക് അന്വേഷിച്ചെത്തിയ പോലീസ് ഞെട്ടി! പിടിച്ചെടുത്തത് വൻ മദ്യശേഖരം