കോഴിക്കോട്∙ ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ഗൾഫിൽ തിങ്കളാഴ്ചയാണു ചെറിയ പെരുന്നാൾ.
Home
Latest News
ശവ്വാൽ മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച
Related Posts
ഷർട്ടിടാൻ പോലും നിന്നില്ല, ജനൽ വഴി ഒരൊറ്റ ചാട്ടം; മൂന്നാം നിലയിൽ നിന്ന് വീണ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് പ്രവാസി മലയാളി
പ്രവാസി ജീവിതം സ്വപ്നം കണ്ട് ലക്ഷങ്ങൾ മുടക്കി; വിസ തട്ടിപ്പിനിരയായ യുവാവ് കടബാധ്യതയെ തുടർന്ന് ജീവനൊടുക്കി
ഡോളറിന്റെ തിളക്കത്തിന് പിന്നിലെ യാഥാർഥ്യം; വർഷം ഒരു കോടി ശമ്പളമുണ്ടായിട്ടും കയ്യിൽ ബാക്കിയില്ലെന്ന് പ്രവാസി യുവതി