കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6436 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 552153 ആയി ഉയർന്നു. ഇന്ന് 2 മരണമാണ് റിപ്പോർട്ട് ചെയ്‌തത് ,5658 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 36300 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 52467 പേർ ചികിത്സയിലും, 482 പേർ കോവിഡ് വാർഡുകളിലും 90 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 17.7 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97
Related Posts
Indian Passport UAE Al Hind; പ്രവാസികൾ ശ്രദ്ധിക്കുക! പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് ഇനി പുതിയ രീതി; അൽ ഹിന്ദ് വഴി അപേക്ഷിക്കേണ്ടത് എങ്ങനെ?
ഗൾഫിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക! രണ്ട് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി… കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്ന് രണ്ട് ദിവസം സർവീസില്ല