ദുബായ് നഗരത്തിലെ ആഡംബര റസ്റ്ററന്റുകളിൽ ഇനി സാധാരണക്കാർക്കും വിരുന്നണ്ണാം. ‘ദുബായ്, എ ഫൈൻ വേ ടു ഡൈൻ’ എന്ന പദ്ധതിയിലൂടെ ലോകപ്രശസ്ത വിഭവങ്ങൾ പകുതി വിലയ്ക്ക് ആസ്വദിക്കാനുള്ള സുവർണ്ണാവസരമാണ് ഒരുങ്ങുന്നത്. ഈ…
ഗൾഫ് മേഖലയിൽ യുദ്ധം മുപ്പത്തിയാറാം ദിവസത്തിലേക്ക് കടക്കുമ്പോൾ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച പുലർച്ചെ യുഎഇ ലക്ഷ്യമിട്ടെത്തിയ 23 ബാലസ്റ്റിക് മിസൈലുകളും 56 ഡ്രോണുകളും യുഎഇ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച്…
ദുബായ്: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമായി യുഎഇയുടെ പുതിയ തീരുമാനം. നിലവിൽ വണ്ണം കുറയ്ക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഇഞ്ചക്ഷനുകൾക്ക് പകരമായി കഴിക്കാവുന്ന ‘ഫോണ്ടായോ’ എന്ന നൂതന ഗുളികയ്ക്ക് യുഎഇ മരുന്ന്…
യുഎഇ പ്രതിരോധ സേന ആകാശത്ത് വച്ച് മിസൈലുകൾ തകർത്തതിനിടെ അവശിഷ്ടങ്ങൾ പതിച്ച് ഹബ്ഷാൻ ഗ്യാസ് പ്ലാന്റിലുണ്ടായ ഉണ്ടായ തീപിടിത്തത്തിൽ ഈജിപ്ഷ്യൻ എൻജിനീയർ മരിച്ചു. പെട്രോജെറ്റ് കമ്പനിയുടെ യുഎഇ വിഭാഗം അസിസ്റ്റന്റ് ജനറൽ…
ഇറാൻ മിസൈൽ യുഎഇ ആകാശത്ത് വച്ച് പ്രതിരോധിച്ചതിനെ തുടർന്ന് അതിന്റെ അവശിഷ്ടങ്ങൾ Dubai ഇന്റർനെറ്റ് സിറ്റിയിലെ ഒറാക്കിൾ കോർപറേഷൻ കെട്ടിടത്തിന്റെ മുകളിൽ വീണതായി അധികൃതർ അറിയിച്ചു. ഇന്ന് (ശനി) പുലർച്ചെയുണ്ടായ സംഭവത്തിൽ…
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഇന്ധനവിലയിലെ വർധനവും കാരണം യുഎഇയിൽ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടി വരുന്ന പ്രവാസികൾക്ക് ഈ അനിയന്ത്രിതമായ നിരക്ക്…
യുഎഇയിലെ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് സ്കോർ നിശ്ചയിക്കുന്ന രീതിയിൽ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ സമഗ്രമായ മാറ്റങ്ങൾ നടപ്പിലാക്കി. ഇനിമുതൽ ബാങ്ക് വായ്പകളുടെ തിരിച്ചടവ് ചരിത്രം മാത്രം നോക്കിയല്ല ഒരു കമ്പനിയുടെ സാമ്പത്തിക വിശ്വാസ്യത…
ഗൾഫ് മേഖലയെ നടുക്കി യുഎഇക്ക് നേരെ ഇന്ന് പുലർച്ചെ വൻതോതിലുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. ആകെ 18 ബാലിസ്റ്റിക് മിസൈലുകൾ, 4 ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ എന്നിവയാണ് യുഎഇ…
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായിലെയും അബുദാബിയിലെയും പ്രമുഖ ആരാധനാലയങ്ങൾ താൽക്കാലികമായി അടച്ചു. ദുബായ് ജബൽ അലിയിലെ ഹിന്ദു ക്ഷേത്രം, ഗുരുനാനാക്ക് ദർബാർ ഗുരുദ്വാര, അബുദാബിയിലെ ബിഎപിഎസ്…
അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് ഫെസിലിറ്റിക്ക് നേരെയും അജ്ബാൻ മേഖലയിലും നടന്ന മിസൈൽ ആക്രമണങ്ങൾ യുഎഇ വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. മിസൈലുകൾ ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടെങ്കിലും ഇതിന്റെ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് ഹബ്ഷാൻ…
ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ യു.എ.ഇ ലക്ഷ്യമാക്കി വന്ന മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. അബുദാബിയിലെ അജ്ബാൻ, ഹബ്ഷാൻ ഗ്യാസ് ഫെസിലിറ്റി എന്നിവിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതായി അധികൃതർ…
അബുദാബി/ദുബായ്: യുദ്ധ സാഹചര്യങ്ങളും ഇന്ധനവില വർധനയും പ്രവാസികളുടെ നടുവൊടിക്കുന്നു. യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ സാധാരണക്കാരായ പ്രവാസികൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിൽ പോകേണ്ടി…
യുദ്ധം മുറുകുന്നു: ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത; ദുബായിൽ കുർബാനകൾ റദ്ദാക്കി, നിർദേശങ്ങൾ ശ്രദ്ധിക്കണം
ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധം മുപ്പത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗൾഫ് മേഖല അതീവ ജാഗ്രതയിലാണ്. ഇന്ന് പുലർച്ചെ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ…
ദുബൈ: ലോകത്തിലെ ഏറ്റവും സ്മാർട്ടായ നഗരമെന്ന ഖ്യാതിയിലേക്ക് ഒരു ചുവടുകൂടി അടുത്ത് ദുബൈ. എമിറേറ്റിലെ എല്ലാ സർക്കാർ സേവനങ്ങളും ഒരു വർഷത്തിനകം ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റണമെന്ന് ദുബൈ കിരീടാവകാശിയും യുഎഇ…
ഷാർജ: കൽബയിലെ വാദി ഹെലോയിൽ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് 12 വയസ്സുകാരൻ മരണപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും പ്രത്യേക രക്ഷാപ്രവർത്തകരും…
അപ്രതീക്ഷിത സാഹചര്യങ്ങളിൽ സ്കൂളുകൾ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറേണ്ടി വരുമ്പോൾ പാലിക്കേണ്ട കൃത്യമായ ഗുണനിലവാര മാനദണ്ഡങ്ങളാണ് ‘ഇഫക്റ്റീവ് ഡിസ്റ്റൻസ് ലേണിങ് ക്വാളിറ്റി എക്സ്പെക്റ്റേഷൻസ്’ എന്ന മാർഗരേഖയിലൂടെ അധികൃതർ വ്യക്തമാക്കുന്നത്. ദീർഘനേരം കംപ്യൂട്ടർ സ്ക്രീനിന്…
യുഎഇയിൽ വരുംദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കുനിന്നുള്ള ന്യൂനമർദത്തിന്റെയും പടിഞ്ഞാറുനിന്നുള്ള ഉയർന്ന മർദത്തിന്റെയും സ്വാധീനം മൂലം രാജ്യം അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കും. വരും…
അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലും മുസഫ ഷാബിയയിലും ഈ ശനിയാഴ്ച (ഏപ്രിൽ 4) ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഗതാഗതക്ഷമത വർദ്ധിപ്പിക്കുന്നതിനായി അബുദാബി മൊബിലിറ്റി…
അബുദാബി: യുഎഇയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുന്ന തൊഴിലാളികളുടെ കഠിനാധ്വാനത്തിന് ആദരവുമായി യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളുടെ അർപ്പണബോധത്തെയും സേവനങ്ങളെയും പ്രകീർത്തിച്ച മന്ത്രാലയം തിരഞ്ഞെടുത്ത രണ്ട് ജീവനക്കാർക്ക് കാറുകൾ സമ്മാനമായി നൽകി…
ദുബായ്: യുഎഇയിൽ ഏപ്രിൽ മാസത്തെ ഇന്ധനവിലയിൽ ഉണ്ടായ വൻ വർധനവ് രാജ്യത്തെ ചില്ലറ വിൽപന മേഖലയെയും സാധാരണക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു. ഡീസൽ വിലയിൽ ഒറ്റയടിക്ക് 70 ശതമാനത്തോളം വർധനവ് രേഖപ്പെടുത്തിയതോടെ, ചരക്ക്…
യുഎഇയ്ക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ–ഡ്രോൺ ആക്രമണ നീക്കങ്ങളെ വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു. ഇന്ന് (വ്യാഴം) പുലർച്ചെ 4.30ഓടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ശബ്ദത്തോടെ മിസൈൽ വേധ സംവിധാനങ്ങൾ…
യുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു. ചേലക്കടവ് ലഡാക്ക് മുക്കിൽ കിഴക്കേതിൽ മൊയ്തുവിന്റെയും ആയിഷയുടെയും മകൻ നൗഷാദ് ആണ് മരിച്ചത്. 47 വയസായിരുന്നു. ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചത്്.…
ആരോഗ്യ മേഖലയിലെ ജോലി ആഗ്രഹിക്കുന്ന നഴ്‌സുമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും വലിയ ആശ്വാസമാകുന്ന പുതിയ ലൈസൻസിങ് പരിഷ്കാരം പ്രഖ്യാപിച്ചു ആരോഗ്യ-പ്രതിരോധ മന്ത്രാലയം . ചില വിഭാഗങ്ങളിൽപ്പെട്ട നഴ്‌സിങ്, അനുബന്ധ ആരോഗ്യ ബിരുദധാരികൾക്ക് ലൈസൻസ്…
ഷാർജ: ജോലി ചെയ്യുന്ന അമ്മമാർക്ക് വലിയ ആശ്വാസമേകുന്ന പുതിയ പ്രഖ്യാപനവുമായി ഷാർജ സർക്കാർ രംഗത്തെത്തി. സ്‌കൂളുകളിലോ നഴ്സറികളിലോ പഠിക്കുന്ന കുട്ടികളുള്ള വനിതാ ജീവനക്കാർക്ക് ഇനി മുതൽ പ്രത്യേക റിമോട്ട് വർക്ക് (Remote…
യുഎഇ വിമാനക്കമ്പനികൾ ഇറാൻ പൗരന്മാർക്ക് പുതിയ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്ന സുപ്രധാന വാർത്ത ഇപ്പോൾ പുറത്തുവരുന്നു. എമിറേറ്റ്‌സ്, ഫ്ലൈ ദുബായ്, എത്തിഹാദ് എന്നീ പ്രമുഖ വിമാനക്കമ്പനികളാണ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ…
ഇറാനുമായുള്ള തർക്കത്തിൽ അമേരിക്കയ്ക്കും ഇസ്രയേലിനുമൊപ്പം യുഎഇയും കൈകോർക്കുന്നുവെന്ന് റിപ്പോർട്ടുകൾ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ്റെ നിയന്ത്രണത്തിൽ നിന്നും മോചിപ്പിക്കാൻ സൈനിക ബലപ്രയോഗത്തിന് യുഎഇ സന്നദ്ധത അറിയിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്…
സൗത്ത് ദുബായിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് പ്രവാസികൾക്ക് പരുക്കേറ്റു. ബംഗ്ലാദേശ്, ശ്രീലങ്കൻ സ്വദേശികളാണ് പരുക്കേറ്റ മറ്റ് രണ്ടുപേർ. ഇറാൻ തൊടുത്തുവിട്ട മിസൈലുകളെ…
യുഎഇയിൽ ഇന്ധനവില കുത്തനെ വർധിപ്പിച്ച സാഹചര്യത്തിൽ രാജ്യത്തെ പെട്രോൾ പമ്പുകളിൽ സമാനതകളില്ലാത്ത തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ നിരക്ക് നിലവിൽ വരുന്നതിന് മുന്നോടിയായി ടാങ്ക് നിറയ്ക്കാനായി വാഹനങ്ങളുടെ കിലോമീറ്ററുകളോളം നീണ്ട നിരയാണ് വിവിധ…
മാർച്ച് 31 ചൊവ്വാഴ്ച യുഎഇയിൽ മഴക്കാല കാലാവസ്ഥ ആരംഭിച്ചു, 2026 ഏപ്രിൽ 1 ബുധനാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഴക്കാലം ആരംഭിച്ചതോടെ, മഴക്കാലത്ത് പാലങ്ങൾക്കും തുരങ്കങ്ങൾക്കും കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന്…
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാൻ പൗരന്മാർക്ക് യുഎഇ ഏർപ്പെടുത്തിയ പ്രവേശന നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയതായി റിപ്പോർട്ട്. യുഎഇ വഴി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇറാൻ പൗരന്മാർക്കും ഈ നിയന്ത്രണം…
ഫുജൈറയിലെ അൽ റിഫ പ്രദേശത്ത് തടഞ്ഞുനിർത്തിയ ഡ്രോണിന്റെ അവശിഷ്ടങ്ങൾ ഒരു ഫാമിലേക്ക് പതിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് സ്വദേശി മരിച്ചു. ഡ്രോൺ വിജയകരമായി തടഞ്ഞതിന് പിന്നാലെ അതിന്റെ അവശിഷ്ടങ്ങളാണ് ഫാമിലേക്കു വീണതെന്ന് അധികൃതർ…
അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന് നാദാപുരം സ്വദേശിയായ യുവാവ് നിര്യാതനായി. കോഴിക്കോട് നാദാപുരം ചേലക്കാട് സ്വദേശി അജ്മൽ പാറച്ചാൽ (44) ആണ് മരിച്ചത്. മുസഫയിലെ ബർഗർ ടു നൈറ്റ് കഫ്ത്തീരിയിലെ ജീവനക്കാരനായിരുന്നു. ഹൃദയാഘാതം…
മാസത്തിലെ ആദ്യ ദിനമായ ഏപ്രിൽ 1-ന് ആളുകൾ പരസ്പരം കളിയാക്കുകയും തമാശകൾ പങ്കിടുകയും ചെയ്യുന്ന പതിവുണ്ടെങ്കിലും, ലഘുവായ നർമ്മത്തിന്റെ രൂപത്തിൽ പോലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകാമെന്ന്…
അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും തമ്മിൽ അബൂദബിയിൽ നടത്തിയ കൂടിക്കാഴ്ച ഗൾഫ് മേഖലയിൽ…
ദുബായ്: തെക്കൻ ദുബായിലെ ജനവാസ മേഖലയിൽ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ അവശിഷ്ടങ്ങൾ പതിച്ച് നാല് ഏഷ്യൻ വംശജർക്ക് പരുക്കേറ്റു. ശത്രുതാപരമായ നീക്കങ്ങളെ യുഎഇ വ്യോമസേന വിജയകരമായി പ്രതിരോധിക്കുന്നതിനിടെയാണ് തകർന്ന മിസൈൽ ഭാഗങ്ങൾ…
ആഗോള വ്യോമയാന രംഗത്ത് അപ്രമാദിത്യം തുടർന്ന് യുഎഇ. പ്രതിസന്ധികൾക്കിടയിലും എമിറേറ്റ്‌സ്, ഇത്തിഹാദ് ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ ലോകമെമ്പാടുമുള്ള 250ലേറെ നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ചു. കോവിഡിന് ശേഷമുള്ള റെക്കോർഡ് വളർച്ചയാണിതെന്ന് യുഎഇ വ്യോമയാന…
റസിഡൻസ് വീസ കാലാവധി കഴിഞ്ഞിട്ടും വിദേശത്ത് കഴിയുന്നവർക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യുഎഇയിലേക്ക് മടങ്ങിവരാൻ അനുവദിച്ചിരുന്ന അവസാന തീയതി ഇന്നാണ് (മാർച്ച് 31). മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് നൽകിയ…
സ്റ്റിയറിങ് പിടിക്കാൻ ആളുവേണ്ട, ലക്ഷ്യസ്ഥാനത്തെത്തിക്കാൻ എഐ കരുത്ത്; ദുബായിൽ ഇനി ‘റോബോ ടാക്സി’ യുഗം!
ദുബായ് നഗരത്തിലെ ഗതാഗത രംഗത്ത് പുതിയൊരു ചരിത്രം കുറിച്ചുകൊണ്ട് ഡ്രൈവറില്ലാത്ത ടാക്സികൾ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു. അത്യാധുനിക നിർമിത ബുദ്ധിയുടെയും സെൻസിങ് സാങ്കേതികവിദ്യയുടെയും കരുത്തിൽ പ്രവർത്തിക്കുന്ന ഈ ടാക്സികൾ ഉമ്മു സുഖീം,…
ഷാർജയിൽ ഇറാന്റെ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്ന തുറായ ടെലികോം കമ്പനിയുടെ ആസ്ഥാനത്തെയാണ് ഡ്രോൺ ലക്ഷ്യമിട്ടത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന്…
യുഎഇയിലെ ഏപ്രിൽ മാസത്തെ പുതുക്കിയ ഇന്ധനനിരക്കുകൾ നാളെ (മാർച്ച് 31) ഔദ്യോഗികമായി പ്രഖ്യാപിക്കും. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വൻ വർധനവ് രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളിലും പ്രതിഫലിക്കാനാണ് സാധ്യതയെന്ന്…
യുഎഇയിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് ഓൺലൈൻ പഠനത്തിലൂടെ തുടക്കമായി. നിലവിലെ സാഹചര്യങ്ങളും സുരക്ഷാ മുൻകരുതലുകളും കണക്കിലെടുത്ത്, വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കാനാണ് അധികൃതർ ഡിസ്റ്റൻസ് ലേണിങ് സമ്പ്രദായം നടപ്പിലാക്കിയത്. ആയിരക്കണക്കിന്…
ഷാർജയിൽ ബിസിനസ് രംഗത്ത് സജീവമായിരുന്ന കാസർകോട് സ്വദേശിയായ യുവാവിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളി സമൂഹത്തെ നോവിക്കുന്നു. തൃക്കരിപ്പൂർ വടക്കുമ്പാട് സ്വദേശി ഫാരിസ് ഇബ്രാഹിം (26) ആണ് ഹൃദയാഘാതം മൂലം അന്തരിച്ചത്.…
യുഎഇ ലക്ഷ്യമിട്ടെത്തിയ മിസൈൽ ആക്രമണ ഭീഷണികളെ രാജ്യത്തിന്റെ കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞു. ഇന്ന് പുലർച്ചെ ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ കേട്ട വലിയ ശബ്ദങ്ങൾ ജനങ്ങളിൽ നേരിയ ആശങ്കയുണ്ടാക്കിയെങ്കിലും, ഇവ…
സ്വപ്നങ്ങളുടെ നഗരമായ ദുബായ് ഒരിക്കൽ കൂടി ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ചിരിക്കുകയാണ്. നാട്ടിലെ പ്രിയപ്പെട്ടവരെ വിളിക്കാൻ ഒരു ചെറിയ മൊബൈൽ ഫോണിനായി മനസ്സുരുകി പ്രാർഥിച്ച ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് സബീറിനെ…
യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴക്കെടുതികൾക്ക് ശമനം ഉണ്ടായെങ്കിലും വരും ദിവസങ്ങളിൽ വീണ്ടും ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ മുൻപത്തെ അപേക്ഷിച്ച് മഴയുടെ തീവ്രത കുറവായിരിക്കുമെന്നും…
ടെഹ്റാൻ: നയതന്ത്ര ചർച്ചകൾക്കപ്പുറം ഇറാനെതിരെ അമേരിക്ക രഹസ്യമായ സൈനിക നീക്കത്തിന് പദ്ധതിയിടുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ്. മധ്യപൂർവദേശത്തേക്ക് 3500 സൈനികരുമായി യുഎസ് പടക്കപ്പൽ ‘യുഎസ്എസ് ട്രിപ്പോളി’ എത്തിയെന്ന…
അബുദാബി: ഗൾഫിലെ സംഘർഷഭരിതമായ സാഹചര്യവും പ്രതികൂല കാലാവസ്ഥയും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ, സ്വകാര്യ സ്കൂളുകളുടെ അമിത ഫീസ് ഈടാക്കൽ പ്രവാസി രക്ഷിതാക്കൾക്ക് വലിയ തിരിച്ചടിയാകുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, റീ-റജിസ്ട്രേഷൻ…
ഷാർജ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയ ഷാർജയിലെ റോഡുകളിൽ നിന്ന് മുന്നൂറോളം വാഹന നമ്പർ പ്ലേറ്റുകൾ ശേഖരിച്ച് പോലീസിനെ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് ഒരു മലയാളി യുവാവ്. കോഴിക്കോട് അത്തോളി പറമ്പത്ത് സനീഹ്…
അബുദാബി: യുഎഇ തലസ്ഥാനത്ത് മിസൈൽ പ്രതിരോധത്തിനിടെയുണ്ടായ അപകടത്തിൽ പാക്കിസ്ഥാനി വയോധികൻ ഇസ്മായിലിന്റെ (62) വിയോഗം പ്രവാസി സമൂഹത്തിന് നോവാകുന്നു. അബുദാബിയിലെ കരാർ കമ്പനിയിൽ ദീർഘകാലമായി ജോലി ചെയ്തിരുന്ന ഇസ്മായിൽ, സഹപ്രവർത്തകർക്ക് വെറും…
അബുദാബി: യുഎഇ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തതിനെത്തുടർന്ന്, അവയുടെ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിലെ എമിറേറ്റ്‌സ് ഗ്ലോബൽ അലുമിനിയം (EGA) പ്ലാന്റിൽ നാശനഷ്ടം. ഇന്ന് പുലർച്ചെയുണ്ടായ…
ഗൾഫ് യുദ്ധമുനമ്പിൽ; ഇറാനെതിരെ യുഎഇയും അമേരിക്കയ്ക്കൊപ്പം കൈകോർക്കുന്നു? പ്രവാസി ലോകം കടുത്ത ആശങ്കയിൽ
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങുമ്പോൾ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഈ പോരാട്ടത്തിൽ നേരിട്ട് പങ്കുചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. ഇറാനിൽ നിന്നുള്ള തുടർച്ചയായ മിസൈൽ…
അബുദാബിയിൽ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ നിഷ്പ്രഭമാക്കി യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം അജയ്യത തെളിയിക്കുന്നു. ഇന്ന് മാത്രം വിക്ഷേപിക്കപ്പെട്ട 20 ബാലിസ്റ്റിക് മിസൈലുകളെയും 37 ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ വെടിവച്ചിട്ട സൈന്യം രാജ്യത്തിന്…
യാത്രയിലോ ജോലിയിലോ ഷോപ്പിങ്ങിലോ ആയിരിക്കുമ്പോൾ അധികൃതരിൽ നിന്ന് അടിയന്തര സന്ദേശങ്ങൾ ലഭിച്ചാൽ ഒട്ടും പരിഭ്രാന്തരാകാതെ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്. ഔദ്യോഗികമായി അടുത്ത സന്ദേശം ലഭിക്കുന്നത് വരെ അവിടെത്തന്നെ തുടരാൻ ശ്രദ്ധിക്കണം.…
ഷാർജ: കോഴിക്കോട് താമരശ്ശേരി സ്വദേശിയായ നഫാദ് (37) ഷാർജയിൽ കുത്തേറ്റു മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. കഫ്റ്റീരിയ ജീവനക്കാരനായ നഫാദിനെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കൊടുവള്ളി സ്വദേശി ഷമീർ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക…
അബുദാബി: പ്രവാസി ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ മലയാളികൾക്ക് വൻ നേട്ടം. മാർച്ചിലെ മൂന്നാം വാരത്തിൽ 200 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണക്കട്ടികൾ…
യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ തുടർച്ചയായി പെയ്യുന്ന മഴ പ്രവാസികൾക്കിടയിൽ സമ്മിശ്ര വികാരമാണ് ഉണ്ടാക്കുന്നത്. തണുപ്പുള്ള കാലാവസ്ഥ ആശ്വാസം പകരുമ്പോഴും അപ്രതീക്ഷിതമായ ഈ മാറ്റം ആരോഗ്യപരമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ചൂടിൽ നിന്ന് പെട്ടെന്ന്…
ദുബായ്: യുഎഇയിൽ പെയ്ത കനത്ത മഴയിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസവാർത്തയുമായി ദുബായ് പോലീസ്. പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകാതെ തന്നെ ദുബായ് പോലീസ് ആപ്പ് (Dubai Police App)…
അബുദാബി: യുഎഇയുടെ ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി തോരാമഴ പെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി കാണുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദത്തിന്റെ ഫലമായി വരും മണിക്കൂറുകളിലും മഴ കനക്കുമെന്ന്…
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ പുതിയ ചരക്ക് നീക്ക പദ്ധതികൾക്ക് ഗൾഫ് രാജ്യങ്ങൾ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സൗദി അറേബ്യയും…
ഷാർജയിലെ ഖോർഫക്കാൻ അൽ സുബാറ മേഖലയിലാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. കഴിഞ്ഞദിവസം വൈകുന്നേരം നാലുമണിയോടെ പെയ്ത കനത്ത മഴയെത്തുടർന്ന് വാദിയിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് അപകടത്തിന് കാരണമായത്. പ്രദേശവാസിയായ ഒരു…
ബുധനാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടതോടെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സമാനമായ സാഹചര്യം ഉണ്ടായി. തെരുവുകളിൽ വെള്ളം കെട്ടിനിന്നതിനാൽ ചില വാഹനങ്ങൾ ഭാഗികമായി വെള്ളത്തിൽ മുങ്ങുകയും…
അബുദാബി: പശ്ചിമേഷ്യൻ സംഘർഷം ഇരുപത്തിയേഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വ്യാഴാഴ്ച പുലർച്ചെയും രാവിലെയുമായി ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യുഎഇ പ്രതിരോധ സേന വിജയകരമായി…
ന്യൂയോർക്ക്: ഇറാൻ്റെ സൈനിക നടപടികളെയും ആക്രമണങ്ങളെയും ഐക്യരാഷ്ട്രസഭയിൽ ശക്തമായ ഭാഷയിൽ അപലപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. മേഖലയിലെ സമാധാനവും സുരക്ഷയും തകർക്കുന്ന ഇത്തരം നീക്കങ്ങൾ ആഗോള തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന്…
ദുബായ്: യുഎഇയിൽ തുടരുന്ന അസാധാരണമായ കാലാവസ്ഥാ വ്യതിയാനത്തിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ കർശന സുരക്ഷാ മാർഗനിർദ്ദേശങ്ങളുമായി പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷൻ (പിസിഎഫ്‌സി) രംഗത്തെത്തി. ഈ മാസം 27…
അബുദാബി/റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ വ്യാപാരം സുഗമമാക്കാൻ ലക്ഷ്യമിട്ട് യുഎഇയും സൗദി അറേബ്യയും പുതിയ വ്യാപാര ഇടനാഴി പ്രഖ്യാപിച്ചു. മേഖലയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിലേക്കുള്ള എണ്ണ…
പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദ്ദേശങ്ങൾ ഇറാൻ തള്ളിയതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമാകുന്നു. ട്രംപ് മുന്നോട്ടുവെച്ച സമാധാന പ്ലാൻ ഇറാനിയൻ അധികൃതർ കൈയോടെ നിരസിച്ചതിനെത്തുടർന്ന് രാജ്യാന്തര…
ഫുജൈറ: യുഎഇയിൽ തുടരുന്ന അതിശക്തമായ മഴയ്ക്കിടെ ഫുജൈറയിൽ വാദി മുറിച്ചുകടക്കാൻ ശ്രമിച്ച കാർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. അൽ ഹാല മേഖലയിൽ നടന്ന അപകടത്തിൽ കാർ ഓടിച്ചിരുന്ന ഡ്രൈവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നിമിഷങ്ങൾക്കകം…
ഷാർജയിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട് പരിഗണിച്ച് നഗരസഭ സൗജന്യ പാർക്കിങ് കാലാവധി നീട്ടി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ എമിറേറ്റിലെ എല്ലാ പൊതു പാർക്കിങ് ഇടങ്ങളിലും വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാവുന്നതാണ്.…
ദുബായ്: യുഎഇയുടെ ദേശീയ അടിയന്തര സാഹചര്യ ദുരന്ത നിവാരണ അതോറിറ്റി (NCEMA) രാജ്യത്തെ എമർജൻസി അലേർട്ട് സംവിധാനത്തെക്കുറിച്ച് നിലനിൽക്കുന്ന സംശയങ്ങൾക്ക് വ്യക്തത വരുത്തി. മേഖലയിലെ സൈനിക നീക്കങ്ങൾക്കിടയിൽ ചിലർക്ക് മാത്രം മൊബൈലിൽ…
ബഹ്‌റൈനിൽ ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്ന യുഎഇ സായുധ സേനയിലെ സിവിലിയൻ കോൺട്രാക്ടർ ഇറാന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൊറോക്കോ സ്വദേശിയായ ഉദ്യോഗസ്ഥനാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിൽ യുഎഇ പ്രതിരോധ മന്ത്രാലയത്തിലെ അഞ്ച് സൈനികർക്ക്…
യുഎഇയിൽ വസന്തകാല അവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ നിർണ്ണായക നീക്കങ്ങളുമായി പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പുകൾ രംഗത്തെത്തി. സ്വകാര്യ സ്കൂളുകൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ അനുമതി തേടാമെന്ന അധികൃതരുടെ നിർദ്ദേശത്തിന് പിന്നാലെ,…
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും പ്രവാസികൾക്ക് പൂർണ്ണ സുരക്ഷയും യാത്രാ സൗകര്യവും ഉറപ്പാക്കി യുഎഇ മാതൃകയാകുന്നു. രാജ്യത്തെ കര, വ്യോമ, കടൽ അതിർത്തികളിലൂടെയുള്ള യാത്രകൾക്ക് നിലവിൽ യാതൊരു തടസ്സവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിദേശികളെ…
അബുദാബി ബിഗ് ടിക്കറ്റിന്റെ മാർച്ചിലെ രണ്ടാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസികൾക്ക് വൻ വിജയം. കൊല്ലം സ്വദേശിയായ അൻസാർ പൂക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാരാണ് സ്വർണ്ണക്കട്ടികൾ സമ്മാനമായി നേടിയത്. കഴിഞ്ഞ 23…
യുഎഇയിൽ 18 വയസ്സിന് താഴെയുള്ളവരുടെ വിവാഹത്തിന് കർശന നിയന്ത്രണങ്ങളും നിബന്ധനകളും ഏർപ്പെടുത്തിക്കൊണ്ട് നിയമപരിഷ്കാരം നിലവിൽ വന്നു. 18 വയസ്സ് തികയാത്ത ആൺകുട്ടികളുടെയോ പെൺകുട്ടികളുടെയോ വിവാഹം രജിസ്റ്റർ ചെയ്യുന്നത് നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും, പ്രത്യേക…
യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ ദുബായ്, അൽ മക്തൂം വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് എയർപോർട്ട് അതോറിറ്റി നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റോഡുകളിൽ…
NYU Abu Dhabi stands as a sophisticated fusion of a traditional American liberal arts college and a world-class research university. Situated in the…
യുഎഇയിൽ തുടരുന്ന അതിശക്തമായ മഴയെത്തുടർന്ന് ഷാർജയിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. മാർച്ച് 26 വ്യാഴാഴ്ച വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള…
ഷാർജയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നഗരസഭ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. മാർച്ച് 23 തിങ്കളാഴ്ച മുതൽ നഗരത്തിലെ എല്ലാ പൊതു പാർക്കിംഗ് കേന്ദ്രങ്ങളിലും വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാമെന്ന് അധികൃതർ…
ദുബായ്∙ മലയാളി യുവാവ് ദുബായിൽ വാഹന അപകടത്തിൽ മരിച്ചു. പാലക്കാട് മണ്ണാർക്കാട് പാലക്കയം കുണ്ടം പൊട്ടി മേലെ മുറിയിൽ ജോണിയുടെ മകൻ സിജോ (40) ആണ് മരിച്ചത്. കഴിഞ്ഞ 12 വർഷമായി…
ഊർജ്ജ വിപണിയെ മാത്രമല്ല, ലോകത്തിന്റെ ഇന്റർനെറ്റ് ശൃംഖലയെയും ആഗോള വ്യാപാരത്തെയും മുൾമുനയിൽ നിർത്തി ഹോർമുസ് കടലിടുക്കിലെ സംഘർഷം കടുക്കുന്നു. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന അന്തർവാഹിനി…
ഗൾഫ് മേഖലയിൽ തുടരുന്ന അതിശക്തമായ മഴയെത്തുടർന്ന് ജനജീവിതം സ്തംഭിക്കുന്നു. ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ പ്രളയക്കെടുതിയിൽ അഞ്ച് പേർ മരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഒമാനിലെ ബർക്ക വിലായത്തിൽ പത്തുപേരുമായി സഞ്ചരിച്ച…
ദുബായ്: ജനത്തിരക്ക് നിയന്ത്രിക്കാനാകാതെ താൽക്കാലികമായി അടച്ചുപൂട്ടിയ ദുബായ് മിറക്കിൾ ഗാർഡൻ സന്ദർശകർക്കായി വീണ്ടും തുറന്നു. എന്നാൽ ഇനി മുതൽ പ്രവേശനം സൗജന്യമായിരിക്കില്ല. അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാൻ ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകിക്കൊണ്ട്…
റമസാൻ മാസത്തിൽ ഭിക്ഷാടന വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി യുഎഇയിൽ വ്യാപക പരിശോധന തുടരുന്നതിനിടെ വിവിധ എമിറേറ്റുകളിൽ നിന്ന് 272 പേരെ പിടികൂടി. ജനങ്ങളുടെ കരുണയെ ചൂഷണം ചെയ്ത് പണം തട്ടുന്ന സംഘങ്ങളെ…
ദുബായ്: മാതൃദിനത്തിൽ ലോകത്തെ മുഴുവൻ അമ്മമാർക്കും വേറിട്ടൊരു ആദരമർപ്പിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വീട്ടമ്മമാർ എന്ന അർത്ഥം വരുന്ന ‘ഹൗസ്‌വൈഫ്’ എന്ന…
യുഎഇ തൊഴിൽ നിയമപ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ നോട്ടീസ് പിരീഡ് നൽകാതെ തന്നെ തൊഴിലാളികൾക്ക് ജോലി രാജിവയ്ക്കാൻ അനുവാദമുണ്ട്. പ്രധാനമായും തൊഴിലുടമ കരാർ വ്യവസ്ഥകളോ നിയമപരമായ ബാധ്യതകളോ ലംഘിക്കുന്ന സാഹചര്യത്തിലാണ് ആർട്ടിക്കിൾ 45…
യുഎഇയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയ കർശന പരിശോധനകൾ വലിയ വിജയമാകുന്നു. കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലായി ഏതാണ്ട് 6.95 ലക്ഷം പരിശോധനകളാണ്…
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുന്നു. അബുദാബി, ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ജനജീവിതം ഭാഗികമായി തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ മുതൽ ആരംഭിച്ച മഴ പലയിടങ്ങളിലും ശക്തമായി…
ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ വൻ അട്ടിമറി നീക്കം തകർത്ത യുഎഇ സുരക്ഷാ സേനയെ അഭിനന്ദിച്ച് കുവൈറ്റ് രംഗത്തെത്തി. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന രീതിയിൽ ആസൂത്രണം ചെയ്ത ഭീകരാക്രമണ പദ്ധതിയാണ് യുഎഇ രഹസ്യാന്വേഷണ…
ഈദുൽ ഫിത്തർ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് മിറക്കിൾ ഗാർഡൻ സന്ദർശകർക്കായി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. യുഎഇ താമസക്കാർക്ക് (Residents) കുറഞ്ഞ നിരക്കിൽ പ്രവേശനം അനുവദിച്ചുകൊണ്ടാണ് ഈ വർഷത്തെ പെരുന്നാൾ സമ്മാനം ഒരുക്കിയിരിക്കുന്നത്.…
ഗൾഫ് പ്രതിസന്ധിയിൽ ആശ്വാസമേകി യുഎഇ; താമസക്കാർക്ക് സൗജന്യ സേവനങ്ങളും ബിസിനസ് സഹായങ്ങളും പ്രഖ്യാപിച്ചു
മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലെ താമസക്കാർക്ക് കൈത്താങ്ങുമായി വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ രംഗത്തെത്തി. മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനും സാമ്പത്തിക പ്രത്യാഘാതങ്ങൾ കുറയ്ക്കാനുമായി വിപുലമായ പദ്ധതികളാണ്…
ഇറാൻ നടത്തുന്ന ശക്തമായ ആക്രമണങ്ങളെത്തുടർന്ന് ഗൾഫ് മേഖലയിലെ എണ്ണ, വാതക ഉൽപാദനം പൂർണ്ണമായും താളംതെറ്റിയിരിക്കുകയാണ്. നിലവിലെ നാശനഷ്ടങ്ങൾ പരിഹരിച്ച് ഉൽപാദനം പൂർവസ്ഥിതിയിലാകാൻ കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചരിത്രത്തിലെ…
അബുദാബി നഗരത്തിൽ നടന്ന സുരക്ഷാ സംഭവങ്ങളുടെയും വ്യോമപ്രതിരോധ നടപടികളുടെയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 109 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്ന രീതിയിൽ ദൃശ്യങ്ങൾ എഡിറ്റ്…
അബുദാബി: മേഖലയിൽ വർദ്ധിച്ചുവരുന്ന വെല്ലുവിളികൾക്കിടയിൽ രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ ഉറച്ച നീക്കങ്ങളുമായി യുഎഇ. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെ യുഎഇയുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം വിജയകരമായി…
രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വൻ ഭീകരശൃംഖലയെ യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി അപ്പാരറ്റസ് വിജയകരമായി തകർത്തു. ഇറാനും ഹിസ്ബുല്ലയുമായി ബന്ധമുള്ള ഈ സംഘം സാധാരണ വാണിജ്യ സ്ഥാപനങ്ങളുടെ മറവിലാണ്…
യുഎഇയിൽ ഈദുൽ ഫിത്തർ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ ദിനങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങളെക്കുറിച്ച് അധികൃതർ വ്യക്തമായ വിശദീകരണം നൽകുന്നു. 2021-ലെ 33-ാം നമ്പർ…
ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷസാഹചര്യത്തെത്തുടർന്ന് യുഎഇയിൽ ഈ മാസം മുപ്പതാം തീയതി വരെ നടക്കേണ്ടിയിരുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ ആറാം തീയതി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും…
ദുബൈ: ഇറാൻ ആക്രമണം 20-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും രാജ്യത്തിന്റെ ആകാശം സുരക്ഷിതമാക്കി യുഎഇ വ്യോമ പ്രതിരോധ സേന. വ്യാഴാഴ്ച രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ ഏഴ് ബാലിസ്റ്റിക് മിസൈലുകളും 15 ഡ്രോണുകളുമാണ് പ്രതിരോധ സംവിധാനങ്ങൾ…
ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ നിറവിൽ യുഎഇയിലെ വ്യാപാര മേഖലയിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വൻ തിരക്ക് അനുഭവപ്പെടുന്നു. റമസാൻ മാസത്തിലുടനീളം സജീവമായിരുന്ന റീട്ടെയിൽ വിപണി പെരുന്നാൾ അടുത്തതോടെ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തുന്നത്.…
ഫോൺ വിളികളിലൂടെയും മെസ്സേജിലൂടെയും താമസക്കാരുടെ വ്യക്തിവിവരങ്ങൾ ചോർത്തുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് ഇമിഗ്രേഷൻ (ജിഡിആർഎഫ്എ) കർശന മുന്നറിയിപ്പ് നൽകി. സർക്കാർ ഏജൻസികളുടെ പേരിൽ വ്യാജരേഖകളും മറ്റും കാണിച്ച് ജനങ്ങളെ…