കുവൈറ്റിലെ ഈ മേഖലകളിൽ ജലവിതരണം തടസ്സപ്പെടും
കുവൈറ്റിലെ ശുഐബ പമ്പിങ് സ്റ്റേഷനിൽ ഇന്ന് ചില പ്രവൃത്തികൾ നടക്കുന്നതിനാൽ എട്ടു മേഖലകളിൽ ശുദ്ധജല വിതരണത്തിൽ കുറവുണ്ടാകുമെന്ന് ജല, വൈദ്യുതി മന്ത്രാലയം അറിയിച്ചു. മംഗഫ്, ഫഹാഹീൽ, റുമൈതിയ, […]