കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 410901 ആയി ഉയർന്നു 134 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 2 മരണങ്ങൾ റിപ്പോർട്ട് ചെയ്തു . 14745 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 1071 പേർ ചികിത്സയിലും, 28 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0.40 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LukEhRydftA5KCahfLO5e6
Related Posts
Kuwait customs drug seizure; കുവൈറ്റ് എയർപോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട; എ-4 പേപ്പറുകളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച സിന്തറ്റിക് ഡ്രഗ് പിടികൂടി
Kuwait fake certificate; വ്യാജ സർട്ടിഫിക്കറ്റ് വേട്ട തുടരുന്നു: സർക്കാർ ജീവനക്കാർക്ക് അടിയന്തര സന്ദേശം അയച്ച് കുവൈത്ത്