ഇന്ത്യയിലേക്കടക്കം 11 പുതിയ സർവ്വീസ് പ്രഖ്യാപിച്ച് കുവൈത്ത് എയർവേയ്സ്

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ 11 സ്ഥലങ്ങളിലേക്ക് പുതുതായി സർവീസ് ആരംഭിച്ചതായി കുവൈത്ത് എയർവെയ്‌സ് പ്രഖ്യാപിച്ചു.വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് തീരുമാനം വിദ്യാഭ്യാസം, ബിസിനസ്സ്, ടൂറിസം, ഗാർഹിക തൊഴിൽ അല്ലെങ്കിൽ മറ്റെല്ലാ മേഖലകളിലുമുള്ള യാത്രക്കാരുടെ ഉയർന്ന ഡിമാൻഡ് കാരണം ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവ കുവൈറ്റ് എയർവേയ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങളാണെന്ന് പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ഫായെസ് അൽ എൻസി പറഞ്ഞു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy